KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
കെഎസ്ആര്‍ടിസി ഭരിക്കാന്‍ തച്ചങ്കരി വരും... തച്ചങ്കരിക്ക് വേണ്ടി ഷിബു ബേബി ജോണ്‍ ഘോരഘോരം വാദിച്ചെങ്കിലും കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും എതിര്‍ത്തു
11 September 2015
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായ ടോമിന്‍ ജെ തച്ചങ്കരിക്ക് കെ എസ് ആര്‍ടിസിയുടെ അധിക ചുമതല നല്‍കിയേക്കും. മന്ത്രി സഭായോഗത്തില്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ എതിര്‍പ്പ് കാരണമാണ് കെഎംഎംഎല്‍, എം ഡിയായി ...
ടി.പി വധ ഗൂഢാലോചന കേസ് വിചാരണ കൂടാതെ തള്ളി
11 September 2015
കേരളത്തെ ഇളക്കിമറിച്ച ടിപി കേസ് വീണ്ടും വാര്‍തതകളില്‍ നിറയുന്നു. ടി.പി ചന്ദ്രശേഖരന്‍ വധ ഗൂഢാലോചന കേസ് കോടതി തള്ളി. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് തള്ളിയത്. കേസ് നിലനില്‍ക്കുന്നതല്ലെന്നും ...
കേസ് സിബി.ഐയ്ക്ക് വിടണമെന്ന് കെ.കെ.രമ
11 September 2015
ടി.പി.ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമിച്ച കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ടി.പിയുടെ ഭാര്യയും ആ!ര്‍.എം.പി നേതാവുമായ കെ.കെ.രമ ആവശ്യപ്പെട്ടു. കേസിന്റെ വിശദാംശങ്ങളെ കുറിച്ച് അഭിഭാഷകനുമായി ചര്‍ച്ച ചെയ്ത ശേഷം തു...
മന്ത്രിമാരെല്ലാം ഇ ശ്രീധരനോട് കലിച്ചു, എന്നിട്ടും ലൈറ്റ് മെട്രോ ശ്രീധരനു തന്നെ
11 September 2015
ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഇ ശ്രീധരനെ ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ പാളി. സംസ്ഥാന മന്ത്രി സഭയിലെ ഒട്ടു മിക്ക മന്ത്രിമാരും ലൈറ്റ് മെട്രോ ശ്രീധരനെ ഏല്‍പ്പിക്കുന്നതിനോട് വിയോജിച്ചപ്പോഴും പൊതു ജന ത...
ഡോക്ടര്‍മാരുടെ സമരം ജനങ്ങളോടുള്ള വെല്ലുവിളി: ആരോഗ്യമന്ത്രി
11 September 2015
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. സമരം ഗുരുതര അച്ചടക്കലംഘനമായി കണക്കാക്കുമെന്നും കര്‍...
മൂന്നാര്‍ സമരത്തെ ഗൗരവമായി കാണുന്നുവെന്നു ചെന്നിത്തല
11 September 2015
മൂന്നാര്‍ സമരത്തെ സര്‍ക്കാര്‍ അതീവഗൗരവത്തോടെ കാണുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സമരത്തിനു ബാഹ്യശക്തികളുടെ സഹായം ലഭിച്ചോ എന്നു പോലീസ് പരിശോധിച്ചു വരികയാണ്. ഇതുവരെ കാണാത്ത സമരരീതിയാണു മൂന്...
ബിജെപി പ്രവര്‍ത്തകനെ പത്തംഗ സംഘം വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു
11 September 2015
എടക്കാട് ബീച്ചിനു സമീപം ബിജെപി പ്രവര്‍ത്തകനെ പത്തംഗ സംഘം വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. കടമ്പൂരിലെ കണ്ടകുനിയില്‍ സദാനന്തന്റെ മകന്‍ സുമേഷിനാണ് (28) ഭാര്യാ വീട്ടില്‍ വച്ച് വെട്ടേറ്റത്. തലയ്ക്ക...
ചെങ്കോട്ടയിലേത് ആസൂത്രിത കൊലപാതകം,? കൊല നടത്തിയത് ലോറി ഡ്രൈവര്‍
11 September 2015
ചെങ്കോട്ടയിലേത് കണിച്ചുകുളങ്ങര മോഡല്‍ കൊലപാതകം. മനപൂര്‍വ്വം കരുതിക്കൂട്ടി നടത്തിയത്. കൊല്ലംതേനി ദേശീയപാതയില്‍ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയില്‍ ചരക്കുലോറി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി ആറുപേരുടെ മരണത...
കൊച്ചിയില്‍ ഇനി നായ്ക്കളെ വീട്ടില്‍ വളര്‍ത്തണമെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധം
11 September 2015
കൊച്ചിയില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് ഇനി മുതല്‍ ലൈസന്‍സ് നിര്‍ബന്ധം. ലൈസന്‍സിനോടൊപ്പം നായ്ക്കള്‍ക്ക് ഇലക്്‌ട്രോണിക് ചിപ്പും ഘടിപ്പിക്കുന്ന പദ്ധതിക്ക് ഈ മാസം അവസാനം കൊച്ചി നഗരസഭ തുടക്കമിടും. വളര്‍ത്തു...
കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നേക്കും , സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍
11 September 2015
ജില്ലയില്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നേക്കും. അതിനാല്‍ നെയ്യാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 84.75 മീറ്ററാ...
സമരത്തിന്റെ രൂപം മാറുന്നു, രാഷ്ട്രീയക്കാരെ അടുപ്പിക്കാതെ സ്ത്രീകള്‍ ഉള്‍പ്പെട്ട സമരക്കാര്‍: മൂന്നാറില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയെ സമരക്കാര്‍ വിരട്ടിയോടിച്ചു
11 September 2015
ഒരാഴ്ചയായി ശക്തമായിരിക്കുന്ന മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിനിടയിലേക്ക് നാടകീയമായി എത്തിയ എംഎല്‍എ യെ സമരക്കാര്‍ വിരട്ടിയോടിച്ചു. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനാണ് സമരക്കാരുടെ എതിര്‍പ്പിനെ തുട...
കുമളിയില്‍ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍
11 September 2015
കഞ്ചാവുമായി ചങ്ങനാശേരി സ്വദേശികളായ രണ്ടു യുവാക്കള്‍ പിടിയില്‍. കുമളി വാണിജ്യ നികുതി ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് അധികൃതരുടെ പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. ചങ്ങനാശേരി കിഴക്കോട്ടുമുറിയില്‍ നിസ...
ഗംഗാ ഇനി പുണ്യനദി... ഗംഗാ ശുചീകരണത്തിന് അമൃതാനന്ദമയീ 100 കോടി നല്‍കി
11 September 2015
ഗംഗാ നദി ശുചീകരിക്കണമെന്നത് എല്ലാവരുടെയും അതിയായ ആഗ്രഹമാണ്. ഒടുവില്‍ ആ ആഗ്രഹം സാക്ഷാത്കരിക്കുന്നത് അമൃതാനന്ദമയീയുടെ കൈകളിലൂടെ. ഗംഗാ നദിയുടെ ശുചീകരണത്തിന് അമൃതാനന്ദമയീ മഠം നൂറു കോടി രൂപയാണ് നല്‍കിയത്. ...
കണ്‍സ്യൂമര്‍ഫെഡില്‍ കൂട്ട സ്ഥലംമാറ്റം; 10 ജീവനക്കാരെ മാറ്റി
11 September 2015
കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡി സ്ഥാനത്തു നിന്നും നീക്കം ചെയ്ത ടോമിന്‍ ജെ തച്ചങ്കരിയെ അനുകൂലിച്ച 10 ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം. കണ്‍സ്യൂമര്‍ ഫെഡ് അഴിമതി കണ്ടെത്തുന്നതില്‍ തനിക്കൊപ്പം നിന്ന ജീവനക്കാരെയാണ്...
അനുജനെ പരിചരിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ട് ജ്യേഷ്ഠനു സ്ഥലംമാറ്റം നല്‍കി
11 September 2015
കോഴിക്കോട് ബേപ്പൂര്‍ ഗവ. എല്‍പിഎസിലെ അധ്യാപകനായ പാറശാല സ്വദേശി സുരേഷ് ബാബു ഇനി മുരുക്കുംപുഴ ഗവ. എല്‍പിഎസിലായിരിക്കും ജോലി ചെയ്യുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുട...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























