KERALA
സങ്കടക്കാഴ്ചയായി... തിരുവനന്തപുരം തിരുവല്ലത്ത് ബൈക്ക് ഇടിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം
"അളന്നു കൊടുക്കുന്ന പൊന്നല്ല, ആവോളം കൊടുക്കേണ്ട അറിവാണ് പെണ്മക്കളോടുള്ള ഉത്തരവാദിത്വം"; നമ്മള് മാറിയില്ലെങ്കില്‍ ഹാഷ്ടാഗുകളിലെ പേര് മാത്രമേ മാറുകയുള്ളുവെന്ന് മനസ്സിലാക്കണം; വിസ്മയയുടെ മരണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്
23 June 2021
അളന്നു കൊടുക്കുന്ന പൊന്നല്ല, ആവോളം കൊടുക്കേണ്ട അറിവാണ് പെണ്മക്കളോടുള്ള ഉത്തരവാദിത്വം എന്ന് ഓരോ മാതാപിതാക്കളും തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരളത്തെ നടുക്കിയ നിലമേല്‍ സ്വദേശി വിസ്...
ടോക്കിയോ ഒളിന്പിക്സിനു യോഗ്യത നേടിയ മലയാളി കായികതാരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ വീതം അനുവദിച്ചു
23 June 2021
ടോക്കിയോ ഒളിന്പിക്സിനു യോഗ്യത നേടിയ മലയാളി കായികതാരങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം സം സ്ഥാന സര്‍ക്കാര്‍ അനുവദിച്ചു.ഒളിന്പിക്സ് യോഗ്യത നേടിയ 10 പേര്‍ക്കും പാര...
ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; ബൈക്കിലുണ്ടായിരുന്ന യുവതിക്ക് പരിക്ക്
22 June 2021
തൃശ്ശൂര്‍ ദേശീയപാതയില്‍ ശ്രീനാരായണപുരത്തിന് സമീപം ഇരുപത്തി അഞ്ചാം കല്ലില്‍ ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. ബൈക്കിലുണ്ടായിരുന്ന യുവതിക്ക് പരിക്കേറ്റു. എറിയാട് മാടവന വലിയ വീട്ടില്‍ ഷമീര്‍ (4...
സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും കോവിഡ് പരിശോധന ലബോറട്ടറികൾ ആരംഭിക്കുന്നു; അനുമതി ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്
22 June 2021
സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം കോവിഡ് മോളിക്യുല...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ 52 കാരന് 10 വര്‍ഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും
22 June 2021
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 52 കാരനായ പ്രതിക്ക് 10 വര്‍ഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും ചുമത്തി. വെള്ളിക്കുളങ്ങര സ്വദേശി ലാലുവിന് തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പ...
സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ പുതിയ ക്രമീകരണം; ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഒഴിവാക്കി ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും
22 June 2021
കോവിഡ് പശ്ചാത്തലത്തില്‍ തദ്ദേശസ്ഥാപനങ്ങളിലെ പുതിയ വിഭാഗീകരണം അനുസരിച്ചായിരിക്കും വ്യാഴാഴ്ച മുതല്‍ കോവിഡ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവ...
'ആ യുവതിയെ പീഡിപ്പിച്ച കോപ്പനെ ഒരു പക്ഷേ താങ്കള്‍ക്ക് പരിചയം ഉണ്ടാകും';ഉപദേശം സമയം കിട്ടുമ്പോള്‍ താങ്കളുടെ സഹപ്രവര്ത്തകന് കൂടി നല്കാന് ശ്രമിക്കണം; എഎ റഹിമിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് ബിജെപി നേതാവ് സന്ദീപ് വചസ്പതി
22 June 2021
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എഎ റഹിമിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് ബിജെപി നേതാവ് സന്ദീപ് വചസ്പതി. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് മുന്‍ ഭാര്യയെ പീഡിപ്പിച്ചത് റഹീമിന് ഓര്മ്മയുണ്ടോയെന്നാണ് ...
സ്ത്രീധനം ചോദിച്ചുവരുന്ന ഒരുത്തനും നമ്മുടെ കുട്ടിയെ കെട്ടിച്ചുകൊടുക്കരുത്, സ്ത്രീയാണ് ധനം... വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച് പാര്‍വതി ഷോണ്‍
22 June 2021
സ്ത്രീധന പീഡനങ്ങള്‍ക്ക് ഒടുവില്‍ വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച് പാര്‍വതി ഷോണ്‍. സ്ത്രീധനം മേടിച്ച് മൂന്ന് നേരം തിന്നാന്‍ നില്ക്കുന്ന ആണ്പിള്ളേരെ പറഞ്ഞാല്‍ മതി. ഭാര്യമാരെ ബഹുമാനിക്കാന്‍ പഠിക്ക്, ...
ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു; പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും
22 June 2021
ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ വിസ്മയ എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ശാ...
പ്രോട്ടോക്കോള്‍ ലംഘിച്ച് യോഗങ്ങളില്‍ പങ്കെടുത്തു; ഐഷ സുല്‍ത്താനയ്ക്ക് ലക്ഷദ്വീപ് പൊലീസിന്റെ നോട്ടിസ്
22 June 2021
രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടര്‍ന്നു ചോദ്യം ചെയ്യലിന് വിധേയയാകാന്‍ ലക്ഷദ്വീപിലെത്തിയ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നു കാണിച്ച് പൊലീസിന്റെ നോട്ടിസ്. ...
ശനി, ഞായര്‍ ദിവസങ്ങളിൽ സമ്പൂർണ്ണ ലോക്ഡൗണ്‍ തുടരും; ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ബാങ്കുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും; ഇന്‍ഡോറിലുള്ള ടെലിവിഷന്‍ പരമ്പര ചിത്രീകരണം അനുവദിക്കും; തമിഴ്നാട് അതിര്‍ത്തിക്കടുത്തുള്ള മദ്യഷാപ്പുകള്‍ അടച്ചിടും; വരുംദിവസങ്ങളിലുള്ള നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ
22 June 2021
ശനി, ഞായര്‍ ലോക്ഡൗണ്‍ ഈ ആഴ്ചയും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. അതേസമയം, മറ്റു ദിവസങ്ങളില്‍ ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. പൊതുജന...
ഇതും കേരളത്തില്‍ ആവര്‍ത്തിക്കുന്നു... കാമുകനൊപ്പം പോകാന്‍ പിഞ്ച് കുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ച് യുവതി
22 June 2021
കല്ലുവാതുക്കലില്‍ ചോരക്കുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ യുവതി പോലീസ് പിടിയില്‍. ഊഴായികോഡ് കല്ലുവാതുക്കല്‍ പേഴുവിള വീട്ടില്‍ രേഷ്മ(22)യാണ് പിടിയിലായത്. ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവാവിനൊപ...
സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ; പുനലൂരില്‍ യുവതി തീ കൊളുത്തി മരിച്ചു; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
22 June 2021
പുനലൂരില്‍ യുവതി വീട്ടില്‍ തീ കൊളുത്തി മരിച്ചു. മഞ്ഞമണ്‍കാലായില്‍ ലിജി ജോണാണ് ആത്മഹത്യ ചെയ്തത്. 34 വയസായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു ലിജി ശരീരത്തില്‍ മണ്...
സംസ്ഥാനത്തിന് 2,26,780 ഡോസ് വാക്സിന് കൂടി; 1,76,780 ഡോസ് കോവീഷീല്‍ഡ് വാക്സിനും 50,000 കോവാക്സിനും തിരുവനന്തപുരത്ത് എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
22 June 2021
സംസ്ഥാനത്തിന് 2,26,780 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,76,780 ഡോസ് കോവീഷീല്‍ഡ് വാക്സിനും 50,000 കോവാക്സിനുമാണ് ലഭ്യമായത്. കോവാക്സിന് തിരുവനന്തപുരത...
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
22 June 2021
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചുു. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മല പ്...
അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..
അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..
ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..
പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു..






















