KERALA
ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.
ബിജെപിയുടെ മോഹങ്ങള്‍... വി.മുരളീധരനെ ഡല്‍ഹിക്ക് കടത്തും; കെ.എം.മാണിയുമായി അടവു തുടരും
14 August 2014
കേരള കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായ കെ.എം. മാണിക്കെതിരെയുള്ള കര്‍ശന നിലപാട് മയപ്പെടുത്താന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനു മേല്‍ കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദം. കേരളം പോലൊരു സംസ്ഥാനത്ത് ക...
ബാറുകള്‍ വീണ്ടും തുറന്ന് പരിശോധിക്കണമെന്ന് കോടതി, എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍
14 August 2014
നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ 418 ബാറുകള്‍ വീണ്ടും തുറന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. ബാറുകള്‍ പരിശോധിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പരിശോധിക്കാന്‍...
പാറ്റൂര്‍ ഭൂമി കേസ് :വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് കോടതി
14 August 2014
പാറ്റൂരിലെ ഭൂമിയിടപാടു കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് കോടതി. കളമശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയാണ് കോടതി മടക്കിയത്. പാറ്റൂര്‍ ഭൂമിയിടപാടില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക...
ആറ്റിങ്ങലില്‍ ബൈക്ക് വാനിലിടിച്ച് മൂന്നുപേര്‍ മരിച്ചു
14 August 2014
ആറ്റിങ്ങലില്‍ ഇന്നലെ രാത്രി ബൈക്ക് വാനിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു.10 പേര്‍ക്ക് പരുക്കേറ്റു. ബൈക്ക് യാത്രക്കാരായ വക്കം സ്വദേശികള്‍ അല്‍ നത്തീഫ്, രാജീവ്,വാനിലെ യാത്രക്കാരനായ ബാലസ...
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിന് അംഗീകാരം, പതിനെട്ടിലേറെ വകുപ്പുകള്‍ , പകുതി തസ്തികകള്‍ പി.എസ്.സിയിലൂടെ
14 August 2014
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന് മന്ത്രിസഭയുടെ അംഗീകാരം. പതിനെട്ടിലേറെ വകുപ്പുകള്‍ ഇതിന്റെ പരിധിയില്‍ വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന്റെ കരട് ബില്ലിന് ഉടന്‍ രൂപം നല്‍കുമെന്ന് മുഖ്യമന്ത്...
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത ബിഷപ്പുമാര്‍ക്കെതിരെ പി.ടി.തോമസ്
14 August 2014
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത ബിഷപ്പുമാര്‍ക്കെതിരെ പി.ടി.തോമസ് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ്. യുവജനക്ഷേമബോര്‍ഡ് യുവനേതാക്കള്‍ക്കായി നടത്തിയ പരീശീലന ക്യാമ്പില്‍ സംസാരിക...
മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിനായി ഇനി പ്രത്യേക ക്യൂ
13 August 2014
ശബരിമലയില്‍ ക്ഷേത്രദര്‍ശനത്തിന് സ്ത്രീകള്‍, കുട്ടികള്‍, വികലാംഗര്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തും. മുഖ്യമന്ത്രിഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സ...
ബോണസ് കിട്ടിയില്ലെന്ന് പറയരുത്... വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 40 പൈസ വരെ വര്‍ധിപ്പിക്കും; ബോര്‍ഡ് ആവശ്യപ്പെട്ടത് 70 പൈസ
13 August 2014
ഓണത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സാധാരണക്കാരെ കൂടുതല്‍ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിട്ട് വൈദ്യുതി നിരക്കുകള്‍ കുത്തനെ കൂട്ടുന്നു. വൈദ്യുതി നിരക്ക് യൂണിറ്റിനു 35 മുതല്‍ 40 പൈസ വരെ വര്‍ധിപ്പ...
ഓഡിറ്റോറിയങ്ങളിലെ മംഗല്യനിധി സെസ് ഹൈക്കോടതി റദ്ദാക്കി
13 August 2014
ഹോട്ടലുകളിലെ ഓഡിറ്റോറിയങ്ങളില്‍ വച്ച് നടത്തുന്ന വിവാഹത്തിനുള്ള മംഗല്യനിധി സെസ് ഹൈക്കോടതി റദ്ദാക്കി. സെസ് എര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഇതുവരെ ഈ ഇനത്തില്‍...
പുലിമടയില്‍ മാന്‍പേടയെത്തി , ഇനി സുധീരനും ചാണ്ടിയും തോളോടുതോള്‍...
13 August 2014
സര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന് സോണിയാഗാന്ധിയുടെ കര്‍ശന നിര്‍ദ്ദേശം. അതേസമയം പാര്‍ട്ടിയുമായി ഒത്തു പോകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സോ...
പ്ലസ്ടു വിഷയം: സര്‍ക്കാര്‍ നടപടി നിരുത്തരവാദിത്തപരമാണെന്ന് കോടതി
13 August 2014
പ്ലസ്ടു കേസില്‍ സര്‍ക്കാര്‍ ഫയലുകള്‍ കോടതിയില്‍ ഹാജരാക്കാത്തത് നിരുത്തരവാദിത്തപരമാണെന്ന് കോടതി. ജസ്റ്റീസ് പി.ആര്. രാമചന്ദ്രന് അധ്യക്ഷനായ ബഞ്ചാണ് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്. നിര്‍ദേശം ...
വൈദ്യുതി നിരക്കുവര്‍ധന ഉടന്‍ നിലവില്‍ വരും
13 August 2014
സംസ്ഥാനത്ത് വൈദ്യുതി നിരക്കുവര്‍ധന ഉടന്‍ നിലവില്‍ വരുമെന്ന് കെഎസ്ഇബി. യൂണിറ്റിന് ശരാശരി 35 പൈസ മുതല്‍ 40 പൈസ വരെയാണ് കൂടുന്നത്. എല്ലാവിഭാഗം ഉപഭോക്താക്കള്‍ക്കും വൈദ്യുതി നിരക്ക് വര്‍ധന ബാധകമാണ...
ബെനറ്റ് സിപിഐയുടെ അടിത്തറയിളക്കുന്നു? സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് അവധിയില്‍ പ്രവേശിച്ചു
13 August 2014
തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം സിപിഐയുടെ അടിത്തറയിളക്കുന്നു. സിപിഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി പാര്‍ട്ടി വിട്ടു കഴിഞ്ഞു. അതിനിടെയാണ് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ ര...
തീരുമാനിച്ചത് പാര്‍ട്ടിയാണ്… എറണാകുളത്ത് സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതില്‍ യാതൊരു അപാകതയുമില്ലെന്ന് പ്രകാശ് കാരാട്ട്
13 August 2014
എറണാകുളം സീറ്റ് വിവാദത്തില്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ പിന്തുണച്ച് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. എറണാകുളത്ത് സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതില്‍ യാതൊരു അപാകതയുമില്ലെന്ന് കാരാട്ട് അറിയിച...
കൊച്ചിയില്‍ സ്വര്‍ണക്കള്ളകടത്ത്; 22 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു
13 August 2014
കൊച്ചിയിലെ ഒരു സാമ്പത്തിക ഇടപാട് സ്ഥാപനത്തില്‍ നിന്ന് 22 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. അനധികൃതമായി കേരളത്തില്‍ വിറ്റഴിക്കാന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഒരു ജുവലറി ഉടമ ഉള്...
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!
തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?
ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..
ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...




















