Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

രാവിലെ ബസ്സിനകത്ത് കയറിയവർ ഞെട്ടി; കമ്പിയിൽ തൂങ്ങിയാടി അയാളുടെ ശരീരം.. പേരമ്പ്ര ബസ്സിനുള്ളിൽ ആ രാത്രി സംഭവിച്ചത്

04 AUGUST 2026 08:57 AM ISTമലയാളി വാര്‍ത്ത
ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ്സിനുള്ളിൽ ഡ്രൈവറുടെ ആത്മ​ഹത്യ. പേരാമ്പ്ര-വടകര-ചെമ്മരത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന ദേവൂസ് ബസ്സിലെ ഡ്രൈവറും തൊഴിയൂർ സ്വദേശിയുമായ ഹരീഷ് (കോണുട്ടൻ) ആണ് മരിച്ചത്. ബസ്സിനുള്ളിൽ ഹരീഷ് തൂങ്ങി മരിച്ചതായാണ് വിവരം. ഇന്ന് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസ്സിനു...

ഇനിയും വേട്ടയാടി മതിയായില്ലെങ്കില്‍ തല ഉയര്‍ത്തിപ്പിടിച്ച്‌ വന്ന് നില്‍ക്കാം, ഒറ്റവെട്ടിന് തീര്‍ത്തേക്കണം; വൈറലായി മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് കുറിപ്പ്

29 May 2021

വര്‍ഷങ്ങളായി സി.പി.എം പ്രവര്‍ത്തകരാലും പൊലീസിനാലും വേട്ടയാടപ്പെടുന്നതും, ഏറ്റവും ഒടുവില്‍ ഭര്‍ത്താവ് നേരിട്ട സദാചാര ഗുണ്ടായിസവും സൈബര്‍ ആക്രമണവും വിവരിച്ച്‌ മാധ്യമപ്രവര്‍ത്തക വിനീത വേണുവിന്‍ന്റെ ഫേസ്ബ...

ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും അര്‍ധരാത്രി വെട്ടിപ്പരിക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റിൽ; ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചത് ഒരു ചെവി വെട്ടേറ്റ് തൂങ്ങിയ നിലയിൽ

29 May 2021

ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും അര്‍ധരാത്രി വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് പോലീസ് പിടിയില്‍. വള്ളിക്കുന്ന് കൂട്ടുമുച്ചി സ്വദേശി പാറോല്‍ പ്രിയേഷിനെ (43) ആണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. തേഞ...

സംസ്ഥാനത്ത് ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കും

29 May 2021

സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെയ് 31 മുതല്‍ ജൂണ്‍ ഒന്‍പത് വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരും. സംസ്ഥാനത്ത് ബാങ...

പാതിരാത്രി ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും യുവാവ് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു; ആക്രമണത്തില്‍ ചെവിയറ്റ ഭാര്യയുടെ നില ഗുരുതരം

29 May 2021

ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും പാതിരാത്രി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. വള്ളിക്കുന്ന് കൂട്ടുമുച്ചി സ്വദേശി പാറോല്‍ പ്രിയേഷിനെ (43) ആണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത...

എ​ല്ലാ കാ​ര്യ​ങ്ങ​ളും നേ​രി​ട്ട​റി​യാ​വു​ന്ന ര​മേ​ശ് അ​ങ്ങ​നെ പ​റ​യില്ല; നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഹി​ന്ദു വോ​ട്ടു​ക​ള്‍ ന​ഷ്ട​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യ​ത് ഉ​മ്മ​ന്‍ ചാ​ണ്ടി​യാ​ണെ​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​തി​യി​ല്‍ പ്രതികരണവുമായി ഉമ്മൻ ചാണ്ടി

29 May 2021

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​രാ​തി ന​ല്‍​കാ​ന്‍ ഇ​ട​യി​ല്ലെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഹി​ന്ദു വോ​ട്ടു​ക​ള്‍ ന​ഷ്ട​പ്പെ​ടാ​ന്‍ കാ...

നെഞ്ചിടിപ്പിക്കുന്ന മരണങ്ങൾ..! അന്തംവിട്ട് മലയാളികൾ... കേസു കുറഞ്ഞാലും മരണത്തിൽ റെക്കോർഡ് വർധന...

29 May 2021

സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വൻ കാലതാമസം എന്ന് പരക്കെ ആക്ഷേപം ഉയരുന്ന സാഹചര്യത്തിലും കൊവിഡ് കേസുകളിൽ വലിയ മാറ്റമൊന്നുമില്ലാതെ തന്നെ തുടരുന്നു. രോഗമുക്തി നിരക്ക് ആശ്വാസം പകരുന്നത...

ലക്ഷദ്വീപ് വിഷയത്തില്‍ നടന്‍ പൃഥ്വിരാജ് പ്രകടിപ്പിച്ചത് കേരളത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന വികാരമെന്ന് പിണറായി

29 May 2021

ലക്ഷദ്വീപ് വിഷയത്തില്‍ നടന്‍ പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം സമൂഹത്തിന്റെ വികാരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിപ്രായം തുറന്നുപറഞ്ഞതിന് പൃഥ്വിരാജിനെതിരേ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന അപകീര്...

ശക്തമായ കാറ്റിന് സാധ്യത; മല്‍സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

29 May 2021

തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ ജൂണ്‍ ഒന്നു വരെ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ കാറ്റ് വീശും. മണിക്കൂറില്‍ 40 മുതല്‍ 50 കിമീ ...

ലക്ഷദ്വീപിലെ സംഘടനാ വീഴ്ച്ച: അബ്ദുള്ളക്കുട്ടിക്കെതിരെ പാര്‍ട്ടിക്കുളളില്‍ പടയൊരുക്കം തുടങ്ങി

29 May 2021

ഏറെ വിവാദമായ ലക്ഷദ്വീപ് വിഷയത്തില്‍ ബി.ജെ.പിക്കുള്ളില്‍ ദേശിയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ പാര്‍ട്ടിക്കുളളില്‍ പടയൊരുക്കം തുടങ്ങി. അബ്ദുള്ളക്കുട്ടിയോട് അസ്വാരസ്യമുള്ള കണ്ണുരിലെ ഒരു പ്രമു...

എറണാകുളത്ത് എ.എസ്.ഐയെ കാണാനില്ലെന്ന് പരാതി; ഭാര്യയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു

29 May 2021

കൊച്ചി ഹാര്‍ബര്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഉത്തം കുമാറിനെ കാണാനില്ലെന്നാണ് പരാതി. എ എസ് ഐ യുടെ ഭാര്യയാണ് പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇന്നലെ രാവിലെ ഡ്യൂട്ടിക്ക് പോയ ശേഷം വീട്ടില്‍...

ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗികളുടെ എണ്ണം ഉയരും; സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പിന്‍വലിക്കേണ്ട് സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

29 May 2021

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പിന്‍വലിക്കേണ്ട് സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗികളുടെ എണ്ണം ഉയരും. രോഗികളുടെ എണ്ണം ഉയരുകയാ...

ലക്ഷദ്വീപിലെ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ ഉടന്‍ റദ്ദാക്കിയേക്കുമെന്ന് ഹൈബി ഈഡന്‍ എംപി; ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പടേലിനെതിരെ വിമര്‍ശനവുമായി മുന്‍ അഡ്മിനിസ്ട്രേറ്റര്‍ ഉമേഷ് സൈഗാള്‍ രം​ഗത്ത്

29 May 2021

ലക്ഷദ്വീപിലെ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ ഉടന്‍ റദ്ദാക്കിയേക്കുമെന്ന് ഹൈബി ഈഡന്‍ എംപി. എംപി മാരുടെ സംഘം ലക്ഷദ്വീപിലേക്ക് പോകാനിരിക്കെ കടുത്ത യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് വ്യാപന പശ്ചാത്...

കേരളത്തിലേക്ക് കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ സഹായമായെത്തുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും

29 May 2021

ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ സഹായമായെത്തുന്നത്. ഓക്‌സിജന്‍ സിലണ്ടറുകളും, വെന്റിലേറ്ററുമുള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികളാണ് തിരുവനന്തപുരം എയര്‍ കാര...

തിരുവനന്തപുരം ജില്ലയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍; ഇളവുകൾ ഇങ്ങനെ...

29 May 2021

തിരുവനന്തപുരം ജില്ലയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍. സംസ്ഥാനത്തെ ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ അറിയിപ്പ്. സര്‍ക...

സംസ്ഥാനത്ത് പുതുതായി 23513 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ..കൊവിഡ് ബാധിച്ച് ഇന്ന് മരണപ്പെട്ടത് 198 പേർ ..മലപ്പുറത്തെ ട്രിപ്പിൾ ലോക്ക്ഡൗണ്‍ ഒഴിവാക്കുന്നുവെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് മെയ് 31 മുതൽ ജൂൺ 9 വരെ ലോക്ക്ഡൗൺ തുടരും....

29 May 2021

 സംസ്ഥാനത്ത് പുതുതായി 23513 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ..കൊവിഡ് ബാധിച്ച് ഇന്ന് മരണപ്പെട്ടത് 198 പേർ ..മലപ്പുറത്തെ ട്രിപ്പിൾ ലോക്ക്ഡൗണ്‍ ഒഴിവാക്കുന്നുവെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് മെയ് 31 മ...

Malayali Vartha Recommends