Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..

03 AUGUST 2026 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് മില്‍മ

എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നല്‍കി ഡിജിപിയാക്കി ; സര്‍ക്കാര്‍ നടപടിയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

ഗാലറിയിലിരുന്ന് സംസാരിക്കാൻ എളുപ്പമാണ്, ഗ്രൗണ്ടിലിറങ്ങി കളിക്കണം"; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്

അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..

മുഖ്യമന്ത്രിയ്ക്ക് സമാധാനമായി ഭക്ഷണം കഴിക്കാനും സമ്മതിക്കില്ലെന്ന് വച്ചാൽ . .മലപ്പുറത്തെ സന്ദര്‍ശനത്തിനിടെയുണ്ടായ 'വിരുന്ന് വിവാദത്തില്‍' മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തനിക്കെതിരെ ഹീനമായ അപവാദപ്രചരണമാണ് നടക്കുന്നതെന്നും ഒരു സ്ഥലത്ത് പോയി ഭക്ഷണം കഴിച്ചു എന്നതിനെ ഇത്രത്തോളം വിവാദമാക്കുന്നതില്‍ എന്ത് ഔചിത്യമാണുള്ളതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

'അന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഞാന്‍ മലപ്പുറത്ത് പൊന്നാനിയില്‍ എത്തുന്നത്. ശ്രീ ഹരിദാസ് സാറിന്റെ വീട്ടില്‍ പോയപ്പോള്‍ അടുത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ എനിക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ടായിരുന്നു മൂന്ന് മണിക്കാണ് ഞാന്‍ ഭക്ഷണം കഴിക്കുന്നത്. 2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി. ഇതിന് ഇത്ര വലിയ അപവാദപ്രചരണം നടത്താന്‍ ഞാന്‍ എന്തൊരു തെറ്റാണ് ചെയ്തത്?' എന്ന് മുഖ്യമന്ത്രി ചോദിച്ചു.

 

ദുരന്തമുണ്ടായ ദിവസം രാവിലെ അഞ്ച് മണി മുതല്‍ റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ജില്ലാ ചുമതലയുള്ള മന്ത്രിമാരെയും കളക്ടര്‍മാരെയും എം.എല്‍.എമാരെയും താന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. നേരിട്ട് വരേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ വരേണ്ടതില്ലെന്ന് അവര്‍ അറിയിച്ചതിനാലാണ് യാത്ര തുടര്‍ന്നത്. വഴിയിലുടനീളം ഫോണ്‍ വഴി രക്ഷാപ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുകയായിരുന്നു.

എന്‍.ഡി.ആര്‍.എഫ് (NDRF) സംഘത്തെ എത്തിക്കുന്നതും, നേവിയുടെ ഹെലികോപ്റ്റര്‍ ലഭ്യമാക്കുന്നതും, കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകള്‍ മുതലപ്പൊഴിയടക്കമുള്ള സ്ഥലങ്ങളില്‍ എത്തിക്കാന്‍ ശ്രമിച്ചതുമെല്ലാം സര്‍ക്കാര്‍ തലത്തില്‍ കൃത്യമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ ഓഫീസില്‍ നിന്ന് വാര്‍ത്താക്കുറിപ്പ് നല്‍കുകയും റവന്യൂ മന്ത്രി അന്നേ ദിവസം രണ്ട് തവണ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.താങ്കള്‍ക്ക് വിരുന്ന് ഉപേക്ഷിച്ച് ദുരന്തസ്ഥലത്തേക്ക് പോകാമായിരുന്നില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി കടുപ്പത്തിലാണ് പ്രതികരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് മില്‍മ  (3 minutes ago)

കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു...  (5 minutes ago)

എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നല്‍കി ഡിജിപിയാക്കി ; സര്‍ക്കാര്‍ നടപടിയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (9 minutes ago)

ഗാലറിയിലിരുന്ന് സംസാരിക്കാൻ എളുപ്പമാണ്, ഗ്രൗണ്ടിലിറങ്ങി കളിക്കണം"; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്  (12 minutes ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്  (15 minutes ago)

കടുത്ത വിമർശനവുമായി ഹൈക്കോടതി  (21 minutes ago)

കെ എം ബഷീറിന്റെ മരണം: വിചാരണക്കോടതി മാറ്റിയതിനെതിരെ ഭാര്യ ഹൈക്കോടതിയിൽ...  (26 minutes ago)

പാണക്കാട് മണ്ണിടിച്ചിൽ; വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ  (31 minutes ago)

നടി തൃഷയ്‌ക്കെതിരായ 'ദ്വയാർഥ' പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയ വിവാദം...  (38 minutes ago)

വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവരാണോ? വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം; പൊലീസിന്റെ ഈ സൗകര്യം പ്രയോജനപ്പെടുത്തണേ  (42 minutes ago)

ദേശാഭിമാനിയുടെ ചൊറിച്ചിൽ  (50 minutes ago)

ഹെലികോപ്റ്റർ യാത്ര വിവാദം ; നിക്ഷേപകരെ കാണാനായിരുന്നു യാത്രയെങ്കിൽ സ്വാഗതാർഹം ; ഗ്യാലറിയിൽ നിന്ന് അഭിപ്രായം പറയാൻ എളുപ്പമാണെന്നും ഗ്രൗണ്ടിൽ ഇറങ്ങുമ്പോഴാണ് വസ്തുത മനസ്സിലാകുന്നതെന്ന് മുൻ മന്ത്രി പി രാജ  (52 minutes ago)

കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...  (56 minutes ago)

കാരക്കുടിയില്‍ പുതിയ ലുക്കിലെത്തി മമ്മൂട്ടി  (1 hour ago)

ദുരൂഹതകളുമായി 'പൈറേറ്റ്സ് ഓഫ് ഇടുക്കി'; റിലീസ് തീയതി പ്രഖ്യാപിച്ചു!  (1 hour ago)

Malayali Vartha Recommends