KERALA
സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും
കാലവര്‍ഷം നാളെ എത്തില്ല.. ജൂണ്‍ മൂന്നാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ കിട്ടും; മുന്‍കരുതലിന്റെ ഭാഗമായി അണക്കെട്ടുകളിലെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കുകയാണ്
30 May 2021
നാളെ മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം പെയ്തു തുടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ജൂണ്‍ മൂന്ന് മുതലായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇത്തവണ ...
അച്ഛന്‍ എന്നെ ഡാന്‍സ് ക്ലാസില്‍ ചേര്‍ത്തപ്പോള്‍ കുടുംബക്കാരും അയല്‍വാസികളും തട്ടിക്കയറി... കലാഹൃദയനായിരുന്ന അച്ഛന്‍ അനുകൂലിച്ചതു കൊണ്ടുമാത്രമാണു ഞാനൊരു കലാകാരിയായത്,' 'മീ ടു'വുമായി നടക്കുന്ന ഇന്നത്തെ പെണ്ണുങ്ങള്‍ക്കറിയാവോ എന്റെ സാഹചര്യങ്ങള്‍; കെ.പി.എ.സി ലളിത
30 May 2021
മീ ടു' മൂവ്‌മെന്റിനെതിരെ അവഹേളന പ്രസ്താവന നടത്തിയ കെ.പി.എ.സി ലളിതക്കെതിരെ വ്യാപക പ്രതിഷേധം. ചെറുപ്പത്തില്‍ ഡാന്‍സ് പഠിക്കാന്‍ ചേര്‍ന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മീ ടു വെളിപ്പെടുത്തലുകള്‍ നടത്...
നടപടിയെടുത്താല്‍ താലിയില്‍ ടി.പിയുടെ ചിത്രവുമായി വരും... നടപടിയെടുക്കാന്‍ സ്പീക്കറെ വെല്ലുവിളിച്ച് വീണ്ടും കെ. കെ രമ; ബാഡ്ജ് ധരിച്ച് എത്തിയതിന് പിന്നില്‍ വളരെ വ്യക്തമായ രാഷ്ട്രീയമുണ്ട്; നിലപാട് വ്യക്തമാക്കി രമ
30 May 2021
പിണറായി സര്‍ക്കാരിന് നിയമസഭക്കുള്ളില്‍ പേടി സ്വപ്‌നമായി മാറുകയാണ് കെ.കെ രമ. രാഷ്ട്രീയ അരും കൊലകള്‍ക്കെതിരെയുള്ള കേരള മനസ്സാക്ഷിയുടെ പ്രതീകമായ അവരോട് സി.പി.എം നേതാക്കള്‍ക്ക് തികഞ്ഞ അസഹിഷ്ണുതയാണ്. ടി.പി...
കൊറോണ ബാധിതയായ 'അമ്മ പ്രസവത്തെ തുടർന്ന് മരിച്ചു..ജനിച്ച ഉടൻ അമ്മ നഷ്ടപെട്ട കുഞ്ഞിന് അമ്മമാരായി എത്തിയത് നിരവധി പേർ .. കുഞ്ഞിന് അലർജി പ്രശ്നമുള്ളതിനാൽ മുലപ്പാൽ അല്ലാതെ മറ്റൊന്നും നൽകാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് മുലപ്പാൽ ആവശ്യമാണെന്ന വാർത്ത പരന്നതോടെയാണ് നിരവധി അമ്മമാർ മുലപ്പാൽ നൽകാനായി തയ്യാറായി വന്നത്
30 May 2021
കൊറോണ ബാധിതയായ 'അമ്മ പ്രസവത്തെ തുടർന്ന് മരിച്ചു..ജനിച്ച ഉടൻ അമ്മ നഷ്ടപെട്ട കുഞ്ഞിന് അമ്മമാരായി എത്തിയത് നിരവധി പേർ .. കുഞ്ഞിന് അലർജി പ്രശ്നമുള്ളതിനാൽ മുലപ്പാൽ അല്ലാതെ മറ്റൊന്നും നൽകാൻ സാധിക്കില...
ന്യൂനപക്ഷ ക്ഷേമ വിധി... ആ തീരുമാനത്തിലേക്ക് മുഖ്യമന്ത്രി...! ന്യൂനപക്ഷങ്ങൾ പോലും ഞെട്ടും...
30 May 2021
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം തിരിഞ്ഞുകൊത്തിയതോടെ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുക്കേണ്ടിയിരുന്നില്ലെന്ന് ആലോചിച്ച് അങ്കലാപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി അബദുറഹ്മാന് വകുപ്പ് കൈ...
ഓഫീസിനുളളില്‍ വെച്ച് മേലുദ്യോഗസ്ഥൻ കയറിപ്പിടിച്ചു, വിവസ്ത്രയാക്കാന്‍ നോക്കി...നിരന്തരം അശ്ലീല പ്രയോഗങ്ങൾ പതിവ് ... ജീവനക്കാരിയുടെ പരാതിയില്‍ നഗരസഭാ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍
30 May 2021
ഓഫിസിനുളളിൽ വനിതാ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കരുനാഗപ്പളളി നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെതിരെ വനിതാ ജീവനക്കാരി നൽകിയ പേരാതിയുടെ അടിസ്ഥാനത്...
മതം ഭക്ഷിച്ചല്ലാതെ ജീവിക്കുന്ന കുറേയേറെപ്പേർ ഈ നാട്ടിൽ ഇന്നും ജീവിക്കുന്നുണ്ട്! അവരേക്കൂടി മതഭ്രാന്തൻമാരാക്കരുത്... കീടങ്ങളെ അകറ്റാന്‍ ചായം അടിച്ചതിന് കാവിനിറം പൂശിയെന്ന വര്‍ഗീയ വിദ്വേഷം പകര്‍ത്തിയ വാര്‍ത്തയ്‌ക്കെതിരെ സന്ദീപ് വാചസ്പതി
30 May 2021
മലയാള മാധ്യമങ്ങൾക്കെതിരെ ശക്തമായ രീതിയിൽ വിമർശനം ഉന്നയിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ കെ പട്ടേല്‍ ചുമതലയേറ്റ ഉടന്‍ എല്ലാ ദ്വീപുകളിലെയും തെങ്ങുകളില്‍ കാവി നിറം പൂശ...
സംസ്ഥാനത്ത് കാലവർഷം നാളെയെത്തും ,ശക്തമായ കാറ്റിനൊപ്പം ഇടിയോട് കൂടിയ മഴയ്ക്കും സാധ്യത
30 May 2021
സംസ്ഥാനത്ത് നാളെയോടെ കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. 5 ജില്ലകളിൽ ഇന്ന്...
ആദ്യം കുഞ്ഞുമോന്‍ അകത്തുകേറ്, എന്നിട്ടാവാം ബാക്കി.. ഉരുളയ്ക്ക് ഉപ്പേരിയുമായി ഷിബു ബേബി ജോണ്‍....
30 May 2021
വിജയം ഉറപ്പിച്ചിരുന്ന ചവറയിൽ അപ്രതീക്ഷതിമായി ഏറ്റ തോൽവിയുടെ നടുക്കത്തിലാണ് ഇപ്പോഴും ആർഎസ്പിയും ഷിബു ബേബി ജോണും. ഇതിന് പിന്നാലെ പാർട്ടിയിൽനിന്ന് അദ്ദേഹം അവധിയും എടുത്തിരുന്നു. യുഡിഎഫ് വിടുമോ എന്ന ചർച്...
തീരാ വേദനയില്‍ കൈത്താങ്ങ്... കോവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങള്‍ക്ക് ആശ്വാസവുമായി നരേന്ദ്ര മോദി; ഏക വരുമാനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി പ്രത്യേക പാക്കേജ്
30 May 2021
കോവിഡ് പല കുടുംബങ്ങള്‍ക്കും തീര്‍ത്ത നഷ്ടം വളരെ വലുതാണ്. ആ നഷ്ടത്തില്‍ കൈത്താങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഏക വരുമാനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം പ്രഖ്യാപി...
കോവിഡ് ചികിത്സയിലിരിക്കെ ശ്വാസ തടസം! വയലാര്‍ രാമവര്‍മയുടെ ഇളയമകള്‍ അന്തരിച്ചു
30 May 2021
വയലാര്‍ രാമവര്‍മയുടെ ഇളയ മകള് സിന്ധു (53) അന്തരിച്ചു. കോവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം. ശ്വാസ തടസം നേരിട്ടതിനെ തുടര്ന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പി...
ജാഗ്രതയോടെ ഇന്റലിജന്‍സ്... സമാധാനമായി ജീവിച്ചിരുന്ന ലക്ഷദ്വീപിനെ പറഞ്ഞ് പറഞ്ഞ് നിയന്ത്രണങ്ങളുടെ കൂച്ചുവിലങ്ങിലേക്ക് മാറ്റി; ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതിജാഗ്രത നിര്‍ദേശം; ദ്വീപുകളിലെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു
30 May 2021
സമാധാനത്തോടെ കഴിഞ്ഞിരുന്ന ലക്ഷദ്വീപ് എല്ലാവരും കൂടി ചര്‍ച്ച ചെയ്ത് കുളമാക്കി കടുത്ത നിയന്ത്രണത്തിലേക്ക് പോകുന്നു. മലയാളികള്‍ക്ക് പ്രിയപ്പെട്ട വിനോദ സഞ്ചാര സ്ഥലമായ ലക്ഷദ്വീപില്‍ ഇനി ചുറ്റിക്കറങ്ങാന്‍ അ...
ഇത്രയൊക്കെ മനസിലുണ്ടായിരുന്നോ... താന്‍ പോയ സ്ഥിതിക്ക് മുല്ലപ്പള്ളിയ്ക്കും യാത്രയയപ്പ് നല്‍കി രമേശ് ചെന്നിത്തല; രണ്ടുപേരും കൂടി കത്തയച്ച് ഹൈക്കമാന്‍ഡിനെ നാണം കെടുത്തി; ഗ്രൂപ്പ് കളിച്ച് സമവായത്തിനൊരുങ്ങി എ ഐ ഗ്രൂപ്പും ചെന്നിത്തലയും മുല്ലപ്പള്ളിയും
30 May 2021
രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് യാത്രയയപ്പ് നല്‍കുന്ന തരത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. മുല്ലപ്പള്ളി സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല തന്നെപ്പറ്റി ചെന്നി...
പറഞ്ഞാല്‍ പറഞ്ഞതുപോലെ... ബിജെപിയെ എണ്ണിപ്പിടിച്ച് തോല്‍പ്പിക്കാന്‍ നടന്നപ്പോഴേ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞതാ അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന്റെ കാര്യം ഏറ്റെന്ന്; ഇപ്പോഴിതാ തോല്‍പ്പിച്ചത് ഹിന്ദുക്കളാണെന്ന് വെളിപ്പെടുത്തി രമേശ് ചെന്നിത്തല
30 May 2021
രാവന്തിയോളം പത്രസമ്മേളനം നടത്തിയിട്ടും പണികിട്ടിയത് രമേശ് ചെന്നിത്തലയ്ക്കാണ്. മേനി പറഞ്ഞ് നടന്ന വിഡി സതീശന് സുഖസൗകര്യമുള്ള പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുകയും ചെയ്യും. ഇനി അടുത്തൊന്നും ചെന്നിത്തലയ്ക്ക് മ...
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പത് വരെ നീട്ടി; ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍, ഇളവുകൾ ഇങ്ങനെ....
30 May 2021
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പത് വരെ നീട്ടി. എന്നിരുന്നാൽ തന്നെയും ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. തുണി, ചെരുപ്പ് കടകള്‍, പുസ്തക കടകള്‍, ജുവലറി എന്നിവയ്ക്ക് തിങ്കള്‍, ബുധന്‍, വെള...
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..
ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..
15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..
ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..
പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...




















