Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്

10 OCTOBER 2026 05:22 PM ISTമലയാളി വാര്‍ത്ത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക...

കളി കാര്യമാകുന്നു? സിബിഐ വരുന്നതിന് മുമ്പ് രാജ്‌നാഥ് സിംഗ് കതിരൂര്‍ സന്ദര്‍ശിക്കും; കൈയ്യടിക്ക് ചെന്നിത്തലയുടെ പോലീസും; ധര്‍മ്മസങ്കടത്തില്‍ സിപിഎം

09 September 2014

സിപിഎമ്മിന് അപ്രതീക്ഷിത വെല്ലുവിളി ഉയര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഈ മാസം 27ന് കേരളത്തില്‍ എത്തുമെന്ന് സൂചന. കണ്ണൂരില്‍ എത്തുന്ന രാജ്‌നാഥ് സിംഗ് ആര്‍എസ്എസ് പ്രാദേശിക നേതാവ് മനോജ് കൊല...

തെരഞ്ഞെടുപ്പില്‍ കാണാം... പുതിയ മദ്യ നയവുമായി മുന്നോട്ട് പോയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് വെള്ളാപ്പള്ളി

09 September 2014

യുഡിഎഫിന്റെ മദ്യനയത്തെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുതിയ മദ്യനയവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കനത്ത കനത്ത വില നല്‍കേണ്ടി വരുമെ...

എല്ലാം ടിപിയുടെ തുടര്‍ച്ചയോ? മനോജ് വധക്കേസ് അന്വേഷണം സിപിഎം നേതാക്കളിലേക്ക്; ബ്രാഞ്ച് സെക്രട്ടിയുടെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തി

09 September 2014

കതിരൂര്‍ മനോജ് വധക്കേസില്‍ അന്വേഷണം സിപിഎം പ്രാദേശിക നേതാക്കളിലേക്ക് നീങ്ങുന്നു. കേസില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാവിന് പങ്കുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. സിപിഎ...

കശ്മീരില്‍ കുടുങ്ങിയ 369 മലയാളികളും സുരക്ഷിതരെന്ന് മുഖ്യമന്ത്രി

09 September 2014

കശ്മീരില്‍ കുടുങ്ങിയ 369 മലയാളികളും സുരക്ഷിതരെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇവരെ ഡല്‍ഹിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മലയാളികള്‍ കശ്മീരില്‍ കുടുങ്ങിക്ക...

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

09 September 2014

കണ്ണൂരില്‍ വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തലശേരി മഞ്ഞോടിയില്‍ വീട്ടുജോലിക്കാരിയായിരുന്ന മാനന്തവാടി...

തൃശൂര്‍ പഞ്ചായത്ത് ഓഫീസില്‍ വന്‍ മോഷണം

09 September 2014

തൃശൂര്‍ ജില്ലയിലെ കടവല്ലൂര്‍ പഞ്ചായത്ത് ഓഫിസിലാണു വന്‍ മോഷണം നടന്നത്. ഓണാവധി കഴിഞ്ഞ് ജീവനക്കാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഓഫിസിലെ 14 കംപ്യൂട്ടറുകളും കള്ളന്‍ കൊണ്ടു പോയി. എന്തൊക്കെ സാധ...

ടിപിക്ക് പുറമേ മനോജ് കുമാര്‍? കണ്ണൂരിനെ കണ്ടു പഠിക്കുന്നത് സിപിഎമ്മിന് തലവേദനയാകുന്നു; മനോജ് വധം പോളിറ്റ് ബ്യുറോ ചര്‍ച്ച ചെയ്യും

08 September 2014

ടിപി ചന്ദ്രശേഖരന്‍ സിപിഎമ്മിന് ഉണ്ടാക്കിയ തലവേദന തീരും മുമ്പ് മനോജ് കുമാറും. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജിനെ വധിച്ച കേസ് ബിജെപി ദേശീയ തലത്തില്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച് സജീവമായി ചര്‍ച...

കുട്ടനാട് പാക്കെജ് അവസാനിച്ചതായി കേന്ദ്രസര്‍ക്കാര്‍, കുട്ടനാട് വികസന സമിതി സമരത്തിന്

08 September 2014

കുട്ടനാട് പാക്കെജ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ടിങ് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചതായി സൂചന. പാര്‍ലമെന്റില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിനാണ് പദ്ധതി പ്രവര്‍ത്തനം അവസാനി...

ബാറുടമകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

08 September 2014

സംസ്ഥാനത്തെ ബാറുടമകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടാനുള്ള നീക്കം സ്റ്റെ ചെയ്യണമന്നാവശ്യപ്പെട്ടാണു ഹര്‍ജി. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ലൈസന്‍സ് ഉണ്...

ജമ്മു കാശ്‌മീര്‍ പ്രളയ കെടുതിയില്‍; കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 160 മരണം; ആശ്വാസമായി പ്രധാനമന്ത്രി കാശ്മീരില്‍

07 September 2014

ജമ്മു കാശ്‌മീര്‍, പഞ്ചാബ്‌ എന്നിവിടങ്ങളില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 184 പേര്‍ മരിച്ചു. ജമ്മുകാശ്‌മീരില്‍ 160 പേരും പാക് അധീന പഞ്ചാബില്‍ ഇതുവരെ 22 പേരുമാണു മരിച്ചത്‌. പാക് അധീന കാശ്‌മീര്‍, പാ...

മുല്ലപ്പെരിയാര്‍ വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും

07 September 2014

മുല്ലപ്പെരിയാര്‍ കേസില്‍ ജലനിരപ്പ് ഉയര്‍ത്തണമെന്ന വിധിക്കെതിരെ കേരളത്തിന്റെ പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നായിരുന്നു വിധി. ഡാമി...

ഒന്നര വര്‍ഷം മാത്രം ബാറുകാര്‍ സഹിക്കുക... ഇടതു ഭരണം വന്നാല്‍ മദ്യനിരോധനം നീക്കാന്‍ ആലോചന

07 September 2014

രണ്ടായിരത്തിപതിനാറ് ഏപ്രിലില്‍ നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തോല്‍ക്കുകയാണെങ്കില്‍ കേരളത്തില്‍ മദ്യ നിരോധനം എടുത്തുകളയുമെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ ഉന്നതരുട...

മലയാളികള്‍ തിരുവോണം ആഘോഷിച്ചു. നാടും നഗരവും അണിഞ്ഞൊരുങ്ങി ഓണത്തെ വരവേറ്റു; ഇനിയുള്ളത് മധുരിക്കുന്ന ഓണക്കാല വിശേഷങ്ങള്‍

07 September 2014

ലോകത്തിന്റെ ഏതു കോണിലാണെങ്കിലും മലയാളികള്‍ ഗൃഹാതുരത്വ സ്മരണകളോടെ ആഘോഷിക്കുന്ന ഒന്നാണ് ഓണം. ഇന്നൊക്കെ എന്തോണം എന്നും പണ്ടായിരുന്നു ഓണം എന്ന് പറയുന്ന കാരണവന്മാര്‍ ഇപ്പോഴും നാട്ടിലുണ്ട്. എങ്കിലും കാലമെത്...

കണ്ണൂരിന്റെ കണ്ണീരിന് അറുതി വരുമോ? പതിറ്റാണ്ടുകളായി നില നില്‍ക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സിബിഐ വരവ് തടയിടുമോ? നേതാക്കള്‍ അങ്കലാപ്പില്‍

06 September 2014

കണ്ണന്റെ ഊരായ കണ്ണൂരിന് രക്തത്തിന്റെ നിറം നല്‍കിയത് ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളാണ്. കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് അക്രമ രാഷ്ട്രീയത്തിന് ഏറെ പേരുകേട്ടതാണ് കണ്ണൂര്‍. അക്രമ രാഷ്ട്രീയം പ്രതികാര...

സി.പി.എമ്മിന് ഒരു കേസ് കൂടി പാരയാകുന്നു, മനോജ് വധക്കേസ് സിബിഐ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി

06 September 2014

ടി.പി.ചന്ദ്രശേഖരന്‍ വധം ഉണ്ടാക്കിയ പ്രതിസന്ധിയില്‍നിന്ന് കരയറും മുമ്പ് കതിരൂരിലെ ആര്‍എസ്എസ് നേതാവായിരുന്ന മനോജിന്റെ വധക്കേസ് കൂടി അന്വേഷിക്കുന്നത് സി.പി.എമ്മിനെ വീണ്ടും പ്രതിസന്ധിയിലാക്കി. മനോജ് വധക്ക...

Malayali Vartha Recommends