എറണാകുളത്ത് എ.എസ്.ഐയെ കാണാനില്ലെന്ന് പരാതി; ഭാര്യയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി ഹാര്‍ബര്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഉത്തം കുമാറിനെ കാണാനില്ലെന്നാണ് പരാതി. എ എസ് ഐ യുടെ ഭാര്യയാണ് പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇന്നലെ രാവിലെ ഡ്യൂട്ടിക്ക് പോയ ശേഷം വീട്ടില്‍ മടങ്ങിയെത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. ഡ്യൂട്ടിയ്ക്ക് വൈകിയെത്തിയതിന് രണ്ട് ദിവസം മുന്‍പ് എഎസ്‌ഐയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha



























