Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വീണ വിജയന്‍ പ്രത്യേക യാതൊരു സേവനവും ചെയ്തിട്ടില്ല; പിണറായി വിജയനുമായുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രമാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടികള്‍ കോഴ കൊടുത്തത്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതിസ്ഥാനത്തേക്ക്

28 JULY 2026 02:16 PM ISTമലയാളി വാര്‍ത്ത
കേരളത്തിലെ സിപിഎമ്മിന്റെ ചരിത്രത്തില്‍ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ പുറത്താകുന്ന ആദ്യമുഖ്യമന്ത്രിയെന്ന ഖ്യാതിയുമായി പ്രതിസ്ഥാനത്തേക്ക്. വീണ വിജയന്റെ അക്കൗണ്ടില്‍ കരിമണല്‍ കര്‍ത്ത നല്‍കിയ മാസപ്പടിയുടെ ഗുണഭോക്താവ് പിണറായി വിജയന്‍ തന്നെയെന്ന് തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വീണ വിജയന്‍ പ്രത്യേക...

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

06 May 2021

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.മാസ്‌ക...

വലിയ ഇടയനായ മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് അന്ത്യാഞ്ജലി.... കബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ്

06 May 2021

വലിയ ഇടയനായ മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് അന്ത്യാഞ്ജലി. ഒരാഴ്ച മുമ്പ് 104ാം ജന്മദിനം ആഘോഷിച്ച ക്രിസോസ്റ്റം തിരുമേനി ഇന്നലെ പുലര്‍ച്ചെ 1.15നാണ് കാലം ചെയ്തത്....

രാ​ത്രി​യി​ല്‍ ഉ​റ​ങ്ങു​ന്ന​തി​നി​ടെ എ.​സി പൊ​ട്ടി​ത്തെ​റി​ച്ച്‌ ദമ്പതികൾക്ക് ദാരുണാന്ത്യം; വ്യാപാരിയും ഭാര്യയും മരിച്ചത് ചികിത്സയ്ക്കിടെ

05 May 2021

കോഴിക്കോട് പേരാമ്പ്ര ദ​മ്പ​തി​ക​ള്‍  എ.​സി പൊ​ട്ടി​ത്തെ​റി​ച്ച്‌ മ​രി​ച്ചു. ബെ​ല്ലാ​രി​യി​ലെ ബി​സി​ന​സു​കാ​ര​നും പേ​രാ​മ്ബ്ര​യി​ലെ ആ​ദ്യ​കാ​ല വ്യാ​പാ​രി​യു​മാ​യി​രു​ന്ന പേ​രാ​മ്ബ്ര കോ​ടേ​രി​ച്ചാ​ല്‍ അ...

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സ്; ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ മേ​യ്​ 12ലേ​ക്ക്​ മാ​റ്റി

05 May 2021

മ​യ​ക്കു​മ​രു​ന്ന്​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് മേ​യ്​ 12ലേ​ക്ക്​ മാ​റ്റി. പി​താ​വ്​ കോ​ടി​യേ​ര...

നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നത്; കോണ്‍ഗ്രസ്​ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്​.പി നേതാവ്​ ഷിബു​ ബേബി ജോണ്‍

05 May 2021

കോണ്‍ഗ്രസ്​ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്​.പി നേതാവ്​ ഷിബു​ ബേബി ജോണ്‍.കേരളത്തിലെ മതേതര ജനാധിപത്യ ചേരിയായ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക...

അടിയന്തര സാഹചര്യങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പോലീസിന്റെ സഹായം ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി

05 May 2021

കോവിഡ് രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ നിലനിക്കുന്നതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പോലീസിന്റെ സഹായം ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി പിണറാ...

കോവിഡ് ഭീതിയിലും കരുതല്‍ മറന്നവരെ ഓര്‍മ്മിപ്പിച്ച് ഒരു സംഘം വനിതാഡോക്ടര്‍മാര്‍

05 May 2021

കോവിഡ് ഭീതിയില്‍ കടന്നുപോകുന്ന രോഗികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് കണ്ണൂരിലെ ഒരു സംഘം വനിതാഡോക്ടരുടെ വൈറല്‍വീഡിയോ. കൊവിഡ് ചികിത്സാ രംഗത്തെ അനുഭവങ്ങള്‍ ചേര്‍ത്തുവച്ച് നൃത്തരൂപത്തിലാണ് ഇവരുടെ ബോധവത്കരണം...

നമുക്ക് രോഗം വരാതിരിക്കാനും മറ്റുള്ളവര്‍ക്ക് പകരാതിരിക്കാനുമുള്ള ഉത്തരവാദിത്വം നമുക്ക് ആണ്... കൊവിഡ് സന്ദേശവുമായി മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍

05 May 2021

ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ തന്നെയാണ്. കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് ഭീകരമായി തുടര്‍ന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സന്ദേശവുമായി മലയാളത്തിന്റെ സ്വന്തം നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്. ...

ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കി പി.സി ചാക്കോ

05 May 2021

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കി എന്‍.സി.പി നേതാവ് പി.സി ചാക്കോ. മുന്‍ എം.എല്‍.എ മാര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ ഇനത്തില്‍ ട്രഷറിയില്‍ നിക്ഷേപിച്ചിരുന്ന തുകയാണ് വ...

കോവിഡ് വ്യാപനം; സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുകാര്‍ക്ക് രണ്ടാഴ്ചത്തെ പരോള്‍ അനുവദിച്ച്‌ സർക്കാർ

05 May 2021

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുകാര്‍ക്ക് പരോള്‍ അനുവദിച്ച്‌ ഉത്തരവിറങ്ങി. ഈ വര്‍ഷം പരോളിന് അര്‍ഹതയുള്ള തടവുകാര്‍ക്ക് രണ്ടാഴ്ചത്തേക്കാണ് പ്രത്യേക പരോള്‍ അനു...

കെ.​ആ​ര്‍. ഗൗ​രി​യ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രം; വിദഗ്ധചികത്സയ്ക്കായി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി

05 May 2021

മു​ന്‍​മ​ന്ത്രി​യും മു​തി​ര്‍​ന്ന രാ​ഷ്ട്രീ​യ​നേ​താ​വു​മാ​യ കെ.​ആ​ര്‍. ഗൗ​രി​യ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രം. ഗൗ​രി​യ​മ്മ​യെ വീ​ണ്ടും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. പ​നി​യ...

കളിച്ചു കൊണ്ടിരിക്കുന്നതിനിടെ സാരി കഴുത്തില്‍ കുടുങ്ങി ഒമ്പതു വയസുകാരന് ദാരുണാന്ത്യം

05 May 2021

തിരുവില്വാമലയിൽ (തൃശൂര്‍) സാരി കൊണ്ട് കെട്ടിയ ഊഞ്ഞാലില്‍ കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. ഈസ്റ്റ് പാമ്ബാടി വെട്ടത്ത് കമറുദ്ദീന്‍റെ മകന്‍ സല്‍മാന്‍ ഫാറൂക്ക് (9) ആണ് ...

മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ല്‍​നി​ന്ന് മ​രു​ന്ന് വാ​ങ്ങു​ന്ന​തി​ന് പോ​ലീസ് സ​ഹാ​യം തേ​ടാം; പോ​ലീ​സിന്റെ ടെ​ലി മെ​ഡി​സി​ന്‍ ആ​പ്പാ​യ ബ്ലൂ​ടെ​ലി​മെ​ഡി​സി​ന്റെ സേ​വ​നം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കൂ​ടി ല​ഭ്യ​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

05 May 2021

അ​ത്യാ​വ​ശ്യ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ല്‍​നി​ന്ന് മ​രു​ന്ന് വാ​ങ്ങു​ന്ന​തി​ന് പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​തി​നാ​യി പോ​ലീ​സ് ആ​സ്ഥാ...

സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ അപമാനിക്കുകയും പോലീസിനെ വെല്ലുവിളിക്കുകയും ചെയ്ത യുവാവിനെ പൊലീസ് പൊക്കി

05 May 2021

സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ അപമാനിക്കുകയും പോലീസിനെ വെല്ലുവിളിക്കുകയും ചെയ്ത യുവാവ് പിടിയില്‍. ലിജോ ജോയ് എന്നയാളെയാണ് ഹൊസൂരില്‍നിന്ന് കൊല്ലം ചടയമംഗലം പൊലീസ് പിടികൂടിയത്. കൊല്ലം റൂറല്‍ ജില്ലാ പോ...

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്ത് നിലവില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി

05 May 2021

കോവിഡ് മഹാമാരിയില്‍ സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം സംസ്ഥാനത്ത് നിലവില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി വ്യക്...

Malayali Vartha Recommends