KERALA
വീണ വിജയന്‍ പ്രത്യേക യാതൊരു സേവനവും ചെയ്തിട്ടില്ല; പിണറായി വിജയനുമായുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രമാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടികള്‍ കോഴ കൊടുത്തത്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതിസ്ഥാനത്തേക്ക്
മെയ് 5 മുതല്‍ മെയ് 9 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 - 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
05 May 2021
മെയ് 5 മുതല്‍ മെയ് 9 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 - 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്...
കോളേജിൽ ഫീസടക്കാൻ ബുദ്ധിമുട്ടി; ഒടുവിൽ ഹോബി വരുമാനമാക്കി, സ്വന്തമായി ബ്രാൻഡ് വളർത്തിയെടുക്കാൻ തീരുമാനിച്ച പെൺകുട്ടിയുടെ കഥ ഇങ്ങെനെ…
05 May 2021
എല്ലാവരുടെയും ആഗ്രഹമാണ് വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കുക എന്നത്. ഇതിനായി എല്ലാവരും വ്യത്യസ്തമാർഗങ്ങളും ചെറിയ ജോലികളും ചെയ്യാറുണ്ട്. എന്നാൽ സഫ എന്ന പെൺകുട്ടി ഇതിനായി കൂട്ടുപിടിച്ചത് തന്റെ പ്രിയപ...
മറ്റു മതാചാര്യൻമാരിൽ നിന്നും വ്യത്യസ്തമായി വിശ്വാസ ലോകത്തോടും സമൂഹത്തോടും ഹൃദയം കൊണ്ട് സംവദിക്കാൻ അദ്ദേഹത്തിന് സാധിച്ചു; മലങ്കര മർത്തോമ സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയുടെ വിയോഗത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചനമറിയിച്ചു
05 May 2021
മലങ്കര മർത്തോമ സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയുടെ വിയോഗത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചനമറിയിച്ചു. അദ്ദേഹത്തിൻ്റെ വിയോഗം വിശ്വാസി സമൂഹത്തെ ദു...
നാല് മണിക്കൂറില്‍ തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാക്കുമോ പിണറായി സര്‍ക്കാര്‍? 63,000 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി ഇനി വേണം
05 May 2021
ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നതോടെ പ്രധാന പദ്ധതി തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് പാത കൂടിയാണ്. എല്‍ഡിഎഫിന്റെ 2016ലെ പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനമായിരുന്നു മണിക്കൂറില്‍ 200 ...
'സാമൂഹിക അകലം പാലിക്കാതെ നിൽക്കുന്നൊരു ജനക്കൂട്ടത്തെയവിടെ കണ്ടപ്പോൾ, ഇതുതന്നെയാണോ കോവിഡ് ടെസ്റ്റ് ചെയ്യുന്ന സ്ഥലമെന്ന് ആദ്യമൊന്ന് സംശയിച്ചു പോയി. ഒരാളോട് ചോദിച്ചുറപ്പിച്ചു അതുതന്നെയാണ് കോവിഡ് ടെസ്റ്റ് ചെയ്യുന്ന സ്ഥലം! സാമൂഹിക അകലം എന്നതിന്റെ അർത്ഥം 'അയ്ത്തം' എന്നല്ല...' വൈറലായി കുറിപ്പ്
05 May 2021
കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ദിനംപ്രതി മുപ്പത്തിനായിരത്തിൽപ്പരം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ സാമൂഹിക അകലം എന്നതിന്റെ അർത്ഥം 'അയ്ത്തം' എന്നല്ല. സാമൂഹിക അകലം എന...
മാനവികതയും കരുണയും ജീവിത ദർശനമാക്കിയ വലിയ ഇടയൻ ; സരസമായി വിശ്വാസികളോടും പൊതുജനങ്ങളോടും സംവദിക്കാനുള്ള കഴിവ് അദ്ദേഹത്തെ ഇതര ആത്മീയ ആചാര്യന്മാരിൽ നിന്ന് വേറിട്ട് നിർത്തി; മാർത്തോമ്മാ വലിയ മെത്രാപൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിക്ക് അനുശോചനമറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ
05 May 2021
വലിയ ഇടയനായിരുന്നു മാർത്തോമ്മാ വലിയ മെത്രാപൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിക്ക് അനുശോചനമറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. മാനവികതയും കരുണയും ജീവിത ദർശനമാക്കിയ വലിയ ഇടയന...
കോവിഡ് വ്യാപനം രൂക്ഷമായതോടെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി ജീവനക്കാര്‍ കോവിഡ് ബാധിതരായിക്കൊണ്ടിരിക്കുന്നു; വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കുവാന്‍ വൈദ്യുതി ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുക എന്ന ആവശ്യം ശക്തം
05 May 2021
വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കുവാന്‍ വൈദ്യുതി ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുക എന്ന ആവശ്യം ശക്തമാകുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി ജീവനക്കാര്‍ ക...
സായി മണിക്കുട്ടനോട് നോമിനേഷൻ വിവരം തുറന്നു പറഞ്ഞതു കൊണ്ടു സായി കൊല്ലപ്പെട്ടിരിക്കുന്നു! പാവം ഇനി ഈ ടാസ്ക് തീരുന്നത് വരെ ശവപറമ്പിൽ കിടക്കേണ്ടി വരുമോ? ബോസേട്ടാ സായിയെ നാളെ പ്രേതമാക്കി അവിടുന്നു എണീപ്പിക്കണേ; സായി അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു മണിക്കുട്ടൻ കാരണം ആണ് താൻ കൊല്ലപ്പെട്ടത് എന്ന്; ഭാർഗവീനിലയം- ഹോറർ ടാസ്കിനെ കുറിച്ച് വാചാലയായി അശ്വതി
05 May 2021
അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴി...
കളിക്കുന്നതിനിടെ ഒമ്പത് വയസ്സുകാരന്റെ കഴുത്തില്‍ സാരി കുടുങ്ങി , ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
05 May 2021
കളിക്കുന്നതിനിടെ ഒമ്പത് വയസ്സുകാരന്റെ കഴുത്തില്‍ സാരി കുടുങ്ങി , ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാരി കൊണ്ട് കെട്ടിയ ഊഞ്ഞാലില്‍ കളിക്കുന്നതിനിടെയാണ് സാരി കഴുത്തില്‍ കുടുങ...
കുന്നത്തൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ചാംതവണയും ജയിച്ചുവന്ന താൻ മന്ത്രിസ്ഥാനത്തിന് അർഹനാണ്; പിണറായി വിജയന് കത്തെഴുതി കോവൂർ കുഞ്ഞുമോൻ
05 May 2021
പിണറായി സർക്കാരിന്റെ രണ്ടാമൂഴത്തിൽ മന്ത്രിസ്ഥാനം ആർക്കൊക്കെ നൽകണം എന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ നടക്കുകയാണ്. യുവ മന്ത്രിമാർക്ക് പ്രാധാന്യം നൽകുമെന്ന തരത്തിൽ വിവരങ്ങൾ പുറത്ത് വരികയാണ്. എന്നാൽ ഇതിനിട...
മാര്‍ത്തോമ്മ സഭയുടെ വലിയ മെത്രാപ്പോലീത്തയും മുന്‍ സഭാധ്യക്ഷനുമായ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ കബറടക്കം വ്യാഴാഴ്ച
05 May 2021
മാര്‍ത്തോമ്മ സഭയുടെ വലിയ മെത്രാപ്പോലീത്തയും മുന്‍ സഭാധ്യക്ഷനുമായ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ കബറടക്കം വ്യാഴാഴ്ച മൂന്നിന് തിരുവല്ല എസ്എസി കുന്നിലെ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയോടു ചേര്...
വിമർശനങ്ങൾക്ക് മറുപടിയുമായി ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്; അന്ന് ഇവിടെ എ ബി വി പി ഉണ്ടായിരുന്നോ എന്ന് ചോദിക്കുന്നവരോട് അന്ന് എസ് എഫ് ഐയും കെ എസ് യുവും ഉണ്ടായിരുന്നുവെങ്കിൽ എ ബി വി പിയും ഉണ്ടായിരുന്നു
05 May 2021
സംഘപുത്രി പരാമർശവുമായി ബന്ധപ്പെട്ട് നടി ലക്ഷ്മിപ്രിയയ്ക്ക് എതിരെ ചില വിമർശനങ്ങൾ ഉയർന്നിരുന്നു. എബിവിപി സ്ഥാനാർത്ഥിയായി മത്സരിച്ചതിനെക്കുറിച്ചുമൊക്കെയായിരുന്നു താരം പറഞ്ഞത്. എന്നാൽ ലക്ഷ്മിപ്രിയ പഠിക്കു...
മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗില്‍ പടയൊരുക്കം... കുഞ്ഞാപ്പക്കെതിരെ ഒളിയമ്പുമായി ഒടുവിലെത്തിയത് ....
05 May 2021
മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗില്‍ പടയൊരുക്കം. കുഞ്ഞാപ്പക്കെതിരെ ഒളിയമ്പുമായി ഒടുവിലെത്തിയത് മുന്‍ മന്ത്രി പി.കെ.അബ്ദുറബ്ബാണ് . അതിന് തൊട്ടു മുമ്പ് ഫിറോസ് കുന്നം പറമ്പില്‍ ലീഗി...
രണ്ടാഴ്ച കൂടി കോവിഡ് രോഗനിരക്ക് ഉയർന്നുനിൽക്കുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനം ലോക്ക് ഡൗണിലേക്കോ? ആ തീരുമാനം ഉടനറിയാം
05 May 2021
രണ്ടാഴ്ചകൂടി കടുത്ത ജാഗ്രത പുലർത്തുക. രണ്ടാഴ്ച കൂടി കോവിഡ് രോഗനിരക്ക് ഉയർന്നുനിൽക്കുമെന്ന് മുന്നറിയിപ്പ് വന്നിരിക്കുകയാണ്. അടുത്ത രണ്ടാഴ്ചകൂടി കോവിഡ് രോഗികളുടെ എണ്ണം ഇതേനിലയിൽ തുടരുകയോ ഉയരുകയോ ചെയ്യാന...
സ്വർണനാവുളള, ചിരിക്കും നർമ്മത്തിനും ആത്മീയതയുണ്ടെന്ന് പഠിപ്പിച്ച വലിയ ഇടയൻ, പൗരോഹിത്യം മനുഷ്യ നന്മക്ക് മാത്രം പ്രയോഗിച്ച് അധികാര രാഷ്ട്രീയത്തിൽ നിന്ന് മാറി ജീവിച്ച, ചിരിയേക്കാൾ ചിന്ത നിറച്ച മാർ ക്രിസോസ്റ്റം വിട പറയുമ്പോൾ
05 May 2021
എല്ലാ മനുഷ്യരിലും ദൈവത്തെ കണ്ട വലിയ ഇടയനാണ് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം. പൗരോഹിത്യം മനുഷ്യ നന്മക്ക് മാത്രം പ്രയോഗിച്ച അധികാര രാഷ്ട്രീയത്തിൽ നിന്ന് മാറി ജീവിച്ച അദ്ദേഹം ചിരിയേക്കാൾ ചിന്ത നിറച്ച നർമ്മങ...
ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ
വ്യക്തി നേട്ടങ്ങൾക്ക് വേണ്ടി തന്നെ അയാൾ കരുവാക്കി!!! 20 ലക്ഷത്തിന്റെ ബൈക്ക് വിട്ട് സ്ഥാനാർത്ഥിയായത് മണ്ടത്തരം.. സാബു എം.ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് അഖിലിന്റെ പടിയിറക്കം.
വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്ന്
വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്ന്
പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്.





















