Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആശുപത്രി ശുചിമുറിയിലെ മാലിന്യം തള്ളുന്ന ബക്കറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം

29 JULY 2026 05:29 PM ISTമലയാളി വാര്‍ത്ത
നിലമ്പൂര്‍ ചാലിയാര്‍ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ മാലിന്യം ബക്കറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 28 വയസ്സുകാരിയായ അമ്മയെ കണ്ടെത്തി. ആശുപത്രിക്കു പുറത്തെ ശുചിമുറികള്‍ പതിവുപോലെ രാവിലെ 9.30ന് വൃത്തിയാക്കാന്‍ എത്തിയതാണ് സുലൈഖയാണ് സംഭവം ആദ്യം കാണുന്നത്. ബക്കറ്റിന...

ഇ​ട​തു​മു​ന്ന​ണി സ​ര്‍​ക്കാർ മേ​യ് 20ന് സ​ത്യ​പ്ര​തി​ജ്ഞ ചെയ്ത് അധികാരമേൽക്കും; തീരുമാനം സി​പി​എം-​സി​പി​ഐ ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​യിൽ; 17ന് ചേരുന്ന ​എ​ല്‍​ഡി​എ​ഫ് യോ​ഗത്തിൽ മ​ന്ത്രി​മാ​രു​ടെ കാ​ര്യ​ത്തി​ല്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് സൂചന

06 May 2021

സം​സ്ഥാ​ന​ത്ത് ഇ​ട​തു​മു​ന്ന​ണി സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ മേ​യ് 20ന്. ​ഇ​ന്ന് ന​ട​ന്ന സി​പി​എം-​സി​പി​ഐ ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​യി​ലാ​ണ് ധാ​ര​ണ. എ​കെ​ജി സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല...

നെടുമ്ബാശേരിയില്‍ 22 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

06 May 2021

നെടുമ്ബാശേരിയില്‍ 22 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ജിദ്ദയില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഇന്നലെ പുലര്‍ച്ചെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മലപ്പുറം സ്വദേശി അബ്ദുള്‍ റഹിമില്‍ നിന്...

പി.എസ്.സി പരീക്ഷാ ഹാളില്‍ ക്ലോക്ക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

06 May 2021

ഉദ്യോഗാര്‍ത്ഥികളുടെ പരാതിയില്‍ സുപ്രധാന തീരുമാനവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പി.എസ്.സി പരീക്ഷ ഹാളില്‍ ക്ലോക്ക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാച്ച...

ഇ സഞ്ജീവനി കോവിഡ് ഒ.പി ഇനി മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്

06 May 2021

സംസ്ഥാനത്ത് സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ്. വെള്ളിയാഴ്ച മുതല്‍ ഇ സഞ്ജീവനി വഴിയുള്ള കോവിഡ് ഒപി സേവനം 24 മണിക്കൂറുമാക്കിയിട്ടുണ്ട്. കോവിഡ് നിരീക്ഷണത്...

കോവിഡ് വ്യാപനം; മലപ്പുറം ജില്ലയില്‍ പത്ത് സ്ഥലങ്ങളില്‍ക്കൂടി ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

06 May 2021

മലപ്പുറം ജില്ലയില്‍ പത്ത് സ്ഥലങ്ങളില്‍ക്കൂടി ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കരുവാരക്കുണ്ട്, മങ്കട, കോട്ടക്കല്‍, കോഡൂര്‍, പൂക്കോട്ടൂര്‍, പൊന്നാനി, ഒതുക്കുങ്ങല്‍ , പുല്‍പ്പറ്റ , എടക്കര, മൂര...

ഞായറാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

06 May 2021

ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ഇന്ന് മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm...

ഐസക്ക് സാറെ, ലേശം ചോറ് കൂടി!; എന്‍ഡിഎ കണ്‍വീനറുടെ വീട്ടില്‍ അത്താഴ വിരുന്നിന് പങ്കെടുത്ത തോമസ് ഐസക്കിനും നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

06 May 2021

തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ള ഇടതുപക്ഷക്കാര്‍ വൈപ്പിന്‍ നിയോജക മണ്ഡലം എന്‍ഡിഎ കണ്‍വീനര്‍ രജ്ഞിത്ത് രാജ്വിയുടെ വീട്ടില്‍ പങ്കെടുത്ത അത്താഴ വിരുന്നിനെ പരിഹസിച്ചു യൂത്ത് കോണ്‍ഗ...

ചിരിയുടെ വലിയ തിരുമേനി യാത്രയായ്; മാര്‍ ക്രിസോസ്റ്റത്തിന്റെ ഭൗതികദേഹം സംസ്ഥാന ബഹുമതികളോടെ കബറടക്കി

06 May 2021

കാ​ലം ചെ​യ്ത മാ​ര്‍​ത്തോ​മ്മ സ​ഭ​യു​ടെ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യും മു​ന്‍ സ​ഭാ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റ​ത്തെ സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ ക​ബ​റ​ട​ക്കി. തി​രു​വ​ല്ല സ​ഭ...

പി.എസ്.സി പരീക്ഷ ഹാളില്‍ ക്ലോക്ക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍; നടപടി പരീക്ഷാഹാളില്‍ വാച്ച്‌ അനുവദിക്കാത്ത സാഹചര്യത്തില്‍ പകരം സംവിധാന മേര്‍പ്പെടുത്തണമെന്ന പരാതിയിൽ

06 May 2021

പി.എസ്.സി പരീക്ഷ ഹാളില്‍ ക്ലോക്ക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍. നടപടി സ്വീകരിച്ച ശേഷം ആറാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് പി.എസ്.സി സെക്രട്ടറിക്...

മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവായി പി.കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു; എം.കെ.മുനീർ നിയമസഭാകക്ഷി ഉപനേതാവായും കെ.പി.എ.മജീദ് നിയമസഭാകക്ഷി സെക്രട്ടറിയായും പ്രവർത്തിക്കും

06 May 2021

മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവായി പി.കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. മലപ്പുറത്ത് നിന്നുള്ള ലോക്‌സഭാംഗമായിരുന്ന ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നാണ് മത്സരിച്ച്‌ ജയിച്ചത്. എം.കെ....

ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 27,152 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,90,906; ആകെ രോഗമുക്തി നേടിയവര്‍ 13,89,515, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകള്‍ പരിശോധിച്ചു, 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

06 May 2021

  കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, ...

സ്‌റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു; കോള്‍ സെന്ററില്‍ വരുന്ന കോളുകള്‍ക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങള്‍ നടപടികള്‍ക്കായി വിവിധ ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യും

06 May 2021

കോവിഡ്-19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സ്‌റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു. 0471 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നിവയാണ് കോള്‍ സെന്ററിന്റെ...

സമ്പൂർണ്ണ ലോക്ക് ഡൗൺ; വ്യാഴാഴ്ച്ച രാത്രി മുതല്‍ വെള്ളിയാഴ്ച്ച രാത്രി വരെ പരമാവധി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കെ.എസ്‌ആര്‍ടിസി; ബെംഗളൂരുവില്‍നിന്ന് അടിയന്തരമായി കേരളത്തിലേക്ക് വരേണ്ടവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അധികം മൂന്നു ബസുകൾ കൂടി

06 May 2021

സംസ്ഥാനത്ത് മേയ് എട്ട് മുതല്‍ 16 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെ.എസ്‌ആര്‍ടിസി ദീര്‍ഘദൂര യാത്രക്കാരുടെ ആവശ്യാനുസരണം വ്യാഴം രാത്രി മുതല്‍ വെള്ളി രാത്രി വരെ പരമാവധി ബസുകള്‍ സര്‍വീസ...

സമ്പൂർണ്ണ ലോക്ക് ഡൗൺ; മെമു ഉള്‍പെടെ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി റെയില്‍വേ

06 May 2021

സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ മെമു ഉള്‍പെടെ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി റെയില്‍വേ. മേയ് എട്ടു മുതല്‍ ഒമ്ബതു ദിവസത്തേക്കാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെങ്കിലും മെയ് 31 വരെ...

ആരുടെയും ഒന്നും ആഗ്രഹിക്കാത്ത ഞാൻ 'ഏതോ നിമിഷത്തിൽ കള്ളിയായി. വീട്ടിൽ നിന്ന് സ്ക്കൂളിലേക്കെത്താൻ ബസ്സിൽ മാത്രം പോയാ പോരാ കുറേയേറെ നടക്കാനും ഉണ്ടായിരുന്നു . ചെരുപ്പില്ലാതെ ഇത്ര ദൂരം എങ്ങനെ പോവും ? ആഗ്രഹങ്ങളില്ലാതെ ജീവിച്ചു പോന്ന കൗമാരകാലത്തെ കഷ്ടതകളെ കുറിച്ച് പങ്കുവച്ച് നയന

06 May 2021

ഇല്ലായ്മകളുടെ ഭൂതകാലത്തെ കുറിച്ച് വികാരനിർഭരമായി കുറിക്കുകയാണ് നയന വൈദേഹി സുരേഷ് എന്ന യുവതി. ഒട്ടും ആഗ്രഹങ്ങളില്ലാതെ ജീവിച്ചു പോന്ന കൗമാരകാലത്തെ കഷ്ടതകളെ കുറിച്ചാണ് ഹൃദ്യമായ കുറിപ്പിലൂടെ നയന സമൂഹമാധ്യ...

Malayali Vartha Recommends