Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

28 JULY 2026 09:45 AM ISTമലയാളി വാര്‍ത്ത
പോലീസ് ഇടിമുറിയിൽ ജീവിതം പൊലിഞ്ഞ ഒരാൾ കൂടെ.. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഞെട്ടിക്കുന്ന ഒരു ശബ്ദ രേഖ പുറത്ത് വന്നിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്ന് മർദ്ദനമേറ്റതിന് പിന്നാലെ തന്റെ പിതാവ് മരണപ്പെട്ട് പോലീസ് ഉദ്യോ​ഗസ്ഥനെ വിളിച്ച് കരയുന്ന ഒരു യുവതിയുടെ ശബ്ദമായിരുന്നു അത്.. പിന്നാലെ പോലീസിനെതിരെ അതി രൂക്...

തെരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമിച്ചു; കച്ചവടക്കണക്കിന്റെ ബലത്തിലാണ് യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചതെന്ന് മുഖ്യമന്ത്രി

03 May 2021

നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കച്ചവടക്കണക്കിന്റെ ബലത്തിലാണ് യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ബിജെപിയുട...

കോവിഡ് വ്യാപനം; മലപ്പുറം ജില്ലയില്‍ മൂന്ന് പഞ്ചായത്തുകളില് കൂടി നിരോധനാജ്ഞ

03 May 2021

മലപ്പുറം ജില്ലയില്‍ മൂന്ന് പഞ്ചായത്തുകളില് കൂടി നിരോധനാജ്ഞ. പുഴക്കാട്ടിരി, പോത്തുകല് മാറാക്കര പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. ഇതോടെ ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ പഞ്ചായത്തുകളുട...

സു​കു​മാ​ര​ന്‍ നാ​യ​ര്‍ വോ​ട്ടെ​ടു​പ്പ് ദി​വ​സം തു​ട​ര്‍​ഭ​ര​ണം പാ​ടി​ല്ലെ​ന്ന സ​ന്ദേ​ശം ന​ല്‍​കി; എ​ന്‍​എ​സ്‌എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​കു​മാ​ര​ന്‍ നായരുടെ പ​രാ​മ​ര്‍​ശ​ത്തി​ന് മ​റു​പ​ടി​യു​മാ​യി മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

03 May 2021

എ​ന്‍​എ​സ്‌എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​കു​മാ​ര​ന്‍ നാ​യ​ര്‍ വോ​ട്ടെ​ടു​പ്പ് ദി​വ​സം ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ന് മ​റു​പ​ടി​യു​മാ​യി പി​ണ​റാ​യി വി​ജ​യ​ന്‍. സു​കു​മാ​ര​ന്‍ നാ​യ​ര്‍ വോ​ട്ടെ​ടു​പ്പ...

മറ്റ് മുന്നണികളുടെ വോട്ട് ബാങ്ക് പൊട്ടിച്ച് അനിലേട്ടൻ മുന്നിൽ... ഇത് ചരിത്ര ഭൂരിപക്ഷം... റിസൾട്ട് കണ്ട് ഞെട്ടി..!

03 May 2021

ഇക്കുറിയും നെടുമങ്ങാട് മണ്ഡലം എൽഡിഎഫ് തന്നെ നിലനിർത്തി. നെടുമങ്ങാട് മണ്ഡലത്തിൽ സി.പി.ഐയിലെ അഡ്വ. ജി.ആർ. അനിൽ വിജയിച്ചത് മണ്ഡലത്തിലെ ചരിത്ര ഭൂരിപക്ഷം നേടിയിട്ടാണ് എന്ന പ്രത്യേകതയും ഉണ്ട്. ചില്ലറയൊന്നുമ...

പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രമേശ് മാറി നിൽക്കും: തിരുവഞ്ചൂർ പ്രതിപക്ഷ നേതാവാകും; ഉമ്മൻചാണ്ടിയുടെ അനുഗ്രഹം ഏറ്റുവാങ്ങി പ്രതിപക്ഷനേതാവാകാൻ കോട്ടയത്തിന്റെ നേതാവ്

03 May 2021

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറി നിന്നേയ്ക്കും. രമേശ് ചെന്നിത്തല സ്ഥാനം ഒഴിഞ്ഞാൽ ഈ സ്ഥാനത്തേയ്ക്ക് തിരു...

മുല്ലപ്പള്ളി ഇനിയും കെപിസിസി അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങുന്നത് കോണ്‍​ഗ്രസിന് നാണക്കേട്; രാജിവെച്ചില്ലെങ്കില്‍ മുല്ലപ്പള്ളിയെ പുറത്താക്കണമെന്ന് ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി സി രഘുനാഥ്

03 May 2021

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെയ്ക്കണമെന്ന് ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി സി രഘുനാഥ്. മുല്ലപ്പള്ളി ഇനിയും കെപിസിസി അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങുന്നത് കോണ്‍​ഗ്രസിന് നാണക്കേട...

വോ​ട്ട് ക​ച്ച​വ​ട​ത്തി​ലൂ​ടെ ജ​ന​വി​ധി അ​ട്ടി​മ​റി​ക്കാ​ന്‍ യു​ഡി​എ​ഫ് ശ്ര​മി​ച്ചു​; ക​ച്ച​വ​ട​ക്ക​ണ​ക്കി​ന്റെ ബ​ല​ത്തി​ലാ​ണ് യു​ഡി​എ​ഫ് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച​തെന്ന് മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

03 May 2021

വോ​ട്ട് ക​ച്ച​വ​ട​ത്തി​ലൂ​ടെ ജ​ന​വി​ധി അ​ട്ടി​മ​റി​ക്കാ​ന്‍ യു​ഡി​എ​ഫ് ശ്ര​മി​ച്ചു​വെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍. ക​ച്ച​വ​ട​ക്ക​ണ​ക്കി​ന്‍റെ ബ​ല​ത്തി​ലാ​ണ് യു​ഡി​എ​ഫ് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്...

കേരളത്തില് ഇന്ന് 26,011 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 96,296 സാമ്പിളുകൾ; സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 24,106 പേർക്ക്; 1524 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലിരുന്ന 19,519 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

03 May 2021

കേരളത്തില് ഇന്ന് 26,011 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര് 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര് 1469, കൊല്...

എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകൾ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് സ്ഥാനം രാജിവച്ചു; രാജി എസ്.എന്‍ ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിന് പിന്നാലെ

03 May 2021

എന്‍എസ്‌എസ് കോളേജ് പ്രിന്‍സിപ്പലും, ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകളുമായ ഡോ.സുജാത മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗ സ്ഥാനം രാജിവച്ചു. സുകുമാരന്‍ നായരുടെ മകള്‍ക്ക് എല്ലാ സ്ഥാന...

9 നോട് 9 ചേരുമ്പോള്‍ അതായത് അയ്യപ്പനും ദേവഗണങ്ങളും ചേര്‍ന്നാല്‍ 99... പിണറായി അര്‍ജുനന്റെ പുനര്‍ ജന്മം; 99സീറ്റിന്റെ രഹസ്യം വെളിപ്പെടുത്തി സ്വാമി സന്ദിപാനന്ദ ഗിരി; വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

03 May 2021

പിണറായി വിജയന് അര്‍ജുന പരിവേഷം നല്‍കി സ്വാമി സന്ദിപാനന്ദ ഗിരി ഫേസ്ബുക്ക് പോസ്റ്റ്. ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തിളക്കമാര്‍ന്ന 99 സീറ്റിന് പിന്നിലെ രഹസ്യവും അദ്ദേഹം പങ്കു വയ്ക്കുന്ന...

ജോസ് കെ മാണി പാലായിൽ ജയിക്കും..! ജോസിനു പിറകെ പോയത് പൗലോസ് കടമ്പംകുഴിയുടെ പാതി മീശ....

03 May 2021

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ പാലായിൽ പരാജയം സംഭവിച്ചതിന് പിന്നാലെ പാതി മീശ എടുത്ത് പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് കെടിയുസിഎം കോട്ടയം ജില്ലാ പ്രസിഡന്റ് കൂടിയായ പൗലോസ് കടമ്പംകുഴി. ...

കോവിഡ് 19 ; 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ കോവിഡ് മുക്തിനേടിയാടത് 3,00,732 പേർ

03 May 2021

ഇന്ത്യയിൽ കോവിഡ് മുക്തി നിരക്കിൽ ആശ്വാസം. ഇന്ന് മാത്രം രോഗമുക്തി നേടിയവർ 3,00,732 പേരാണ്. രോഗമുക്തി നിരക്ക് നേരിയ ആശ്വാസം നല്കുന്നതാണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,99,25,604 ആയി. നിലവില്‍...

നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍; മമ്മൂട്ടി

03 May 2021

കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ഥികള്‍ക്കും മുഖ്യമന്ത്രിക്കും അഭിനന്ദനം അറിയിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്. പിണറായി വിജയനൊപ്പമുള്...

സ്വന്തം ഓട്ടോറിക്ഷ ആംബുലൻസാക്കി മാറ്റി ഒരു ഡ്രൈവർ; ഓക്സിജൻ സിലിണ്ടർ നിറയ്ക്കാൻ അദ്ദേഹത്തിന് ദിവസവും 600 രൂപയുടെ ചെലവ്

03 May 2021

കൊവിഡ് 19 രാജ്യത്തെ ഗുരുതരമായി ബാധിക്കുമ്പോൾ നല്ല മനസ്സുമായി ചില മനുഷ്യർ. ഭോപ്പാലിൽ നിന്നുള്ള ഓട്ടോ ഡ്രൈവറാണ് ഈ അവസ്ഥയിലും മറ്റുള്ളവരെ സഹാഹിക്കാൻ തന്റെ ഓട്ടോയെ ആംബുലൻസാക്കി മാറ്റിയിരുക്കുന്നത്. ഭോപ്പാ...

കേരളത്തിൽ കോവിഡ് രോഗികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ സമ്പൂര്‍ണ ലോക്ക് ഡൗൺ നടപ്പാക്കണം എന്ന് വിദഗ്ധര്‍; വൈകുന്തോറും കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്, നിലവിലെ സാഹചര്യത്തിൽ കോവിഡ് രോഗികൾ വർദ്ധിച്ചാൽ പിടിച്ചു കെട്ടാൻ സാധിക്കില്ല

03 May 2021

നിലവിൽ പല ജില്ലകളിലും ഓക്സിജനും മറ്റ് സൗകര്യങ്ങളും കിട്ടുന്നില്ല. ഇങ്ങനെ ഉള്ള സാഹചര്യത്തിൽ അടച്ചിടലിൽകൂടെ മാത്രമേ കോവിഡിനെ പിടിച്ചു കെട്ടാൻ സാധിക്കു. നിലവിൽ പല ജില്ലകളിലും 1000 പുതിയ കോവിഡ് കേസുകൾ റിപ...

Malayali Vartha Recommends