Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

15 MAY 2026 12:55 PM ISTമലയാളി വാര്‍ത്ത
കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. വീട്ടിൽ നിന്നിറങ്ങി വന്നാണ് വിഡി സതീശനെ പിണറായി വിജയൻ സ്വീകരിച്ചത്. പിണറായിയെ സത്യപ്രതിജ്ഞക്കു ക്ഷണിച്ചതായി വി ഡി സതീശൻ . ഒരു സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനത്തെ പുതിയ സർക്കാർ അവസാനിപ്പിക്കേണ്ടതില്ലെന്നും ...

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ഫ്‌ളക്‌സുകളും ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്യാന്‍ പൊതുഭരണവകുപ്പിന്റെ ഉത്തരവ്

21 March 2021

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ഫ്‌ളക്‌സുകളും ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്യാന്‍ പൊതുഭരണവകുപ്പിന്റെ ഉത്തരവ്. രാഷ്ട്രീയ പാര്‍ട്ടികളുടേയും സര്‍ക്കാരിന്റേയും ഭരണ നേട്ടം വിശദീകരിക്കുന്നവയാണ് നീക്കം ച...

നാമ നിര്‍ദേശ പത്രിക തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ബി ജെ പി സ്ഥാനാര്‍ത്ഥികള്‍

21 March 2021

നാമ നിര്‍ദേശ പത്രിക തള്ളിയതിനെതിരെ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഉച്ചയ്ക്ക് ഹര്‍ജി പരിഗണിച്ചേക്കും. പ്രത്യേക സിറ്റിംഗ് ആകാമെന്ന് കോടതി അറിയിച്ചു. ഗുരുവായൂരിലെയും, തലശ്ശേരിയിലെയും എ...

ഇനിയെന്തും സംഭവിക്കാം... കേരളത്തില്‍ പ്രചരണത്തിനിറങ്ങുന്ന അമിത് ഷാ സ്ഥാനാര്‍ത്ഥികളെ ചോദിച്ചാല്‍ തീര്‍ന്നു; കണ്ണൂര്‍ ചുവപ്പ് കോട്ടയായ തലശേരിയില്‍ കാവിക്കൊടി പാറിക്കാന്‍ നമ്മുടെ സ്ഥാനാര്‍ത്ഥിയെ കാട്ടാനാകാതെ ബിജെപി; പറഞ്ഞ് നില്‍ക്കാന്‍ കാരണമില്ലാതെ സുരേന്ദ്രന്‍

21 March 2021

ബിജെപിയെ സംബന്ധിച്ച് ഇതിലും വലിയ പുലിവാല്‍ പിടിക്കാനില്ല. അല്ലെങ്കില്‍ നോക്കണേ അമിത് ഷാ വരുന്ന സ്ഥലത്ത് തന്നെ സ്ഥാനാര്‍ത്ഥിയില്ലാതായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലശേരിയില്‍ ഈ മാസം 25ന് പ്രചാര...

ബിജെപിയുടെ മുദ്രാവാക്യം എന്നത് കോണ്‍ഗ്രസ് വിമുക്ത ഭാരതമാണ്; സിപിഐഎം ആ ട്രാപില്‍ വീണിരിക്കുന്നു: ഈ തെരഞ്ഞെടുപ്പില്‍ ബിജെപി സിപിഐഎം രഹസ്യ ധാരണയുണ്ട്: ഇടതുപക്ഷത്തുള്ള സിനിമ പ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കി ജഗദീഷ്

21 March 2021

നിയമസഭ തെഞ്ഞെടുപ്പില്‍ സിപിഐഎം ബിജെപി ധാരണയുണ്ടെന്ന് ആരോപണം ഉന്നയിച്ച് നടനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജഗദീഷ് രംഗത്ത്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി സിപിഐഎം രഹസ്യ ധാരണയുണ്ടെന്ന് ജഗദീഷ് വ്യക്തമാക്കുകയുണ്...

നിയമസഭാ തെരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി.... പത്രികകള്‍ 22 വരെ പിന്‍വലിക്കാനായി സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

21 March 2021

നിയമസഭാ തെരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളില്‍ ആയി 1061 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനുള്ളത...

നെഞ്ചിടിപ്പോടെ നേതാക്കന്‍മാര്‍... കോണ്‍ഗ്രസിലെ പലരും ബിജെപി വിടുമെന്ന പ്രചാരണം നടത്തുന്നതിനിടെ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് മീനാക്ഷി ലേഖി; നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി; വ്യക്തിപരമായും പാര്‍ട്ടി മാറ്റത്തെക്കുറിച്ച് തന്നോടു ചര്‍ച്ച ചെയ്തിട്ടുണ്ട്

21 March 2021

കേരളത്തില്‍ നിന്നും പല കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലേക്ക് കൂടുമാറുമെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു.   എന്നാല്‍ തെരഞ്ഞെടുപ്പ് ഫലംകൂടി വന്നതിന് ശേഷമായിരിക്കും കുത്തൊഴുക്ക് ഉണ്ടാകുക. സ്ഥാനാര്‍ത...

ആകാംക്ഷയോടെ കേരളം... തെരഞ്ഞെടുപ്പ് ചിത്രം പുറത്തായതോടെ സ്ഥാനാര്‍ത്ഥികളുടെ കേസുകളും പുറത്തായി; സ്വത്തുകളും, കേസുകളും സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്മൂലങ്ങള്‍ ചര്‍ച്ചയാക്കി കേരളം; സുരേന്ദ്രന് 248, ചെന്നിത്തലയ്ക്ക് 8 ഉമ്മന്‍ചാണ്ടിക്കും പിണറായിക്കും 4 വീതം; കേസുകള്‍ ഇങ്ങനെ

21 March 2021

സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളുടെ സ്വത്തുക്കളും കേസുകളും കണ്ട് കേരളം അന്തം വിടുകയാണ്. എന്നാല്‍ കൂടുതല്‍ ആഴത്തിലേക്ക് പോകുമ്പോള്‍ അതില്‍ പലതും രാഷ്ട്രീയ പ്രേരിത കേസുകളാണെന്ന് മനസിലാകും.പത്രിക സമര്‍പ്പണം പ...

അടി നേരത്തെ തുടങ്ങി... പിണറായിക്കെതിരെ വാചക കസര്‍ത്ത് നടത്തുന്ന കെ സുധാകരനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് നേതാവും ഏറ്റെടുത്തു; സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മമ്പറം ദിവാകരന്‍; പുലിമടയില്‍ കിട്ടിയിട്ട് നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് പിണറായി വിരോധം? ധൈര്യമില്ലെങ്കില്‍ അത് പറയണം

21 March 2021

കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാനുള്ള അവസരം നിഷേധിച്ചതോടെ അദ്ദേഹം വാചകം മാത്രമേയുള്ളൂ എന്ന തരത്തിലുള്ള കമന്റുകളാണ് വരുന്നത്. അതിനിടെ കോണ്‍ഗ്രസ് ഭാഗത്ത് നിന്നും പരസ്യമായ വ...

രണ്ട് അന്വേഷണ ഏജന്‍സികള്‍ നേര്‍ക്കുനേര്‍.... സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്ന സുരേഷിനെ പ്രേരിപ്പിച്ചെന്നാരോപിച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിയമയുദ്ധത്തിന് കളമൊരുങ്ങുന്നു

21 March 2021

രണ്ട് അന്വേഷണ ഏജന്‍സികള്‍ നേര്‍ക്കുനേര്‍.... സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്ന സുരേഷിനെ പ്രേരിപ്പിച്ചെന്നാരോപിച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ...

ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട ഐ ഫോണ്‍ വിവാദത്തില്‍ സി.പി.എം. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് രണ്ടാമതും നോട്ടീസ് നല്‍കി കസ്റ്റംസ്

21 March 2021

ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട ഐ ഫോണ്‍ വിവാദത്തില്‍ സി.പി.എം. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് രണ്ടാമതും നോട്ടീസ് നല്‍കി കസ്റ്റംസ്.ചോദ്യംചെയ്യലിനായി ചൊവ്വാഴ്ച കൊച്ചി...

കടയ്ക്കലില്‍ ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവറിനും സുഹൃത്തിനും ദാരുണാന്ത്യം

21 March 2021

കടയ്ക്കലില്‍ ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവറിനും സുഹൃത്തിനും ദാരുണാന്ത്യം.. ഓട്ടോ ഡ്രൈവര്‍ ചിതറ കുളത്തറ മിഥുന്‍ വിഹാറില്‍ സുനില്‍ (48), അയിരക്കുഴി പനയറ വീട്ടില്‍ അരുണ്‍ (33) എന്നിവര...

ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ ബാ​​ധി​​ക്കു​​ന്ന​​ത​​ര​​ത്തി​​ല്‍ ഉ​​യ​​ര്‍​​ത്തി​​ക്കൊ​​ണ്ട്​ വ​​രാ​​നാ​​ണ്​ ചി​​ല​​ര്‍ ശ്ര​​മി​​ക്കു​​ന്ന​​ത്; മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​നെ ഖേ​​ദം പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന​​തി​​ലേ​​ക്ക്​ ന​​യി​​ച്ച​​ത്​ എ​​ന്താ​​ണെ​​ന്ന്​ പ​​റ​​യാ​​നാ​​കി​​ല്ലെ​​ന്ന്​ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍

21 March 2021

ശ​​ബ​​രി​​മ​​ല​​യി​​ല്‍ 2018 ലു​​ണ്ടാ​​യ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ളി​​ല്‍ മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​നെ ഖേ​​ദം പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന​​തി​​ലേ​​ക്ക്​ ന​​യി​​ച്ച​​ത്​ എ​​ന്താ​​ണെ​​...

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് ക​ഞ്ചാ​വ് ക​ട​ത്ത്; 48 കി​ലോ​ഗ്രാം ക​ഞ്ചാ​വുമായി രണ്ടുപേർ അറസ്റ്റിൽ

20 March 2021

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് ആ​ന്ധ്ര​യി​ല്‍​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് ട്രെ​യി​നി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തി​യ ര​ണ്ടു പേ​രെ ആ​ലു​വ റേ​ഞ്ച് എ​ക്സൈ​സും ആ​ര്‍​പി​എ​ഫും ചേ​ര്‍​ന്...

പ്രതിഷേധം, കാലുമാറ്റം, സഹതാപം; കോവളത്തെ പ്രവചനാതീതമാക്കുന്ന ഘടകങ്ങള്‍

20 March 2021

 കേരളത്തിന്റെ വികസനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒഴിവാക്കാന്‍ സാധിക്കാത്ത പ്രധാന വിഷയമാണ് വിഴിഞ്ഞം തുറമുഖം. ഈ തുറമുഖം ഉള്‍ക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് കോവളം. അതുകൊണ്ടു തന്നെ കോവളം മണ...

Malayali Vartha Recommends