KERALA
കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ
തലകറങ്ങി താഴേക്കുവീണ തൊഴിലാളിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ യുവാവിന് ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ജോലിനല്‍കും; പ്രഖ്യാപനം ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് നടന്ന ആദരിക്കൽ ചടങ്ങില്‍
21 March 2021
കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാംനിലയില്‍നിന്ന് തലകറങ്ങി താഴേക്കുവീണ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി തൊഴിലാളിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ യുവാവിന് ഊരാളുങ്കല്‍ സൊ...
ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന പുരുഷന്‍മാരെ നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് വിളിച്ചുവരുത്തും... മയക്കുമരുന്ന് കലര്‍ത്തിയ ബിയര്‍ നല്‍കിയ ശേഷം നടത്തുന്നത്...ചെങ്ങന്നൂരിൽ ദമ്പതികൾ അറസ്റ്റിലായതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന മോഷണകഥ
21 March 2021
ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് ഹണിട്രാപ്പില്‍ കുടുക്കി യുവാവിന്‍റെ സ്വര്‍ണാഭരണങ്ങളും ഫോണും കവര്‍ന്ന കേസിലെ പ്രതികളായ ദമ്ബതികളെ ചെങ്ങന്നൂര്‍ പൊലീസ് കന്യാകുമാരിയില്‍നിന്നും അറസ്റ്റ് ചെയ്തു. ചെങ്ങന്...
'കോടതി ഇടപെടല്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പിനെ തടസപ്പെടുത്തും'; എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവത്തില്‍ കോടതിയ്ക്ക് ഇടപെടാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
21 March 2021
തലശേരിയിലെയും ഗുരുവായൂരിലെയും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവത്തില്‍ കോടതിയില്‍ ഹര്‍ജി നല്‍കിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷ...
എൽ ഡി എഫും യു ഡി എഫും അക്ഷരാർഥത്തിൽ ഞെട്ടി; എറണാകുളത്ത് ജനഹൃദയം കീഴടക്കി ബിജെപി സ്ഥാനാർഥി പദ്മജ എസ് മേനോൻ
21 March 2021
എറണാകുളത്ത് പദ്മജയുടെ സ്ഥാനാർത്ഥിത്വം ഇരു മുന്നണികളെയും ആശങ്കയിലാക്കുന്നു. സംസ്ഥാനത്തെ നഗരങ്ങൾ ബിജെപിയോട് കാട്ടുന്ന അടുപ്പം എറണാകുളത്തും ഉണ്ടാകുമോ എന്നാണ് ഇരു മുന്നണികളും ആശങ്ക പെടുന്നത്.പദ്മജയെ പോലെ ...
ബ്രിട്ടീഷുകാരുടെ ഷൂ നക്കിയും അവര്‍ക്കു പാദസേവ ചെയ്തും സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത വഞ്ചകര്‍ക്ക് രക്തസാക്ഷിത്വത്തിന്റെ മൂല്യവും മഹത്ത്വവും ഒരുകാലത്തും മനസിലാകില്ല ; ബിജെപി സ്ഥാനാര്‍ഥി പുന്നപ്ര വയലാര്‍ രക്ത സാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ
21 March 2021
ബിജെപി സ്ഥാനാര്‍ഥി പുന്നപ്ര വയലാര്‍ രക്ത സാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്. ബ്രിട്ടീഷുകാരുടെ ഷൂ നക്കിയും അവര്‍ക്കു പാദസേവ ചെയ്തും സ്വാതന്ത്ര്യസമ...
കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറികൊണ്ടിരിക്കുകയാണ്....ഇവിടെ മൂന്നാമതൊരു പ്രസ്ഥാനം ഉയര്‍ന്നുവരുന്നുണ്ട്; യുഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാന്‍ മുഖ്യ ശക്തിയായി കേരളത്തില്‍ ബിജെപി ഉയര്‍ന്നുവരുമെന്ന് കെ. സുധാകരന്‍
21 March 2021
യുഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാന്‍ മുഖ്യ ശക്തിയായി കേരളത്തില്‍ ബിജെപി ഉയര്‍ന്നുവരുമെന്ന് കെ. സുധാകരന്‍ എംപി. ഇത് നിര്‍ണായകമായ തിരഞ്ഞെടുപ്പാണ്. എല്ലാ കാലവും ഞാനും നിങ്ങളും പറയും അഞ്ച് വര്‍ഷം യ...
'എലത്തൂരിൽ എന്‍.സി.കെയുടെ സ്ഥാനാര്‍ഥി മാത്രമേ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഉണ്ടാവു'; എലത്തൂര്‍ സീറ്റില്‍ എന്‍.സി.കെ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍
21 March 2021
എലത്തൂര്‍ സീറ്റില്‍ എന്‍.സി.കെ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തല തന്നെ വിളിച്ചിട്ടില്ലെന്നും മറ്റ് ഘടകക്ഷികള്‍ ആരെങ്കിലും പത്രിക നല്‍കിയിട്ടുണ്ടെങ്കില്‍ അത് പിന...
സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 44,675 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 1671 പേര്‍ക്ക്; 141 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2251 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
21 March 2021
സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവനന്തപുരം 155, എറണാകുളം 154, കോട്ടയം 144, മലപ്പുറം 139, പത്തനംതിട്ട 115, ഇടുക്കി 11...
'കാനം രാജേന്ദ്രന് വിശ്വാസികളെ വ്രണപ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി ആ മുറിവില്‍ മുളകു തേച്ചു'; ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിക്കാന്‍ ജീവന്മരണ പോരാട്ടം നടത്തുന്ന ജനസമൂഹത്തെ ഇടതുനേതാക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി
21 March 2021
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടതുനേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ സിപിഐ സംസ്ഥാ...
യു ഡി എഫ് തോറ്റാൽ കേരളത്തിൽ മൂന്നാം ശക്തിവരും; ചുരുങ്ങിയ ദിവസം കൊണ്ട് ഇരിക്കൂറിലെ വിജയം ഉറപ്പാക്കാനുള്ള പ്രചാരണം പൂർത്തിയാക്കും : കെ സുധാകരന്‍
21 March 2021
കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിണറായി വിജയന് കൽത്തുറുങ്ക് ഉറപ്പാണെന്ന് കെ സുധാകരൻ എംപി. കണ്ണൂർ ഇരിക്കൂറിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്ന സുരേഷിനെ മു...
പ്രകടനപത്രിക ക്യാപ്‌സൂളാക്കണം; പൊങ്കാല പാടില്ല, ട്രോളിന് പരിധി വേണം;അണികള്‍ക്ക് നിര്‍ദേശങ്ങളുമായി സി.പി.ഐ.എം
21 March 2021
നിയമഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമൂഹമാധ്യമങ്ങളില്‍ സൂഷ്മതയോടെ ഇടപെടണമെന്ന് അണികള്‍ക്ക് നിര്‍ദേശം നല്‍കി സി.പി.ഐ.എം.എല്‍.ഡി.എഫ് പ്രകടന പത്രിക ക്യാപ്‌സൂള്‍ രൂപത്തിലാക്കി പരമാവധി പ്രചരിപ്പിക്കണം, ഓരോ ...
നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ ഹര്‍ജി;ഇന്ന് വിധിയില്ല
21 March 2021
നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ ഹര്‍ജിയില്‍ ഇന്ന് വിധിയില്ല. നാളെ നിലപാട് അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുരുവായൂര്‍, തലശ്ശേരി മണ്ഡല...
പത്രിക തള്ളിയ ഇടങ്ങളില്‍ ബി ജെ പി രണ്ടും കല്പിച്ച്;ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വോട്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് കെ.സുരേന്ദ്രന്‍
21 March 2021
തലശ്ശേരിയിലും, ഗുരുവായൂരിലും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതില്‍ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശം തള്ളിയത് പോരായ്മ തന്ന...
നേമത്ത് കോൺഗ്രസ് വോട്ടുകച്ചവടം നടത്തി..ചില നേതാക്കളാണ് കച്ചവടത്തിന് പിന്നിൽ താൻ പറയാതെ ഇക്കാര്യം മുരളീധരന് അറിയാം, കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി വി സുരേന്ദ്രൻ പിള്ള
21 March 2021
കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി വി സുരേന്ദ്രൻ പിള്ള. നേമത്ത് 2016-ൽ കോൺഗ്രസ് വോട്ടുകച്ചവടം നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് അന്നത്തെ യുഡിഎഫ് സ്ഥാനാർത്ഥി വി സുരേന്ദ്രൻ പിള്ള നടത്തിയത് കോൺഗ്രസിന്‍റെ സം...
പ്രചരണത്തിന്റെ തുടക്കത്തില്‍ തന്നെ ഇടതുമുന്നണിയും ബി.ജെ.പി.യും പണത്തിന്റെ കുത്തൊഴുക്കാണ്; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഇടതുമുന്നണി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി നുണ പ്രചരണത്തിന്റെ വന്‍ കോലാഹലമാണ് നടത്തിയത് എന്ന് രമേശ് ചെന്നിത്തല
21 March 2021
പ്രചരണത്തിന്റെ തുടക്കത്തില്‍ തന്നെ ഇടതുമുന്നണിയും ബി.ജെ.പി.യും പണത്തിന്റെ കുത്തൊഴുക്കാണ് നടത്തുന്നത്. കണ്ണഞ്ചിക്കുന്ന പടുകൂറ്റന്‍ ഫ്ക്സ് ബോര്‍ഡുകളാണ് എങ്ങും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഇടതുമ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....

















