KERALA
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു
ഒന്നുമറിയാത്ത പ്രായത്തില്‍ എബിവിപിയിലേക്ക് ഞാന്‍ ആകൃഷ്ട ആയിട്ടുണ്ടെങ്കില്‍ എന്റെ വ്യക്തിത്വവും നിലപാടും ഒരു സ്വയം സേവകയുടേത് ആയിട്ടുണ്ടെങ്കില്‍ ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാന്‍ എന്നും സംഘ പുത്രി തന്നെ ആയിരിക്കും; ബിജെപിയുടെ പരാജയത്തിൽ പ്രതികരിച്ച് സിനിമാ തരാം ലക്ഷ്മി പ്രിയ
04 May 2021
ബിജെപിയുടെ പരാജയത്തിൽ പ്രതികരിച്ച് സിനിമാ തരാം ലക്ഷ്മി പ്രിയ. ഒന്നുമറിയാത്ത പ്രായത്തില്‍ എബിവിപിയിലേക്ക് ഞാന്‍ ആകൃഷ്ട ആയിട്ടുണ്ടെങ്കില്‍ എന്റെ വ്യക്തിത്വവും നിലപാടും ഒരു സ്വയം സേവകയുടേത് ആയിട്ടുണ്ടെങ്...
പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രമേശ് മാറി നിൽക്കും: തിരുവഞ്ചൂർ പ്രതിപക്ഷ നേതാവാകും; ഉമ്മൻചാണ്ടിയുടെ അനുഗ്രഹം ഏറ്റുവാങ്ങി പ്രതിപക്ഷനേതാവാകാൻ കോട്ടയത്തിന്റെ നേതാവ്
04 May 2021
നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറി നിന്നേയ്ക്കും. രമേശ് ചെന്നിത്തല സ്ഥാനം ഒഴിഞ്ഞാൽ ഈ സ്ഥാനത്തേയ്ക്ക് തിരുവഞ്ചൂർ രാ...
കഞ്ചാവുമായി പിടിയിലായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; സ്റ്റേഷനിൽ നിന്നും രക്ഷപെട്ട പ്രതി ഓടിക്കയറിയത് വൈദ്യുതപോസ്റ്റിലേക്ക്, പിന്നാലെ വൈദ്യുത കമ്പിയിലേയ്ക്ക് വീണ് യുവാവ് മരിച്ചു
04 May 2021
പോലീസ് കസ്റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട യുവാവ് വൈദ്യുത കമ്പിയിലേയ്ക്ക് വീണ് മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി രഞ്ജിത്താണ് വൈദ്യുത കമ്പിയിൽ വീണ് ഷോക്കേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ...
സൂര്യ ഇന്നലെ വീടിനുള്ളിലെ "കാണ്ടാമൃഗം" ലേലത്തിനു പിടിച്ചതിനു റംസാൻ, നോബിചേട്ടൻ, സായി എന്നിവർ അലക്കി വാരിയത് നല്ല രസമായിരുന്നു; സൂര്യയുടെ ആ കോൺഫിഡൻസ് അടിപൊളി ; കാണ്ടാമൃഗം പ്രേക്ഷകർക്കിടയിൽ ഇതിനകം ഫേമസ് ആയിക്കാണും എന്നുള്ള വീക്ഷണം; എല്ലാം കൊള്ളാം മോളെ പക്ഷെ ആ മണിക്കുട്ടനെ ഒന്ന് വിട്ടുപിടി; ബിഗ്ബോസ് വിശേഷങ്ങൾ പങ്ക് വച്ച് അശ്വതി
04 May 2021
അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴി...
ആള്‍ ഇന്ത്യ ഇന്റര്‍ വാഴ്സിറ്റി കിരീടനേട്ടത്തില്‍ പങ്കാളിയായ ഹാൻഡ്‌ബോൾ സ്പോർട്സ് താരം എം.ബിജു അന്തരിച്ചു
04 May 2021
ഹാന്‍ഡ്ബോള്‍ കായിക താരം എം.ബിജു (46) മരണപെട്ടു. 1991 മുതല്‍ 98വരെ കേരള യൂണിവേഴ്സിറ്റി ഹാന്‍ഡ്ബാള്‍ ടീമംഗമായിരുന്നു.1992ല്‍ ആള്‍ ഇന്ത്യ ഇന്റര്‍ വാഴ്സിറ്റി കിരീടനേട്ടത്തില്‍ പങ്കാളിയായിരുന്നു, കൂടാതെ ജൂ...
വനത്തില്‍ നിന്നും വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി ദമ്പതികള്‍ ഇടിമിന്നലേറ്റ് മരിച്ചു...സംഘത്തിലെ 2 പേര്‍ക്ക് പരുക്ക്
04 May 2021
വനത്തില്‍ നിന്നും വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി ദമ്പതികള്‍ ഇടിമിന്നലേറ്റ് മരിച്ചു. സംഘത്തിലെ 2 പേര്‍ക്ക് പരുക്കേറ്റു. അടിമാലി ചൂരക്കട്ടന്‍ ആദിവാസി കോളനിയില്‍ സുബ്രമണ്യന്‍ (55) ഭാര്യ സുമതി (48) എ...
കോവിഡ് : അതിവേഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരുന്നു. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഇപ്പോലുള്ളതിനേക്കാൾ ഇരട്ടിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍
04 May 2021
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഇപ്പോൾ ഉള്ളതിനെകാൾ ഇരട്ടി ആകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വളരെ വേഗം തന്നെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നു. നിലവിലുള്ള...
ബി ജെ പിയോട് പകരം വീട്ടാൻ പിണറായി വിജയൻ... പിണറായി ഇനി പുലിമുരുകൻ പ്രതിരോധമല്ല മടയിൽ കയറി തീർക്കാൻ പിണറായി ഇറങ്ങി... ബിജെപി പ്രത്യാക്രമണമിങ്ങനെ...
04 May 2021
ബി ജെ പിയോട് പകരം വീട്ടാന്‍ പിണറായി വിജയന്‍. ഇ.ഡി എന്നൊക്കെ പറഞ്ഞ് തന്നെ രണ്ടു കൊല്ലം തന്നെ ബുദ്ധിമുട്ടിച്ചവര്‍ക്ക് കൊടകരയിലെ കുഴല്‍പ്പണ കവര്‍ച്ചാക്കേസുമായി ബന്ധപ്പെട്ട് പിണറായി പണി കൊടുക്കും.യുവമോര്‍...
മുഖ്യമന്ത്രി ആരാണ്...? "ഇപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല. ആലോചനയും തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ....." ചിരി പടര്‍ത്തി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യവും മുഖ്യമന്ത്രിയുടെ മറുപടിയും
04 May 2021
”ഇപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല. ആലോചനയും തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ...” മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ചിരി പടര്‍ത്തി പിണറായി വിജയന്റെ മാസ്സ് മറുപടി. ഇന്നലെ മീറ്റ് ദ പ്രസിലാണ് മാ...
പരാജയത്തെ അതിന്റെ വഴിക്ക് വിടാൻ താൽപ്പര്യമില്ല; രണ്ടും കൽപ്പിച്ച് ബിജെപിയുടെ പുതിയ തീരുമാനം;തിരഞ്ഞെടുപ്പിലെ പരാജയം പഠിക്കാന്‍ സമിതിയെ നിയോഗിക്കുന്നു
04 May 2021
പരാജയത്തെ അതിന്റെ വഴിക്ക് വിടാൻ താൽപ്പര്യമില്ല. രണ്ടും കൽപ്പിച്ച് ബിജെപിയുടെ പുതിയ തീരുമാനം. തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ തയ്യാറെടുക്കുകയാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിലെ ...
ഇലക്ഷന്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളാപ്പള്ളിയെ ഇറക്കിയതാര്? ചങ്ങനാശേരി തമ്പുരാനെ തീര്‍ക്കാന്‍ എ.കെ.ജി. സെന്റര്‍ ഇറങ്ങുമോ?
04 May 2021
വെള്ളാപ്പള്ളി നടേശനെ രംഗത്തിറങ്ങി ജി.സുകുമാരന്‍ നായരെ നേരിട്ടതിന് പിന്നില്‍ സി പി എമ്മിന്റെ ബുദ്ധി. എന്നാല്‍ അദ്ദേഹത്തിന്റെ മകള്‍ ഡോ. സുജാത രാജിവയ്ക്കുമെന്ന് സി പി എം ഒരിക്കലും പ്രതീക്ഷിച്ചില്ല.ജി. സു...
സംസ്ഥാനത്ത് വാക്‌സിൻ സ്റ്റോക്കില്ല; രണ്ടാം ഡോസ് ഇഴയുന്നതായി ആരോപണം; രജിസ്ട്രേഷന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി സർക്കാർ, പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ഒരാഴ്ചയിലേക്കെത്തുമ്പോഴും ആരോഗ്യപ്രവര്‍ത്തകരിലെ രണ്ടാം ഡോസ് വാക്സിന് വിതരണം രണ്ട് ശതമാനം മാത്രം
04 May 2021
സംസ്ഥാനത്ത് വാക്‌സിൻ സ്റ്റോക്കില്ലെന്ന് ആരോപണം. രണ്ടാം ഡോസുകാര്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിന് മുന്‍കൂര്‍ രജിസ്ട്രേഷന് ഒഴിവാക്കുകയും വിതരണകേന്ദ്രങ്ങളില്‍ മുന്‍ഗ...
പോലീസിന്റെ വിരൽത്തുമ്പിൽ ഉണ്ടായിട്ടും ഇതുവരെയും ബാബുക്കുട്ടനെ കണ്ടെത്താനായില്ല; സംഭവം നടന്നിട്ട് ആറുദിവസം, അന്വേഷണ സംഘത്തെ മുൾമുനയിൽ നിർത്തുന്ന പ്രതി എവിടെയാണ്? ഉത്തരംകിട്ടാതെ റെയിൽവേ
04 May 2021
പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച കേസിൽ ഇതുവരെയും പ്രതിയെ പിടികൂടാനാകാതെ പോലീസ്. പ്രതി ബാബുക്കുട്ടനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും സംഭവം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ ...
പോള നിറഞ്ഞ തോട്ടിലൂടെ ബോട്ട് ഓടിക്കാനായില്ല..... ചികിത്സ കിട്ടാതെ കോവിഡ് ബാധിതന്‍ മരിച്ചു
04 May 2021
പോള നിറഞ്ഞ തോട്ടിലൂടെ ബോട്ട് ഓടിക്കാനായില്ല..... ചികിത്സ കിട്ടാതെ കോവിഡ് ബാധിതന്‍ മരിച്ചു. രോഗിയെ ബോട്ടുമാര്‍ഗം ആശുപത്രിയില്‍ എത്തിക്കാനായില്ല കോവിഡ് ബാധിതന് സമയത്ത് ചികിത്സ കിട്ടാതെ മരിച്ചു.അയ്മനം ഗ്...
വേദനയോടെ മകളുടെ കടുംകൈ.... ഏത് മുന്നണി ജയിച്ചാലും വിജയിപ്പിച്ചയാളായി ആദ്യമെത്തുന്ന വെള്ളാപ്പള്ളി ഇത്തവണയും പതിവ് തെറ്റിച്ചില്ല; എല്‍ഡിഎഫ് ജയം അടിസ്ഥാന വര്‍ഗ വോട്ട് കൊണ്ടെന്ന് വെള്ളാപ്പള്ളി; ഒപ്പം സുകുമാരന്‍ നായര്‍ക്കിട്ട് വലിയ പാരയും വച്ചു; ഫലമോ മകള്‍ വേദനയോടെ സിന്‍ഡിക്കേറ്റ് സ്ഥാനം വലിച്ചെറിഞ്ഞു
04 May 2021
ആര് ജയിച്ചാലും എപ്പോഴും ജയിപ്പിച്ചയാള്‍ കേരളത്തില്‍ ഒരാളേയുള്ളൂ. അതാണ് സാക്ഷാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളിപ്പള്ളി നടേശന്‍. എല്‍ഡിഎഫ് ജയം തങ്ങളുടെ വോട്ട് കൊണ്ടാണെന്നാണ് വെള്ളാപ്പള്ളി പറ...
ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ
വ്യക്തി നേട്ടങ്ങൾക്ക് വേണ്ടി തന്നെ അയാൾ കരുവാക്കി!!! 20 ലക്ഷത്തിന്റെ ബൈക്ക് വിട്ട് സ്ഥാനാർത്ഥിയായത് മണ്ടത്തരം.. സാബു എം.ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് അഖിലിന്റെ പടിയിറക്കം.
വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്ന്
വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്ന്
പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.





















