Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

സ്വന്തം ഓട്ടോറിക്ഷ ആംബുലൻസാക്കി മാറ്റി ഒരു ഡ്രൈവർ; ഓക്സിജൻ സിലിണ്ടർ നിറയ്ക്കാൻ അദ്ദേഹത്തിന് ദിവസവും 600 രൂപയുടെ ചെലവ്

03 MAY 2021 04:25 PM IST
മലയാളി വാര്‍ത്ത

കൊവിഡ് 19 രാജ്യത്തെ ഗുരുതരമായി ബാധിക്കുമ്പോൾ നല്ല മനസ്സുമായി ചില മനുഷ്യർ. ഭോപ്പാലിൽ നിന്നുള്ള ഓട്ടോ ഡ്രൈവറാണ് ഈ അവസ്ഥയിലും മറ്റുള്ളവരെ സഹാഹിക്കാൻ തന്റെ ഓട്ടോയെ ആംബുലൻസാക്കി മാറ്റിയിരുക്കുന്നത്.

ഭോപ്പാലിൽ നിന്നുള്ള ഓട്ടോ ഡ്രൈവറായ ജാവേദ് ഖാനാണ് തന്റെ ഓട്ടോയിൽ കൊവിഡ് രോഗികൾക്ക് സൗജന്യ സവാരി വാഗ്ദാനം ചെയുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ജാവേദ് 10 പേരെയാണ് ഇതുപോലെ ആശുപത്രിയിൽ എത്തിച്ചത്...

രണ്ടാമത്തെ കൊവിഡ് തരംഗത്തെ തുടർന്ന് ജനങ്ങൾ ബുദ്ധിമുട്ടുകയാണ് എന്ന് മനസ്സിലാക്കിയ ജാവേദ് തന്നാൽ കഴിയുന്നത് ജനങ്ങൾക്കായി ചെയ്യണം എന്ന് തീരുമാനിക്കുകയായിരുന്നു.

 

 

തുടർന്ന്, അദ്ദേഹം തന്റെ ഓട്ടോറിക്ഷയെ ഒരു മൊബൈൽ ആംബുലൻസാക്കി മാറ്റുകയായിരുന്നു. കൂടാതെ രോഗികൾക്ക് ആവശ്യമായ ഓക്സിജൻ, സാനിറ്റൈസർ, മരുന്നുകൾ എന്നിവയും അദ്ദേഹം തന്റെ ഓട്ടോ ആംബുലൻസിൽ കരുതുന്നുണ്ട് .

18 വർഷമായി താൻ ഓട്ടോ ഓടിക്കുന്നു, തന്റെ കുടുംബത്തിൽ മറ്റാർക്കും ഈ അസുഖം ഉണ്ടായിട്ടില്ല, കോവിഡ് മൂലം ഒരുപാട് ആളുകൾ മരിക്കുന്നതിൽ വിഷമമുണ്ടെന്നും അതിനാളാണ് താൻ തനിക്ക് സാധിക്കുന്ന ചെറിയ പ്രവർത്തികൾ ജനങ്ങൾക്ക് വേണ്ടി ചെയുന്നത് എന്നും ജാവേദ് പറയുന്നു .

തന്റെ ഭാര്യ സ്വർണലോക്കറ്റ് വിറ്റിട്ടാണ് മരുന്നും മറ്റും വാങ്ങാൻ ആവശ്യമായ പണം നൽകിയത്. ഓക്സിജൻ സിലിണ്ടർ നിറയ്ക്കാൻ ദിവസവും 600 രൂപ ചെലവുണ്ട്.

പക്ഷേ, ഓക്സിജന് ഉയർന്ന ഡിമാൻഡ് ആയതിനാൽ 4 -6 മണിക്കൂർ കാത്തിരിക്കേണ്ടി വരുന്നു. സാമൂഹ്യ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി ഗ്രൂപ്പുകൾക്ക് തന്റെ ഫോൺ നമ്പർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (1 minute ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (15 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (29 minutes ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (38 minutes ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (47 minutes ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (3 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (3 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (3 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (4 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (4 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (4 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (4 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (5 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (5 hours ago)

Malayali Vartha Recommends