Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു

16 JULY 2025 08:06 PM ISTമലയാളി വാര്‍ത്ത
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി. വി പത്മരാജന്‍ അന്തരിച്ചു. 93 വയസ്സായിരുന്നു അദ്ദേഹത്തിന്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.1983 മുതല്‍ 1987 വരെ കെപിസിസി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുണാകരന്‍, എ.കെ ആന്റണി മന്ത്രിസഭകളില്‍ അംഗമായി...

അഭിനന്ദന പ്രവാഹം... ശിവശങ്കറിനെ രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും ക്ലീന്‍ ചിറ്റ് നല്‍കാത്തത് എന്‍.ഐ.എ വനിത ഓഫീസറായ വന്ദനയുടെ കറങ്ങിത്തിരിച്ചുള്ള ചോദ്യങ്ങള്‍; ദേശീയ തലത്തിലും ശ്രദ്ധേയമായി കൊച്ചിയിലെ ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍

29 July 2020

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുമ്പോള്‍ എല്ലാവരും കരുതിയത് ക്ലീന്‍ ചിറ്റ് കിട്ടിയെന്നാണ്. എന്നാല്‍ പിന്നാലെ ശിവശങ...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മരാമത്ത് ഓഡിറ്റും നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണവും അട്ടിമറിച്ചു

29 July 2020

തിരുവിതാംകൂര്‍ ദേവസ്വത്തില്‍, കഴിഞ്ഞ ബോര്‍ഡിന്റെ കാലത്ത് അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല ഗ്രൂപ്പുകളില്‍ ചെയ്യാത്ത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു ബില്‍ എഴുതി കോടികള്‍ തട്ടിയതുമായി ബന്ധപ്പ...

സ്വപ്നാ ചത്താലും മറക്കില്ല... ഇത്രയും പ്രഗത്ഭനായ ഐഎഎസ് ഓഫീസറായ ശിവശങ്കറിനെ കുടുക്കിയത് മദ്യത്തില്‍ ലഹരി കലര്‍ത്തിയെന്ന് സൂചന; ശിവശങ്കറിന്റെ തണല്‍ ലഭിക്കാനായി സ്വപ്നയും സംഘവും ഏതറ്റം വരെ പോകാനും തയ്യാറായിരുന്നുവെന്ന് നിഗമനം; എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍

29 July 2020

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെതിരെ ഭീകരവിരുദ്ധനിയമം ചുമത്താനുള്ള ശക്തമായ തെളിവുകള്‍ കണ്ടെത്താനായിരുന്നു എന്‍ഐഎയുടെ രണ്ട് ദിവസങ്ങളിലായി നീണ്ട ചോദ്യം ചെയ്യലിന്റെ ലക്ഷ്യം. പ്രതിയായ സ്വപ്ന സുരേഷിന...

സംസ്ഥാനത്ത് കനത്ത മഴ. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മീന്‍ പിടുത്തക്കാര്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

29 July 2020

സംസ്ഥാനത്ത് കനത്ത മഴ. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മീന്‍ പിടു...

ഉത്ര കൊലപാതകക്കേസില്‍ രണ്ടാം പ്രതിയായ പാമ്പുപിടുത്തക്കാരന്‍ സുരേഷിനെ മാപ്പു സാക്ഷിയാക്കി... കേസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും വരെ ഇയാള്‍ ജയിലില്‍ തുടരുമെന്ന് സൂചന

29 July 2020

ഉത്ര കൊലപാതകക്കേസില്‍ രണ്ടാം പ്രതിയായ പാമ്ബുപിടുത്തക്കാരന്‍ സുരേഷിനെ മാപ്പു സാക്ഷിയാക്കി. ഇയാള്‍ തന്നെ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി സുരേഷിനെ മാപ്പു സാക്ഷിയാക്...

പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് നാടുവിട്ട യുവതിയും കാമുകനും റിമാന്‍ഡില്‍

29 July 2020

കാമുകനൊപ്പം നാടുവിട്ട ചൊവ്വന്നൂര്‍ സ്വദേശിനിയും കാമുകനും റിമാന്‍ഡില്‍. ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി, റിമാന്‍ഡ് ചെയ്യുമെന്ന ഘട്ടത്തില്‍ ആയപ്പോ...

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകള്‍ ഇന്ന് വൈകിട്ട് അഞ്ചു മുതല്‍ സമര്‍പ്പിക്കാം...

29 July 2020

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകള്‍ ഇന്ന് വൈകിട്ട് അഞ്ചു മുതല്‍ സമര്‍പ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. ആഗസ്റ്റ് 14 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനാവുക. അപേക്ഷയോടൊപ്പം ഇപ്...

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം... വീട് ഏകദേശം പൂര്‍ണമായും തകര്‍ന്നു, സിലിണ്ടറില്‍ നിന്ന് പാചകവാതകം ചോര്‍ന്നതാണ് അപകടകാരണമെന്നാണ് സൂചന

29 July 2020

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ഓങ്ങല്ലൂര്‍ നമ്പാടത്ത് ചുങ്കത്ത് വീട്ടില്‍ പരേതനായ അബ്ദുറഹിമാന്റെ മക്കളായ ബാദുഷ (38 ), ഷാജഹാന്‍ (40), സാബിറ (44) എന്നിവരാണ് ഇന...

തിരുവനന്തപുരത്ത് ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരും.... ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും പാഴ്സല്‍ സര്‍വീസുകള്‍ക്കു മാത്രമായി തുറക്കാം, പകുതി യാത്രക്കാരുമായി പൊതുഗതാഗതം അനുവദിക്കും, അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ തുറക്കാം, ഇളവുകള്‍ ഇങ്ങനെ....

29 July 2020

തിരുവനന്തപുരത്ത് ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മൂന്നിലൊന്ന് ജീവനക്കാരെ അനുവദിക്കും. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രം നല്‍കാന്‍ മാത്രം തുറക്കാനും അനുവദിക്കും. തിരുവനന്തപുരത്ത് ഇ...

കോവിഡ് ബാധിതരായ രൂപതാംഗങ്ങളുടെ മൃതദേഹം സെമിത്തേരിയില്‍ ദഹിപ്പിച്ച ശേഷം സംസ്‌കാരം: ലത്തീന്‍ കത്തോലിക്കാ സഭ ആലപ്പുഴ രൂപതയില്‍ ചരിത്ര തീരുമാനം

29 July 2020

ചരിത്ര തീരുമാനവുമായി ലത്തീന്‍ കത്തോലിക്കാ സഭ ആലപ്പുഴ രൂപത. കോവിഡ് ബാധിതരായ രൂപതാംഗങ്ങളുടെ മൃതദേഹം ആവശ്യമെങ്കില്‍ സെമിത്തേരിയില്‍ തന്നെ ദഹിപ്പിച്ച ശേഷം ചിതാഭസ്മം മതചടങ്ങുകളോടെ അടക്കം ചെയ്യാമെന്ന് സഭ. സ...

മലയാളി നഴ്‌സ് യുഎസിലെ മിയാമിയില്‍ കുത്തേറ്റു മരിച്ചു, സംഭവത്തിനു പിന്നില്‍ ഭര്‍ത്താവാണെന്ന് സൂചന

29 July 2020

മലയാളി നഴ്‌സ് യുഎസിലെ മിയാമിയില്‍ കുത്തേറ്റു മരിച്ചു. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ നഴ്‌സായിരുന്ന മോനിപ്പള്ളി ഊരാളില്‍ ജോയിയുടെ മകള്‍ മെറിന്‍ ജോയി (28) ആണ് മരിച്ചത്. ഇന്നലെ നൈറ്റ...

ബിന്‍സിന്റെയും ജലാലിന്റെയും ദുബായിലെ പ്രവര്‍ത്തനങ്ങള്‍ അതീവ ദുരൂഹമെന്ന് അന്വേഷണ ഏജന്‍സികള്‍, ദുബായിലെ ജോലിയെ കുറിച്ച് വീട്ടുകാര്‍ക്കു പോലും വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല

29 July 2020

സ്വര്‍ണക്കള്ളക്കടത്തു കേസിലെ മൂവാറ്റുപുഴ റാക്കറ്റില്‍ പെട്ട റബിന്‍സിന്റെയും ജലാല്‍ മുഹമ്മദിന്റെയും ആനിക്കാട് ബ്രദേഴ്‌സിന്റെയുമൊക്കെ ദുബായിലെ പ്രവര്‍ത്തനങ്ങള്‍ അതീവ ദുരൂഹമെന്ന് അന്വേഷണ ഏജന്‍സികള്‍. ദുബ...

തലസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

28 July 2020

തലസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ജൂലൈ 29ന് തിരുവനന്തപുരം ജില്ലയ...

പത്തര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ വിട്ടയച്ച്‌ എന്‍.ഐ.എ അന്വേഷണ സംഘം

28 July 2020

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ വിട്ടയച്ച്‌ എന്‍.ഐ.എ അന്വേഷണ സംഘം. പത്ത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. ശേഷം അദ്ദേഹം താമസസ്ഥലത്തേക്ക് മടങ്ങ...

പ്രതിപക്ഷ നേതാവിനോട് മറുപടി പറയാന്‍ പറ്റില്ല... അദ്ദേഹം ഓരോ ദിവസവും ഓരോ പ്രസ്താവനുകളുമായി വരുമെന്ന് മുഖ്യമന്ത്രി

28 July 2020

പ്രതിപക്ഷ നേതാവ് ഓരോ ദിവസവും ഓരോ പ്രസ്താവനുകളുമായണ് വരുന്നതെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റെ പ്രത്യേക മാനസിക നിലയ്ക്കനുസരിച്ച് മറുപടി പറയാന്‍ തന്നെ കൊണ്ട് പറ്റില്ലെന്...

Malayali Vartha Recommends