KERALA
സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്
മാവേലിക്കരയില്‍ ബുള്ളറ്റ് ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപ്പിടിച്ചു; രണ്ട് യുവാക്കള്‍ക്ക് പരിക്ക്
26 February 2021
മാവേലിക്കരയില്‍ ബുള്ളറ്റ് ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപ്പിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സിനിമ, സീരിയല്‍, നാടക നടനായ ഈരേഴതെക്ക് കോട്ടയുടെ കിഴക്കതില്‍ പ്രേം വിനായക്(28), പുന്നമ്മ...
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹത ഏറുന്നു
26 February 2021
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനി പൊലീസ് പിടിയിലായി. മലപ്പുറം പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. ദുബായില്‍ നിന്ന് മാലിദ്വീപ് വഴി കേരളത്തിലേക്ക് വന്നപ്പോള്‍ ഒന്നരക്കിലോ സ്വര്‍ണം ...
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പുതുക്കിയ ശമ്ബള പരിഷ്കരണ ഉത്തരവ് പുറത്തിറങ്ങി
26 February 2021
ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പുതുക്കിയ ശമ്ബള പരിഷ്കരണ ഉത്തരവ് പുറത്തിറങ്ങി. 2019 ജൂലൈ മുതലുള്ള അലവന്‍സ് അടക്കം കുടിശിക നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു. 2017 മുതലുള്ളത് നല്‍കണമെന്നായി...
സര്‍ക്കാര്‍ ശരിയായി പ്രവര്‍ത്തിച്ചോ എന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണ്; തടസങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ പിന്തിരിപ്പിക്കാമെന്ന് കരുതിയവര്‍ പരാജയപ്പെട്ടു; നടക്കില്ലെന്ന് പറഞ്ഞ പല വികസന പദ്ധതികളും യാഥാര്‍ഥ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
26 February 2021
നടക്കില്ലെന്ന് പറഞ്ഞ പല വികസന പദ്ധതികളും യാഥാര്‍ഥ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങളാണ് നേട്ടങ്ങളുടെ യഥാര്‍ഥ അവകാശികളെന്നും അദ്ദേഹം പറഞ്ഞു...
പ്രണയം നടിച്ച് പെണ്‍കുട്ടിയെ കാമുകനും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ ഏഴ് പേര് അറസ്റ്റില്‍
26 February 2021
പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത കാമുകനും കൂട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴ് പേര് അറസ്റ്റില്‍. ആളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. 20 പേര്‍ക്ക് എതിരെയ...
പാര്‍ട്ടിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം നേടാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോള്‍ തെളിഞ്ഞുവന്നിട്ടുണ്ട്; അനായാസേന ജയിക്കാമെന്ന മോഹമൊന്നും ബിജെപിക്ക് വേണ്ടെ; തെരഞ്ഞെടുപ്പ് നേരിടുന്നതിന് കോണ്‍ഗ്രസ് സജ്ജമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്
26 February 2021
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കോണ്‍ഗ്രസ് സജ്ജമാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പാര്‍ട്ടിക്ക് ശുഭപ്രതീക്ഷയുണ്ട്, റെക്കോര്‍ഡ് ഭൂരിപക്ഷം നേടാനുള്ള എ...
നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ബസ് ഡ്രൈവറുടെ നില ഗുരുതരം
26 February 2021
കൊടകരയില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായിരിക്കുന്നു. സൂപ്പര്‍ ഫാസ്റ്റാണ് ബസാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങ...
പാസഞ്ചര്‍ ട്രെയിനുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മെമു സ്പെഷല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനം; മാര്‍ച്ച് 15 മുതല്‍ ഓടി തുടങ്ങുന്ന സര്‍വീസുകളില്‍ എട്ട് എണ്ണം കേരളത്തിൽ
26 February 2021
കൊറോണ പ്രതിസന്ധി മറികടന്ന് തിരിച്ചുവരവിന് ഒരുങ്ങി റെയില്‍വേ. പാസഞ്ചര്‍ ട്രെയിനുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മെമു സ്പെഷല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ ...
നിയമസഭാ തെരഞ്ഞെടുപ്പ്... യുഡിഎഫ് 90 സീറ്റുകള്‍ നേടുമെന്ന് കെ മുരളീധരന്
26 February 2021
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 90 സീറ്റ് നേടുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്. വട്ടിയൂര്‍ക്കാവ് മണ്ഡലം തിരിച്ചുപിടിക്കും. യുഡിഎഫ് നല്ല ആത്മവിശ്വസാത്തിലാണെന്നും മുരളീധരന് പറഞ്ഞു. കേ...
മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരുന്നവരെക്കുറിച്ച് അദ്ദേഹത്തിന് ഓര്‍മ്മയില്ല; അഴിമതി നടത്തിയതിന് പിടിക്കപ്പെടുമ്പോള്‍ പിണറായി മറവിരോഗക്കാരനാവുകയാണെന്ന് കെ. സുരേന്ദ്രന്
26 February 2021
അഴിമതി നടത്തിയതിന് പിടിക്കപ്പെടുമ്ബോള്‍ മുഖ്യമന്ത്രി പിണറായി വിജയന് മറവിരോഗക്കാരനാവുകയാണെന്ന് ബി.ജെ.പി സംസ്ഥാനഅധ്യക്ഷന് കെ. സുരേന്ദ്രന്. എണ്‍പത് തികഞ്ഞ അച്യുതാനന്ദന് പോലും ഈ മറവിരോഗമില്ലെന്ന് അദ്ദ...
ജനപ്രീതിയുടെ പേരില്‍ ഒരു നേതാവിനും ഇളവുണ്ടാകില്ല; മൂന്നു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്
26 February 2021
സിപിഐയില്‍ മൂന്നു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജനപ്രീതിയുടെ പേരില്‍ ഒരു നേതാവിനും ഇളവുണ്ടാകില്ലെന്നും വ്യക്തമാക്കി. നേരത്തെ മന്ത്രി വി.എസ്....
നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്... കോവിഡ് സാഹചര്യത്തില്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിലും വര്‍ധന വരുത്തിയിട്ടുണ്ട്
26 February 2021
കേരളത്തില്‍ ഏപ്രില്‍ ആറിന് നിയമസഭാ നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. മെയ് രണ്ടിനാണ് വൊട്ടെണ്ണല്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായി ഒറ്റഘട്ടമായാണ് ക...
നാളെ ആറ്റുകാല്‍ പൊങ്കാല... പതിവില്‍നിന്നും വ്യത്യസ്തമായി വീടുകളിലായിരിക്കും ഭക്തര്‍ പൊങ്കാല അര്‍പ്പിക്കുക
26 February 2021
കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ നാളെ ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്കൊരുങ്ങി അനന്തപുരി. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസമാണ് പൊങ്കാല അര്‍പ്പിക്കുന്നത്...
ടിക്ടോക് വഴി പ്രണയം നടിച്ച് വിവാഹബന്ധം വേര്‍പ്പെടുത്തിയ മുപ്പത്തിരണ്ടുകാരിയെ പീഡിപ്പിച്ചു; കേസിൽ യുവാവ് അറസ്റ്റില്‍
26 February 2021
ടിക്ടോക് വഴി പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചെലവൂര്‍ പുതുക്കുടി സ്വദേശി വിജീഷിനെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2018-ലാണ് കോഴിക്കോട് സ്വദേശി...
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4142 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്
26 February 2021
കേരളത്തില്‍ ഇന്ന് 3671 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂര്‍ 177, ...
5 രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം
വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ
റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!
പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!
പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..
കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..
ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോദരങ്ങൾ



















