Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്

13 JUNE 2026 09:10 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് നിപ്പ രോഗബാധ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വളരെ ഗൗരവമേറിയതാണ് നിപ്പ. അത് ആ ഗൗരവത്തില്‍ കൈകാര്യം ചെയ്യുന്നുണ്ടോ എന്നതില്‍ സംശയമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ''ഡോക്ടര്‍മാരകുടെ ഇടപെടലിനെ പറ്റിയല്ല പറയുന്നത്. ഇക്കാര്...

കൊല്ലത്തിനു ഗുരുത്വ ദോഷം! തലയിൽ ആൾ താമസം ഉള്ളവർ നിർമ്മിച്ച സൗധത്തിൻ്റെ മഹത്വം നടൻ എംഎൽഎക്ക് അറിയില്ലേ ?

05 October 2020

മറ്റു സമുച്ചയങ്ങൾക്ക് വേണ്ടി തലയിൽ ആൾ താമസം ഉള്ളവർ നിർമ്മിച്ച സൗധത്തിൻ്റെ മഹത്വം നടൻ എംഎൽഎക്ക് അറിയില്ലായിരിക്കും. അദ്ദ്ദേഹം കൊട്ടാരം സിനിമയിൽ സെറ്റ് ഇട്ടായിരിക്കും കണ്ടിട്ടുള്ളത്. കൊല്ലം നഗരഹൃദയത്തിൽ...

റംസിയുടെ ആത്മഹത്യ... നടി ലക്ഷ്മി പ്രമോദിന്റെ പങ്കിനു പിന്നാലെ കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് സൂചന

05 October 2020

റംസിയുടെ ആത്മഹത്യാ കേസില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം വരും ദിവസങ്ങളില്‍ നിര്‍ണായകമാകുമെന്ന് സൂചന. റംസിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് ശേഖരിച്ച മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ആരോപണ വിധ...

അടച്ചുറപ്പുളള ഒരു വീടുണ്ടായിരുന്നങ്കില്‍... വീട്ടിലുറങ്ങിക്കിടന്ന പത്തുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു

05 October 2020

പത്തനാപുരം മാങ്കോട് അംബേദ്കര്‍ ഗ്രാമത്തില്‍ പത്തുവയസ്സുകാരി ആദിത്യയാണ് പാമ്ബുകടിയേറ്റതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മരിച്ചത്. ചരുവിള പുത്തന്‍വീട്ടില്‍ രാജീവ്‌സിന്ധു ദമ്ബതികളുടെ മൂത്തമകളാണ് മരിച്ച ആദിത്...

കേരളത്തിന്‍റെ കൊറോണാ പ്രതിരോധം പുഴുവരിക്കുന്നു; ബിബിസിയിലെ തള്ളും നമ്പര്‍വണ്‍ വീമ്പിളക്കലും പിആർ സ്തുതികളും കൊണ്ട് മലീമസമായ ടീച്ചറമ്മയുടെ വകുപ്പ് പുഴുവരിച്ച് ജീര്‍ണിക്കുകയാണ്

05 October 2020

കേരളത്തിന്‍റെ കൊറോണാ പ്രതിരോധം ഇപ്പോൾ പുഴുവരിക്കുകയാണ്. ബിബിസിയിലെ തള്ളും നമ്പര്‍വണ്‍ വീമ്പിളക്കലും പിആർ സ്തുതികളും കൊണ്ട് മലീമസമായ ടീച്ചറമ്മയുടെ വകുപ്പ് പുഴുവരിച്ച് ജീര്‍ണിക്കുകയാണ്. കോവിഡ് രോഗിയെ ആം...

യുഡിഎഫ് പ്രവര്‍ത്തകരെ മരണത്തിന്റെ വ്യാപാരികളെന്നു വിളിച്ചവര്‍ മാപ്പുപറയണം; കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി

05 October 2020

കോവിഡ് വ്യാപനത്തിനു കാരണം സമരങ്ങളാണെന്ന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പ്രചാരണം പൊളിഞ്ഞെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോവിഡ് രോഗികള്‍ പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍...

സര്‍ക്കാര്‍ മാപ്പു പറയണം! കോവിഡ് വ്യാപനത്തിനു കാരണം സമരങ്ങളെന്ന ആരോപണം പൊളിഞ്ഞു: ഉമ്മന്‍ ചാണ്ടി

05 October 2020

കോവിഡ് രോഗികള്‍ സെപ്റ്റംബര്‍ മാസത്തോടെ പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ ആകുമെന്ന് ആരോഗ്യമന്ത്രിയും (ഓഗസ്റ്റ് 13) സംസ്ഥാന സമൂഹ്യസുരക്ഷാ മിഷന്‍ ഡയറക്ടറും (മാതൃഭൂമി അഭിമുഖം ഒക്‌ടോ 5) ...

മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു; ഡി എം ഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി പുനഃപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്ന്

05 October 2020

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ സസ്‌പെന്റ് ചെയ്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം...

ഇന്ന് 5042 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്, 450 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; 4640 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 23 മരണം

05 October 2020

കേരളത്തില്‍ ഇന്ന് 5042 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 42...

പ്രവാസികൾ നേരിടുന്നത് കടുത്ത മാനസിക സമ്മർദ്ദം; കോവിഡ് തടയുന്നതിനു നിബന്ധനകൾ കർശനമാക്കിയതോടെ തിരക്കും ബഹളവുമില്ലാതെ വിമാത്താവളങ്ങൾ, പോസിറ്റീവായാൽ യാത്ര റദ്ദാക്കണം, പകരക്കാരില്ലാതെ കാലിസീറ്റുകളുമായി വിമാനം പറക്കുന്നു

05 October 2020

ഇന്ന് വിമാനയാത്ര ചെയ്യുന്നവർ വെറുതെ ഒന്ന് പഴയകാല യാത്രകളെ അയവിറക്കും. ഇനി അതിപ്പോൾ ഓർത്തിട്ട് കാര്യമില്ലല്ലോ. വളരെ സുഗമമായി യാത്ര ചെയ്തിരുന്നവർ ഇപ്പോൾ ഓരോ നിമിഷവും കടുത്ത മാനസിക സമ്മർദ്ദമാണ് നേരിടുന്ന...

ഇടതു ഭരണത്തില്‍ കേരളത്തിലെ ആരോഗ്യ മേഖല തകര്‍ന്നു; ആരോഗ്യ പ്രവര്‍ത്തകരോട്‌ സര്‍ക്കാര്‍ അവഗണന തുടരുകയാണെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

05 October 2020

കോവിഡ്‌ നിയന്ത്രണം പൂര്‍ണ്ണമായും താളംതെറ്റി.ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളാണ്‌ സര്‍ക്കാരിന്റേത്‌.ആരോഗ്യ പ്രവര്‍ത്തകരോട്‌ സര്‍ക്കാര്‍ അവഗണന തുടരുകയാണ്‌. ഇത്‌ അംഗീകരിക്കാനാവില്ല. ...

'കൊല്ലപ്പെടുന്നവന്റെ മുഖവും പിടിച്ച കൊടിയുടെ നിറവും നോക്കി മാത്രം പിറക്കുന്ന മുഖപ്രസംഗങ്ങള്‍ക്കും ലേഖന പരമ്ബരകള്‍ക്കും വാര്‍ത്തകള്‍ക്കും നാടിനെ സമാധാനത്തിലേയ്ക്ക് നയിക്കാനാവില്ല...' മാധ്യമങ്ങള്‍ കാണിക്കുന്ന മൗനത്തിനെതിരെ എം സ്വരാജ് എംഎല്‍എ

05 October 2020

കുന്ദംകുളത്ത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ ബിജെപിക്കാര്‍ കൊലപ്പെടുത്തിയതില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന മൗനത്തിനെതിരെ എം സ്വരാജ് എംഎല്‍എ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്നത്തെ മുഖ്യധാരാ പത്ര...

ശ്രീലക്ഷ്മി അറക്കൽ കട്ടയ്ക്ക്.... ഫെമിനിസ്റ്റിൻ്റെ പരാതിയിൽ വിജയ്.പി.നായരെ അറസ്റ്റ് ചെയ്ത കേസിൽ ജാമ്യാപേക്ഷ തള്ളി! സൈനികൻ്റെ പരാതിയിൽ സൈബർ പോലീസ് കേസെടുത്ത് എഫ് ഐ ആർ ഹാജരാക്കി

05 October 2020

ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറക്കലിൻ്റെ പരാതിയിൽ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിജയ്.പി. നായരുടെ ജാമ്യഹർജി കോടതി തള്ളി. ഐ റ്റി വകുപ്പ് കൂടുതലായി ചേർത്തതിനാൽ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ്...

പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തി പ്രകോപനം സൃഷ്ടിക്കാനാന്‍ ശ്രമം നടക്കുന്നു; അത്‌ തിരിച്ചറിഞ്ഞ്‌ സംയമനത്തോടെ ജനങ്ങളെ അണിനിരത്തി പ്രതിരോധം സംഘടിപ്പിക്കും; ആരോപണവുമായി സി.പി.എം

05 October 2020

പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തി പ്രകോപനം സൃഷ്ടിക്കാനാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി സി.പി.എം സംസ്​ഥാന സെക്ര​ട്ടേറിയേറ്റ് രംഗത്ത് ​. തൃശൂര്‍ ജില്ലയില്‍ പുതുശ്ശേരി ബ്രാഞ്ച്‌ സെക്രട്ടറി സനൂപ...

സർണ്ണക്കടത്തുക്കേസിലെ പ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ കോടതിയുടെ അനുമതി; എല്ലാം തുറന്നുപറയാൻ തയ്യാറായ പ്രതിയുടെ മൊഴി രഹസ്യമായി തന്നെ രേഖപ്പെടുത്തും, ശിക്ഷയിൽ ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് കോടതി

05 October 2020

സർണ്ണക്കടത്തുക്കേസിലെ പ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ കോടതിയുടെ അനുമതി എന്ന സുപ്രധാന വാർത്ത പുറത്തുവരുന്നു .എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെയാണ് ഉത്തരവ് .ആലുവ ജുഡീഷ്യൽ ഫ...

Malayali Vartha Recommends