Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

15 JUNE 2026 03:06 PM ISTമലയാളി വാര്‍ത്ത
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി പി എം നേതാവുമായ എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും. തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു. അതിൽ പ്രധാനം പ്രളയകാലത്തെ പമ്പാ നദിയിൽ ഉൾപ്പെടെയുള്ള മണൽ ഖനനമാണ്.പ്രളയ കാലത്ത്...

കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ അടച്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി

06 October 2020

കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ അടച്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗ വ്യാപനഘട്ടം കഴിഞ്ഞ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവെന്നും മുഖ്യമന്ത്രി വാര...

കേരളത്തിലെ രോഗ വ്യാപനം ദേശീയ ശരാശരിയേക്കാള്‍ താഴെ; കോവിഡിനെതിരായ സംസ്ഥാനത്തിന്റെ പ്രതിരോധം ഫലപ്രദമാണെന്ന് മുഖ്യമന്ത്രി

06 October 2020

കോവിഡിനെതിരായ സംസ്ഥാനത്തിന്റെ പ്രതിരോധം ഫലപ്രദമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമായിരുന്നിട്ടും സര്‍ക്കാരും ജനങ്ങളും ഒരുപോലെ ...

24കാരനൊപ്പം വീട്ടമ്മ ഒളിച്ചോടി... മറ്റൊരു യുവാവുമായി നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പെടെയാണ് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വ്യാജസന്ദേശം പ്രചരിച്ചത്

06 October 2020

ഇരുപത്തിനാലുകാരനൊപ്പം വീട്ടമ്മ ഒളിച്ചോടിയെന്ന വ്യാജപ്രചരണത്തിനെതിരെ വീട്ടമ്മ രംഗത്ത്. സോഷ്യല്‍മീഡിയ ഉപയോഗിച്ച് ഇത്തരത്തില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ വീട്ടമ്മ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത...

'കാവി കണ്ടാല്‍ കലിക്കണം തള്ളിയിട്ടടിക്കണം എന്ന ഇടതുപക്ഷ പൊതുബോധമാണ് യോഗിയെ വേട്ടയാടാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്': ഫേസ്ബുക്‌പോസ്റ്റുമായി ശോഭാ സുരേന്ദ്രന്‍

06 October 2020

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പിന്തുണച്ചും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടേയും വീട്ടുവാതില്‍ക്കല്...

രോഗിയെ പുഴുവരിച്ച സംഭവം: ഡോക്ടറുടേയും നഴ്‌സുമാരുടേയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

06 October 2020

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിക്ക് വിധേയരായ ഡോക്ടറുടേയും നഴ്‌സുമാരുടേയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍. ഡോ.അരുണ , ഹെഡ് ...

സത്യം മൂടിവയ്കാനുള്ള സര്‍ക്കാരിന്റെ ശ്രമം ഫോറന്‍സിക് റിപ്പോര്‍ട്ടിലുടെ പൊളിഞ്ഞെന്ന് രമേശ് ചെന്നിത്തല

06 October 2020

സെക്രട്ടേറിയറ്റില്‍ വിവാദ ഫയലുകള്‍ സൂക്ഷിച്ചിരുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന ഫോറിന്‍സിക്ക് റിപ്പോര്‍ട്ടോടെ സത്യം മൂടി വയ്ക്കാനുള്ള സര്‍ക്കാരിന്റെമ...

സംസ്ഥാനത്തെ ആരോഗ്യവകുപ്പിനാണ് പുഴുവരിച്ചെന്ന് വീണ്ടും ആവര്‍ത്തിച്ച് ഡോ. എസ്.എസ്.ലാല്‍

06 October 2020

ഞാന്‍ തിരുവനന്തപുരത്തുകാരനാണ്, അമേരിക്കക്കാരനല്ല, എന്ന് പറഞ്ഞ് ആരോഗ്യമന്ത്രിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ഡോ.എസ്.എസ്. ലാല്‍. ആരോഗ്യവകുപ്പിനെ പുഴുവരിച്ചു എന്ന് പറഞ്ഞത് ആത്മാര്‍ത്ഥമായാണ്. മനുഷ്യര...

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 2070 കേസുകള്‍

06 October 2020

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2070 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 800 പേരാണ്. 67 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 7482 സംഭവങ്ങളാണ് സംസ്ഥാനത്ത് ...

ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് പ്രവേശിക്കാം; വിസ്തീര്‍ണമുള്ള കടകളില്‍ അഞ്ചിലേറെ പേരെ പ്രവേശിപ്പിക്കാം

06 October 2020

ആരാധനാലയങ്ങളില്‍ കര്‍ശന പ്രോട്ടോക്കോള്‍ പാലിച്ച്‌ 20 പേര്‍ക്ക് പ്രവേശിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേ സമയം, ചെറിയ ആരാധനാലയങ്ങളില്‍ എണ്ണം കുറയ്ക്കണം. കൂടാതെ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ...

കിടന്ന കിടപ്പിലായിപ്പോയി, പ്രാഥമിക കര്‍മങ്ങള്‍ പോലും സ്വയം ചെയ്യാനാകാത്ത അവസ്ഥയിൽ നിന്നും നടി ശരണ്യ ഇപ്പോള്‍ ജീവിതത്തിലേയ്ക്ക്

06 October 2020

കഴിഞ്ഞ അഞ്ചു വർഷമായി കാൻസറിനോട് പോരാടുകയായിരുന്നു സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടി ശരണ്യ. ഒന്പതോളം ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരം തളര്‍ന്നു കിടപ്പിലായ നടി ശരണ്യ ഇപ്പോള്‍ ജീവിതത്തിലേയ്ക്ക് പിച്ച...

സെക്രട്ടറിയേറ്റ് തീപിടുത്തം: ഷോർട്ട് സർക്കീട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ

06 October 2020

സംസ്ഥാന ഭരണ സിരാകേന്ദ്രമായ ഗവ: സെക്രട്ടറിയേറ്റിൽ നടന്ന തീ പിടുത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മ...

കേ​ര​ള​ത്തി​ല്‍ 0.8 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്ക് കോ​വി​ഡ് വ​ന്നു​പോ​യ​താ​യി മു​ഖ്യ​മ​ന്ത്രി

06 October 2020

കേ​ര​ള​ത്തി​ല്‍ 0.8 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്ക് കോ​വി​ഡ് വ​ന്നു​പോ​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഓ​ഗ​സ്റ്റി​ല്‍ ഐ​സി​എം​ആ​ര്‍ ന​ട​ത്തി​യ സ​ര്‍​വേ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ദ്ധ​രി​ച്ചാ​ണ്...

കോണ്‍സുലേറ്റ് വഴിയുള്ള ഭക്ഷണക്കിറ്റ് വിതരണം: കെ ടി ജലീലിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

06 October 2020

മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. യു എ ഇ കോണ്‍സുലേറ്റ് വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തില്‍ അഴിമതി ആരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. യു എ ഇ കോണ്‍സുലേറ്റ് വഴി ചട്ടം ലംഘിച്ച്...

കേരളത്തിൽ ഇന്ന് 7871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 25 മരണം സ്ഥിരീകരിച്ച;. സമ്പർക്കത്തിലൂടെ 6910 പേർക്ക് രോഗം ബാധിച്ചു; 640 കേസുകളുടെ ഉറവിടം കണ്ടെത്താനായില്ല; 4981 പേര്‍ രോഗമുക്തി നേടി, ചികിത്സയിലുള്ളവര്‍ 87,738; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,54,092

06 October 2020

കേരളത്തില്‍ ഇന്ന് 7871 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍ 545, പാലക്കാട...

ഒരു വശത്തു കോവിഡ് അഴിഞ്ഞാട്ടം; മറ്റൊരിടത്തു കോടിയേരി മക്കളുടെ കുരുക്ക്, സംഗതി ആകെ ഗുലുമാൽ! സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഒന്നോ ഒന്നരയോ കൊല്ലം വരെ മുന്നോട്ടുപോകും...

06 October 2020

സംഗതി ആകെ ഗുലുമാലായതോടെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഒന്നോ ഒന്നരയോ കൊല്ലം വരെ മുന്നോട്ടുപോകും. ഒരു വശത്തു കോവിഡ് അഴിഞ്ഞാട്ടം. മറ്റൊരിടത്തു കോടിയേരി മക്കളുടെ കുരുക്ക്. ഇതിനെ രണ്ടിനെയും തരണം ചെയ്താലും കേ...

Malayali Vartha Recommends