KERALA
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി
പാവറട്ടിയിലെ കസറ്റഡി മരണം സി.ബി.ഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനം
09 October 2019
പാവറട്ടിയിലെ കസറ്റഡി മരണം സി.ബി.ഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനം. കസ്റ്റഡി മരണങ്ങളിലെല്ലാം സി.ബി.ഐ അന്വേഷണം തേടാനാണ് മന്ത്രിസഭയുടെ തീരുമാനം.സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡി മരണങ്ങള...
മാണി സി കാപ്പന് എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു
09 October 2019
നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്നും ചരിത്ര വിജയം കരസ്ഥമാക്കിയ എന്‍സിപി നേതാവ് മാണി സി. കാപ്പന് എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ 10.30ന് നിയമസഭാ ബാങ്കറ്റ് ഹാളില്‍ സ്പീക്കര്‍ പ...
പാലാരിവട്ടം മേല്‍പ്പാല നിര്‍മാണ അഴിമതിക്കേസില്‍ ടി ഒ സൂരജ് അടക്കമുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
09 October 2019
പാലാരിവട്ടം മേല്‍പ്പാല നിര്‍മാണ അഴിമതിക്കേസില്‍ ടി ഒ സൂരജ് അടക്കമുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നാം പ്രതി ആര്‍ഡിഎസ് പ്രൊജക്ട്സ് എംഡി സുമിത് ഗോയല്‍, രണ്ടാം പ്രതി റോഡ്സ് ആന്‍ഡ് ബ...
ബസിനുള്ളിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു ; ഒരാൾ അറസ്റ്റിൽ
09 October 2019
യുവതിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവം സ്വകാര്യ ബസിനുള്ളിൽ. ലൈംഗിക അതിക്രമം നടത്തിയ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. പരാതിയിൽ കാഞ്ഞങ്ങാട് സബ് രജിസ്ട്രാറെ പൊലീസ...
ആഞ്ഞടിച്ച് കുമ്മനം... ഉപതെരഞ്ഞെടുപ്പ് കൊഴുക്കുമ്പോള്‍ ഫേസ്ബുക്ക് യുദ്ധം മുറുക്കി കടകംപള്ളി സുരേന്ദ്രനും കുമ്മനം രാജശേഖരനും; കടകംപള്ളിയുടെ മാപ്പപേക്ഷയോടെ എല്ലാം തീര്‍ന്നെന്നു കരുതിയെങ്കിലും അതൊരു തുടക്കമായിരുന്നു; കടകംപള്ളിക്ക് മറുപടിയുമായി വീണ്ടും കുമ്മനം രാജശേഖരന്
09 October 2019
നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടുക്കവേ മന്ത്രി കടകംപള്ളി സുരേന്ദ്രനും ബിജെപി നേതാവ് കുമ്മനം രാജശേഖരനും തമ്മിലുള്ള ഫേസ്ബുക്ക് അങ്കം മുറുകുകയാണ്. കുമ്മനത്തോട് കടകംപള്ളി മാപ്പപേക്ഷിച്ചപ്പോള്‍ എല്ലാം തീര്ന്നെന...
ഉറങ്ങി കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി ; പരാതിയുമായി അമ്മ ; സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ട അമ്മ ഞെട്ടിപ്പോയി ; സംഭവം ഇങ്ങനെ
09 October 2019
അമ്മയ്ക്കൊപ്പം ഉറങ്ങി കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി. സി.സി.ടി.വിയിൽ ഈ ദൃശ്യങ്ങള്‍ പതിഞ്ഞു. ഉത്തര്‍പ്രദേശിലെ ഗല്ഷഹീദ് റോഡ് വേയ്സ് ബസ്റ്റാന്റിലാണ് സംഭവം. എട്ടുമാസം പ്രായമായ കുഞ്ഞിനെയാണ് തട്ടിക്ക...
അന്തംവിട്ട് നാട്ടുകാര്‍ ... രണ്ടര മാസം നീണ്ട അന്വേഷണത്തില്‍ പോലീസ് ജോളി ജോസഫിനെ ചോദ്യം ചെയ്തത് നാല് തവണ; ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും വിദഗ്ധമായി വിജയിച്ച ജോളി ജോസഫിനെ കുടുക്കിയത് പോലീസിന്റെ കുശാഗ്ര ബുദ്ധി
09 October 2019
കൂടത്തായി കൂട്ടമരണത്തിന്റെ കഥകളാണ് നാട് മുഴുവന്‍. ജോളി എന്ന സാധാരണ സ്ത്രീയ്ക്ക് 14 വര്‍ഷം ഇങ്ങനെ കൂട്ടക്കൊലപാതകങ്ങള്‍ നടത്താനാകുമോ എന്നാണ് പലരും ചോദിക്കുന്നത്. അന്വേഷണ സംഘത്തിന് പല തെളിവുകളും കിട്ടിയെ...
ജയിലിൽ നിന്നും ജോളി വിളിച്ചത് സഹോദരനെ ; ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം ; മൗനം പാലിച്ച് സഹോദരൻ
09 October 2019
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി സഹോദരന് നോബിയെ ഫോണിൽ വിളിച്ചു. സഹായം തേടിയാണ് ജയിലില്‍ നിന്നും സഹോദരനെ വിളിച്ചത്. തടവുകാര്‍ക്കുളള ഫോണില്‍ നിന്നുമാണ് ജോളി നോബിയെ വിളിച്ചത്. തനിക്ക് ജയിലിൽ...
സയനൈഡില് നിന്ന് തകിടിലേക്ക്.... ജോളി ജോസഫിന്റെ ആദ്യഭര്‍ത്താവ് റോയ് തോമസ് മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായിരുന്ന തകിട് തുറുപ്പ് ചീട്ടാകുന്നു; ദുരൂഹതകള്‍ നിറഞ്ഞ കൂടത്തായി മരണപരമ്പരക്കേസ് വഴിത്തിരിവിലേക്ക്; കട്ടപ്പനയിലെ ജ്യോല്സ്യന് നല്കിയ തകിടെങ്ങനെ ശരീരത്തിനകത്തായി; അന്വേഷിക്കാനുറച്ച് ഉദ്യോഗസ്ഥര്‍
09 October 2019
കൂടത്തായി മരണ പരമ്പരക്കേസ് വല്ലാത്തൊരു ദുരൂഹതകളിലേക്ക് നീങ്ങുകയാണ്. അഴിക്കും തോറും കൂടുതല്‍ കുരുക്കിലേക്കാണ് കേസ് നീങ്ങുന്നത്. അറസ്റ്റിലായ ജോളി ജോസഫിന്റെ ആദ്യഭര്‍ത്താവ് റോയ് തോമസ് മരിക്കുമ്പോള്‍ ശരീരത...
കറിയിൽ വിഷാംശം കണ്ടെത്തി ; അന്ന് കരുതിയത് ഭക്ഷ്യവിഷബാധയെന്ന് ; വെളിപ്പെടുത്തലുമായി ജോളിയുടെ ബന്ധുക്കൾ
09 October 2019
കൂടത്തായി കൂട്ടക്കൊലപാതക കേസിൽ വീണ്ടും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജോളി പൊന്നാമറ്റം കുടുംബത്തിലെ മറ്റു ചിലരെ കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് വിവരം. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നായിരുന...
ശബരിമലയില്‍ ഇനി പറന്നിറങ്ങാം... ഈ മണ്ഡല കാലം മുതല്‍ ശബരി ഹെലികോപ്റ്റര്‍ സര്‍വ്വീസ് പറന്നു തുടങ്ങും
09 October 2019
ശബരിമലയില്‍ ഇനി പറന്നിറങ്ങാം. ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് വരുന്നു. ഈ മണ്ഡലം കാലം മുതല്‍ ശബരി ഹെലികോപ്റ്റര്‍ സര്‍വീസ് പറന്നു തുടങ്ങും. ശബരി സര്‍വീസ് എന്ന കമ്പനിയാണ് തീര്‍ത്ഥാടകര്‍ക്കായി ഹെലി...
ജോളിക്ക് പിടിച്ച് നിൽക്കാനാകുന്നില്ല!! കള്ളി പുറത്തായപ്പോൾ മരിക്കണമെന്ന ഒറ്റ ചിന്തമാത്രം; കടുത്ത വയറുവേദനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും!! ആത്മഹത്യ പ്രവണതയും പ്രകടിപ്പിക്കുന്നതായി അധികൃതര്‍
09 October 2019
നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ജോളി. നാളെ ജോളിയെ കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിന് 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടത്തായി പരമ്ബര കൊലപാതക കേസ...
പാലാരിവട്ടം മേല്‍പ്പാല അഴിമതിക്കേസില്‍ ടി ഒ സൂരജ് ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്
09 October 2019
പാലാരിവട്ടം മേല്‍പ്പാല അഴിമതിക്കേസില്‍ ടി ഒ സൂരജ് ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്. കേസിലെ ഒന്നാം പ്രതി കരാര്‍ കമ്പനി എം.ഡി സുമീത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ...
ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് അംഗനവാടി തകര്‍ന്നു.... മിന്നലേറ്റ് കെട്ടിടത്തിന്റെ വൈദ്യുതി സ്വിച്ച് ബോര്‍ഡിന് തീ പിടിക്കുകയായിരുന്നുവെന്ന് പ്രാഥമിക വിവരം
09 October 2019
ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് അംഗനവാടി തകര്‍ന്നു. മിന്നലേറ്റ് കെട്ടിടത്തിന്റെ വൈദ്യുതി സ്വിച്ച് ബോര്‍ഡിന് തീ പിടിക്കുകയായിരുന്നുവെന്ന് പ്രാഥമിക വിവരം. മുളക്കുഴ പത്താം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സാമ...
പാന്റ്സില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ച് പരിക്കു പറ്റിയ യുവാവിന് കമ്പനി നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കണം
09 October 2019
പാന്റ്സില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ച് പരിക്കു പറ്റിയ യുവാവിന് കമ്പനി നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കണം. ഫോണ്‍ നിര്‍മിച്ച കമ്പനിയാണ് നല്‍കേണ്ടത്. ആരക്കുഴ ഞവരക്കാട്ട് ജോസഫ് ടോമിയുടെ പ...
"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...
വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...
പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...
ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..




















