Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?

01 SEPTEMBER 2026 09:59 AM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തായ്ക്കണ്ടിയെ മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ് അയയ്ക്കും. അടുത്ത വ്യാഴാഴ്ച ഇഡിയുടെ കൊച്ചി ഓഫീസില്‍ രാവിലെ ഹാരാജാകാനുള്ള ഉത്തരവായിരിക്കും പുറത്തിറങ്ങുക. ഇഡി നടത്തിയ പരിശോധനയില്‍ വീണ 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്...

കൊണ്ടോട്ടിയില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മിന്നലേറ്റ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരിക്ക്

25 November 2018

കൊണ്ടോട്ടിയില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മിന്നലേറ്റ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൊണ്ടോട്ടി നെടിയിരുപ്പ് കൈതക്കോട് പി. ആലിക്കുട്ട...

പോലീസിന് നേരെ തിരിഞ്ഞ രാധാകൃഷ്ണനും പണി കിട്ടും; യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിനെതിരെ എ.എൻ രാധാകൃഷ്ണൻ ഉൾപ്പടെ നാൽപ്പതോളം പേർക്കെതിരെ കേസ്

24 November 2018

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പിടിയിലായ കെ സുരേന്ദ്രന് പിന്നാലെ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനേയും കുരുക്കാനൊരുങ്ങി കേരളപോലീസ്. സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ ഓഫീ...

ശബരിമലയില്‍ എച്ച്1 എന്‍1 പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത നിർദ്ദേശം; രോഗ ലക്ഷണങ്ങളുള്ളവർ യാത്ര ഒഴിവാക്കണം; ആശങ്കപ്പെടേണ്ട കാര്യമില്ല, ആരംഭത്തിലെ ചികിത്സയാണ് പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

24 November 2018

അയല്‍ സംസ്ഥാനങ്ങളില്‍ എച്ച്1 എന്‍1 കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശബരിമലയില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്...

പാനൂരിൽ നിന്നും കാണാതായ ഉറ്റ സുഹൃത്തുക്കളെ കണ്ടെത്തി; ദൃശ്യയും സൈനയെയും കണ്ടെത്തിയത് മലപ്പുറം തിരൂരിലെ ലോഡ്ജില്‍ നിന്നും; കച്ചിത്തുരുമ്പായത് താനൂരിലെ ഹോട്ടലിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ

24 November 2018

കണ്ണൂർ പാനൂരിൽ നിന്നും കാണാതായ ദൃശ്യ (20), സൈന(20) വിദ്യാർത്ഥികളെ മലപ്പുറം തിരൂരില്‍ നിന്നും കണ്ടെത്തി. ദുരൂഹ സാഹചര്യത്തിൽ കാണാതായ ഇരുവരെയും തിരൂരിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് പോലീസ് കണ്ടെത്തിയത്. താനൂ...

കേരളത്തിൽ ബിജെപിക്ക് വെള്ളവും വളവും നൽകുകയാണ് എ കെ ആന്റണ; ശബരിമലയിലെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ഹൈക്കോടതി തന്നെയും അംഗീകരിച്ചതാണ്, എന്നിട്ടും സംഘര്‍ഷം വിളിച്ചുവരുത്തിയത് മുഖ്യമന്ത്രിയും ഡി.ജി.പിയുമാണെന്ന എ.കെ. ആന്‍റണിയുടെ പ്രസ്താവന ദുരുപദിഷ്ടമാണ്; മുഖ്യമന്ത്രി പിണറായി വിജയൻ

24 November 2018

ബി.ജെ.പിക്ക് കേരളത്തിൽ വളരാൻ വെള്ളവും വളവും നൽകുകയാണ് കോൺഗ്രസ് നേതാവ് എ.കെ.ആന്റണി ചെയ്‌തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ സർക്കാരിന്റെ പ്രവർത്തനങ്ങളെ ഹൈക്കോടതി തന്നെയും അംഗീകരിച്ചതാണ്. എന്...

നിപ ബാധിച്ച് ആദ്യം മരിച്ച ആരോഗ്യവകുപ്പ് സ്റ്റാഫ് നഴ്‌സ് ലിനിയല്ല, റേഡിയോളജി അസിസ്റ്റന്റ് സുധ; സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴല്ല ഇരുത്തിയൊന്ന്; ആരോഗ്യവകുപ്പിന്റെ വിവരങ്ങൾക്ക് വിരുദ്ധമായ റിപ്പോർട്ടുകളുമായി അന്താരാഷ്ട്ര മെഡിക്കൽ ജേർണലുകൾ

24 November 2018

സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിവരങ്ങൾക്ക് വിരുദ്ധമായ റിപ്പോർട്ടുകളുമായി ബ്രിട്ടീഷ് മെഡിക്കൽ ജേർണലും ദി ജേർണൽ ഒഫ് ഇൻഫെക്ഷ്യസ് ഡിസീസസും രംഗത്തെത്തിയിരിക്കുകയാണ്. രണ്ടിലും പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് ഗവേഷണ...

ആറ്റിങ്ങൽ അവനവഞ്ചേരിയിൽ കാറുകൾ കൂട്ടിയിടിച്ചു അപകടം; നിരവധിപേർക്ക് പരിക്ക്; എതിരെവന്ന കാർ അമിത വേഗത്തിലായിരുന്നെന്ന് നാട്ടുകാർ

24 November 2018

തിരുവനന്തപുരം ആറ്റിങ്ങൽ അവനവഞ്ചേരി ടോൾ മുക്കിന് സമീപത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു അപകടമുണ്ടായത്. ആറ്റിങ്ങൽ നിന്നും വെഞ്ഞ...

നിലയ്ക്കൽ ഒരു വിധം ശാന്തം ,പുതിയ പ്രശ്നം വാഹന പാർക്കിങ്

24 November 2018

കാറും കോളും ഒഴിഞ്ഞു. ശബരിമല ശാന്തമായി വരുന്നു. തീർത്ഥാടകരുടെ എണ്ണത്തിൽ വർധന തുടങ്ങി. അതോടെ ബേസ് ക്യാമ്പായ നിലയ്ക്കലിൽ വാഹന പാർക്കിംഗ് ബുദ്ധിമുട്ടേറുന്നു. റബ്ബർ മരങ്ങൾ മുറിച്ചു മാറ്റി പാർക്കിംഗ് സ്ഥലം...

രാഹുല്‍ ഈശ്വറിനെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു; നിലയ്ക്കലിലേക്ക് കയറ്റിവിടാന്‍ അനുവദിക്കില്ല; വേണ്ടി വന്നാല്‍ കരുതല്‍ തടങ്കലില്‍ വെക്കുമെന്നും പോലീസ്

24 November 2018

ശബരിമലയിലേക്ക് ദര്‍ശനത്തിനായി എത്തിയ അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്‍റ് രാഹുല്‍ ഈശ്വറിനെ പോലീസ് തടഞ്ഞു. നിലയ്ക്കലിലേക്ക് കയറ്റിവിടാന്‍ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. വേണ്ടി വന്നാല്‍ കരുതല്‍ തടങ്...

ശബരിമലയിൽ 52കാരിയെ ആക്രമിച്ച കേസിൽ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യമില്ല ; സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന കലാപത്തില്‍ ഗൂഢാലോചന നടത്തി എന്ന കുറ്റം

24 November 2018

  ചിത്തിര ആട്ട വിശേഷത്തിന് ശേഷം സന്നിധാനത്ത് നടന്ന അക്രമ സംഭവങ്ങളിൽ 52കാരിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യമില്ല. റാന്നി മുന്‍സിഫ് കോടതിയാണ് സുരേന്...

ചരിത്രത്തില്‍ മുത്തമിട്ട് മേരി കോം; വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണ്ണം

24 November 2018

വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണ്ണം. യുക്രൈന്റെ ഹന്ന ഒഖട്ടോയെയാണ് മേരി കോം ഫൈനലില്‍ തോല്‍പ്പിച്ചത്. വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് മേരി കോം ചരിത്രം നേട്ടം സ്വന്ത...

മലകയറാൻ ഒറ്റ യുവതിപോലുമില്ല ; വെർച്യുൽ ക്യൂ വഴി രെജിസ്റ്റർ ചെയ്ത യുവതികൾ ദർശനത്തിൽ നിന്നും പിന്മാറി; മണ്ഡലകാലം ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും പോലീസ് സംരക്ഷണം തേടി യുവതികൾ ആരും രംഗത്ത് എത്തിയില്ല

24 November 2018

വിശ്വാസികൾ പറഞ്ഞ അയ്യപ്പ വിജയത്തിന്റെ സൂചനയെന്നോളം മണ്ഡലകാലം ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും പോലീസ് സംരക്ഷണം തേടി യുവതികൾ ആരും രംഗത്ത് എത്തിയില്ല. വെർച്യുൽ ക്യൂ വഴി രെജിസ്റ്റർ ചെയ്ത യുവതികൾ ദർശനത്തിൽ ...

കെ.സുരേന്ദ്രന് പുറത്തിറങ്ങി നടക്കാന്‍ അവകാശമില്ലെങ്കില്‍ പൊലീസിനെയും പുറത്തിറക്കാതിരിക്കാന്‍ ബി..ജെ.പിക്ക് അറിയാം; എം.ടി രമേശ്

24 November 2018

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പുറത്തിറങ്ങി നടക്കാന്‍ അവകാശമില്ലെങ്കില്‍ പൊലീസിനെയും പുറത്തിറക്കാതിരിക്കാന്‍ ബി..ജെ.പിക്ക് അറിയാമെന്ന് എം.ടി രമേശ്. ഇത്തരം സമരങ്ങള്‍ വരും ദിവസങ്ങളില്...

പൊൻ രാധാകൃഷ്‌ണൻ -തമിഴ്‌ മക്കളുടെ സ്വന്തം പൊന്നാർ

24 November 2018

പൊൻ രാധാകൃഷ്‌ണൻ ഒരു നിലവാരവുമില്ലാത്ത , രാഷ്ട്രീയക്കാരന്റെ യോഗ്യതയില്ലാത്ത മന്ത്രിയാണെന്നു ഇ പി ജയരാജൻ പറയുന്നതിലെ വസ്തുത എന്ത്? രാഷ്ട്രീയമായി ഒരാളെ ആക്രമിക്കുമ്പോൾ പൊൻ രാധാകൃഷ്ണൻ ആരെന്നു കേരളം തിരിച്...

നടയടയ്ക്കുന്ന സമയത്ത് സന്നിധാനത്ത് തൊഴുകൈകളുമായി എത്തിയ യതീഷ് ചന്ദ്രയെ ഞെട്ടിച്ച് അയ്യപ്പ ഭക്തർ; നിലയ്ക്കലില്‍ എസ്പി യതീഷ് ചന്ദ്രയുടെ നടപടികള്‍ക്ക് എതിരെ ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉയരുമ്പോഴും പ്രാര്‍ത്ഥിക്കാന്‍ എത്തിയ യതീഷ് ചന്ദ്രക്ക് ലഭിച്ചത് വലിയ സ്വീകരണം

24 November 2018

നിലവില്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായ യതീഷ് ചന്ദ്ര നിലയ്ക്കലിന്റെ സുരക്ഷ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറാണ്. നിലയ്ക്കലില്‍ എസ്പി യതീഷ് ചന്ദ്രയുടെ നടപടികള്‍ക്ക് എതിരെ ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ ര...

Malayali Vartha Recommends