Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലകയറാൻ ഒറ്റ യുവതിപോലുമില്ല ; വെർച്യുൽ ക്യൂ വഴി രെജിസ്റ്റർ ചെയ്ത യുവതികൾ ദർശനത്തിൽ നിന്നും പിന്മാറി; മണ്ഡലകാലം ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും പോലീസ് സംരക്ഷണം തേടി യുവതികൾ ആരും രംഗത്ത് എത്തിയില്ല

24 NOVEMBER 2018 03:58 PM IST
മലയാളി വാര്‍ത്ത

വിശ്വാസികൾ പറഞ്ഞ അയ്യപ്പ വിജയത്തിന്റെ സൂചനയെന്നോളം മണ്ഡലകാലം ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും പോലീസ് സംരക്ഷണം തേടി യുവതികൾ ആരും രംഗത്ത് എത്തിയില്ല. വെർച്യുൽ ക്യൂ വഴി രെജിസ്റ്റർ ചെയ്ത യുവതികൾ ദർശനത്തിൽ നിന്നും പിന്മാറുകയാണ്. പമ്പയിൽ എത്തുന്ന ഇതര സംസ്ഥാന യുവതികളും അവിടെ തന്നെ യാത്ര ഉപേക്ഷിക്കുകയാണ്.

സുപ്രീംകോടതി വിധിയുടെ പച്ഛാത്തലത്തിൽ ശബരിമല ദർശനത്തിന് ആഗ്രഹിക്കുന്ന പത്തിനും അമ്പതിനുംഇടയിൽ പ്രായമുള്ളവർക്ക് സൗകര്യം ഏർപെടുത്തുന്നതിനായി പോലീസ് ഏർപ്പാട് ചെയ്ത ടോൾ ഫ്രീ നമ്പർ ആണ് 12890 . ദർശനം നടത്താൻ ആഗ്രഹിക്കുന്നസ്ത്രീകൾക്ക് ഏത് സംസ്ഥാനത്ത് നിന്നും ഈ നമ്പറിൽ വിളിച്ച് സംരക്ഷണം തേടാം എന്നിരിക്കെ ഈ നമ്പറിൽ വിളിച്ച് ആദ്യം സംരക്ഷണം തേടിയത് തൃപ്തി ദേശായി ആണ്. പൊലീസിന് നൽകാൻ കഴിയുന്നതിനപ്പുറം സൗകര്യങ്ങൾ ചെയ്തു നൽകണമെന്ന് ആവശ്യപ്പെട്ട് ശബരിമലയിലേക്ക് പോകുന്നതിന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തി ദേശായി കടുത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചുപോയി.

തുടർന്ന് മറ്റൊരു യുവതി ഇതേ നമ്പറിൽ വിളിച്ച് സംരക്ഷണം തേടിയെൻകിളിം തുടർന്ന് ഉദ്യമത്തിൽ നിന്നും പിന്മാറി. നിലവിൽ ഒരു ഷ്ട്രീയും സംരക്ഷണം തേടി പോലീസിനെ ബന്ധപ്പെട്ടിട്ടില്ല എന്ന് പോലീസ് ചീഫ് കൺട്രോൾ റൂം അറിയിച്ചു.

ഡിജിപി അനിൽ കാന്തിന്റെയും ഐജി മനോജ് അബ്രഹാമിന്റെയും നേതൃത്വത്തിലാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം. എന്നാൽ എല്ലാതരത്തിലുള്ളതീർഥാടകർക്കും പേര് രെജിസ്റ്റർ ചെയ്യാവുന്ന വെർച്യുൽ ക്യൂവിൽ നിന്നും യുവതികൾ പിന്മാറുകയാണ്. ആദ്യ ദിനങ്ങളിൽ അഞ്ഞൂറിലധികം പേര് വേർട്അൽ ക്യൂവിൽ രെജിസ്റ്റർ ചെയ്തെങ്കിൽ തുടന്ന് രെജിസ്റ്റർ ചെയ്തവരുടെ എണ്ണം കുറഞ്ഞു. ഇപ്പോൾ ദിവസവും വിരലിൽ എണ്ണാവുന്നവരാണ്പേര് രെജിസ്റ്റർ ചെയ്യുന്നത്. ഇവരിൽത്തന്നെ പലരും വരുന്നില്ല. വരുന്നവർ തന്നെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായുള്ള പോലീസിന്റെ നടപടിയുടെ പച്ഛാത്തലത്തിൽ തീർഥാടനത്തിൽ നിന്നും പിന്മാറുകയാണ്. എന്നാൽ യുവതികൾ ആരെങ്കിലും പ്രവേശനത്തിനായി സന്നദ്ധരായി മുന്നോട്ട് വരുകയാണെകിൽ അതിനു സൗകര്യം ഒരുക്കുന്നതിനായുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറിനു ക്രമീകരണം ചെയ്തിട്ടുണ്ടെങ്കിലും ആരും തന്നെ സബാറില്ലയിലേക്ക് എത്തുന്നില്ലെന്ന് പോലീസ് വിശദമാക്കി.

അതേസമയം ശബരിമല ദർശനത്തിന്‌ കോട്ടയം റെയിൽവേസ്റ്റേഷനിൽ വന്നിറങ്ങിയ ആറ്‌ യുവതികളെ പോലീസ് തടഞ്ഞു. ശബരിമലയിലെ സാഹചര്യങ്ങൾ വിശദീകരിച്ചതിനെത്തുടർന്ന് ഇവർ യാത്ര ഉപേക്ഷിച്ചു. ആന്ധ്രയിൽനിന്നുള്ള യുവതികൾ ഉൾപ്പെടുന്ന തീർഥാടകർ രണ്ടുസംഘങ്ങളായാണ്‌ എത്തിയത്‌. വെള്ളിയാഴ്ച പുലർച്ചെയാണ് ഇരുസംഘവും കോട്ടയം റയിൽവെ സ്റ്റേഷനിൽ എത്തിയത്. എന്നാൽ ശബരിമലയിലെ സ്ഥിതിഗതികൾ വിശദീകരിച്ചതിനെ തുടർന്ന് യുവതികൾ തിരികെ പോകുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (2 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (2 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (2 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (3 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (3 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (3 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (3 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (4 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (5 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (5 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (5 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (5 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (5 hours ago)

Malayali Vartha Recommends