KERALA
കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി
പോലീസിനെ മര്‍ദിച്ച സംഭവത്തില്‍ എഡിജിപിയുടെ മകള്‍ പഞ്ചാബിലേക്ക് മുങ്ങിയതോടെ അന്വേഷണം തുലാസില്‍
19 July 2018
പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ച സംഭവത്തിലെ പ്രതിയായ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പഞ്ചാബിലേക്ക് പോയതോടെ രഹസ്യ മൊഴിയെടുപ്പു മുടങ്ങി. വിദ്യാഭ്യാസ സംബന്ധമായി ഒഴിവാക്കാനാവാത്ത അത്യാവശ്യമുണ്ടെന്നും മ...
കേരള മന്ത്രിസഭ വൈകാതെ പുന:സംഘടിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ.. ജലീലിനെ ചൊല്ലി സി പി എമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നത... പുനഃ സംഘടന സാധ്യമായാൽ ആദ്യം തെറിക്കുക തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി കെ റ്റി. ജലീലിന്റെ വകുപ്പ്
19 July 2018
കേരള മന്ത്രിസഭ വൈകാതെ പുന:സംഘടിപ്പിക്കുമെന്ന് റിപ്പോർട്ട്. പുന:സംഘടനയില്ലെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞെങ്കിലും ചെറുതല്ലാത്ത ഒരു അഴിച്ചുപണി വൈകാതെ ഉണ്ടായേക്കും. തദ്ദേശസ്വയംഭരണ വകുപ്...
ദേഹാസ്വാസ്ഥ്യം; വി എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
19 July 2018
ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച സന്ധ്യയോടെയാണ് ഉള്ളൂര്‍ എസ്.യു.ടി. റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വി.എസിന്റെ ആരോഗ...
ജിബിനെ ഒമാനിലേക്ക് യാത്രയയ്ക്കാന്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാര്‍ ആന്ധ്രയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസുമായി കൂട്ടിയിടിച്ച് തകര്‍ന്നു; തടി ലോറിയെ ഓവര്‍ടേക്ക് ചെയ്യുമ്പോഴായിരുന്നു അപകടം; മരിച്ചവര്‍ ജിബിന്റെ സഹോദരനും ബന്ധുക്കളും; ഒരു ഗള്‍ഫ് യാത്രയാക്കല്‍ ഒരു നാടിനെ കരയിപ്പിക്കുന്നു
19 July 2018
പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിക്കാനിടയായ സംഭവത്തിന്റെ നടുക്കത്തിലാണ് ഒരു ഗ്രാമം. കാര്‍ ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമെന്ന് പ്രാഥമിക നിഗമനം. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ ...
വിവാഹസംഘത്തിന്റെ കാര്‍ അടിച്ചു തകർത്ത സംഭവം ഏറ്റെടുത്തു സോഷ്യൽ മീഡിയ... കനത്ത മഴയില്‍ പാലയിൽ രൂപം കൊണ്ട വെള്ളക്കെട്ടില്‍ കാറുമായി യാത്ര ചെയ്ത കുടുംബത്തിന് നേരെയുണ്ടായ ഗുണ്ടാക്രമണം പോലീസ് കേസെടുത്തു
19 July 2018
കനത്ത മഴയില്‍ രൂപം കൊണ്ട വെള്ളക്കെട്ടില്‍ കാറുമായി യാത്ര ചെയ്ത കുടുംബത്തിന് നേരെയുണ്ടായ ഗുണ്ടാക്രമണത്തില്‍ പോലീസ് കേസെടുത്തു. പാലാ കോട്ടയം റോഡില്‍ കടയത്തുവെച്ചാണ് ആള്‍ക്കുട്ടം വാഹനം തടയുകയും സ്ത്രീകള്‍...
ഈ രക്ഷപ്പെടല്‍ അത്ഭുതം... തായലാന്‍ഡിലെ ഗുഹയ്ക്കകത്തു നിന്നും രക്ഷപ്പെട്ടു വന്ന കുട്ടികള്‍ക്ക് പറയാനുള്ളത് സാഹസികമായ കഥകള്‍; പലതവണ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു; പാറയിടുക്കില്‍ നിന്ന് ഇറ്റുവീണ വെള്ളത്തുള്ളികള്‍ മാത്രമായിരുന്നു ജീവന് നിലനിര്‍ത്തിയത്
19 July 2018
എല്ലാവരേയും ആകാംക്ഷയിലാക്കിയ തായലാന്‍ഡിലെ ഗുഹയ്ക്കകത്തു കിടന്ന കുട്ടികള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ഗുഹയ്ക്കകത്തു കിടന്ന ഒന്‍പതു ദിവസങ്ങളില്‍ പാറയിടുക്കില്‍ നിന്ന് ഇറ്റുവീണ മഴവെള്ളം മാത്രമായിരുന്...
കാര്‍ഡ് ഉടമകള്‍ക്ക് ഏതു കടയില്‍ നിന്നും റേഷന്‍ വാങ്ങാം... റേഷന്‍വിതരണം സംബന്ധിച്ച പരാതികള്‍ ഉടനടി അറിയിക്കാന്‍ സംവിധാനമായി
19 July 2018
റേഷന്‍വിതരണം സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പ്രവര്‍ത്തനസജ്ജമായതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൊടുവള്ളി നഗരസഭ, നരിക്കുനി, കിഴക്ക...
വീട്ടിൽ ഭിക്ഷ യാചിച്ച് കഴിയുന്ന അമ്മയും മകളും മാത്രം... മഴയില്‍ വീട് തകർന്ന വാർത്തകേട്ട് കൗണ്‍സിലറും കോര്‍പ്പറേഷനിലെ ജീവനക്കാരും ഓടിയെത്തി; പക്ഷെ വീടിനകത്തെ കാഴ്ച്ചകൾ കണ്ട് സഹായിക്കാനായി എത്തിയവരുടെ കണ്ണ് തള്ളി
19 July 2018
അമ്മയും മകളും മാത്രമെ വീട്ടിൽ ഉള്ളു. മഴയിൽ വീട് തകരുന്ന വാർത്തകേട്ടാണ് കൗണ്‍സിലര്‍ ജോണ്‍ ഡാനിയേലും കോര്‍പ്പറേഷനിലെ ജീവനക്കാരും അവരുടെ സഹായത്തിനായി ഓടിയെത്തിയത്. എന്നാൽ വീടിനകത്തെ കാഴ്ച്ചകൾ കണ്ട് ഞെട്ട...
അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പില്‍ വിയര്‍ത്ത് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി; ലൈംഗികാതിക്രമ പരാതി ലഭിച്ചെന്ന് പറഞ്ഞാല്‍ ആ പരാതി പോലീസിന് കൈമാറാത്തതിനാല്‍ കര്‍ദിനാല്‍ വെട്ടിലാകും; കന്യാസ്ത്രീയുടെ പരാതിയില്‍ ലൈംഗിക പീഡനം ഉന്നയിച്ചിരുന്നില്ലെന്ന് കര്‍ദിനാള്‍ മൊഴിയില്‍ ഉറച്ചു നിന്നു
19 July 2018
ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പല തവണ ബലാത്സംഗം ചെയ്തുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണ സംഘം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു. കര്‍ദിനാള്‍ പരാതിയില്‍ നടപടിയെടുത്...
പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ ജോലികള്‍ക്ക് പൊലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവ്
19 July 2018
കൊച്ചി മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ ജോലികള്‍ക്ക് പൊലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവ്. കൊച്ചി ഉദ്യോഗമണ്ഡലില്‍ പൈപ്പുകള്‍ കയറ്റിറക്കുന്ന ജോലി വിവിധ ചുമട്ടുതൊഴിലാളി സംഘടനകളുടെ എതിര്...
ആ യാത്ര അവരുടെ അവസാന യാത്രയായി... ഉറ്റ സുഹൃത്തിനെ യാത്രയാക്കാൻ കൂട്ടുകാരെല്ലാം കൂടെക്കൂടി... വിമാനത്താവളത്തിലേക്ക് പോകും വഴി ബസുമായി കൂട്ടിയിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം
19 July 2018
പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു. വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇടുക്കി ഏലപ്പാറ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന ഏഴ് പേരില്‍ അഞ്ച് പേരും മരിച്ചു....
റെയില്‍വേ നൈറ്റ് പെട്രോളിംഗ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്...യാത്രക്കാര്‍ ദുരിതത്തില്‍, ട്രെയിനുകള്‍ വൈകിയോടുന്നു
19 July 2018
റെയില്‍വേ നൈറ്റ് പെട്രോളിംഗ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് കാരണം ചേര്‍ത്തല മാരാരിക്കുളം സെക്ഷനില്‍ ട്രെയിനുകള്‍ വൈകിയോടുന്നു. ട്രാക്കുകളുടെ സുരക്ഷ പരിശോധിക്കുന്ന ജീവനക്കാരാണ് ബുധനാഴ്ച രാത്രിയോടെ മ...
മൂന്ന് വര്‍ഷത്തിനകം വയോമന്ദിരങ്ങള്‍ ആധുനികവത്ക്കരിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
18 July 2018
തിരുവനന്തപുരം: മൂന്നു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ വയോമന്ദിരങ്ങളുടെ ശോചനീയവസ്ഥ മാറ്റി ആധുനികവത്ക്കരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മനസിനും ശരീരത്തിനും സുഖകരമായ അന്തരീ...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കോട്ടയം വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി
18 July 2018
കോട്ടയം: ശക്തമായ മഴയെ തുടര്‍ന്ന് കോട്ടയം വഴി വരുന്ന ട്രെയിനുകള്‍ റദ്ദാക്കി. പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍, തിരുനെല്‍വേലി-പാലക്കാട്, പാലക്ക...
ലൈംഗിക പീഡനം സംബന്ധിച്ച് കന്യാസ്ത്രീ നേരിട്ട് പരാതി നല്‍കിയിട്ടില്ല; മുന്‍ നിലപാടില്‍ ഉറച്ച് അന്വേഷണസംഘത്തോട് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി
18 July 2018
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. രണ്ടു മണിക...
മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!
നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..




















