KERALA
സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ...
ഷുഹൈബ് വധത്തില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം; 'പ്രതികള്‍ക്ക് സിപിഎം നേതാക്കളുമായി ബന്ധമില്ല, സിബിഐ അന്വേഷിക്കേണ്ട ആവശ്യമില്ല'
13 July 2018
ആരോപണങ്ങള്‍ക്ക് തെളിവില്ല. പാര്‍ട്ടിയുടെ കൈകള്‍ ശുദ്ധം. വധക്കേസില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ സ...
അതെല്ലാം കൊടുംവിഷം...ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ പൗഡര്‍ കാന്‍സറിന് കാരണമെന്ന് തെളിഞ്ഞു; കമ്പനിക്ക് 32,000 കോടി രൂപ പിഴ
13 July 2018
വലിയ വില കൊടുത്ത് വാങ്ങിയിരുന്നത് കൊടുംവിഷം. കുട്ടികള്‍ ഉള്ള വീട്ടിലൊന്നും കയറ്റരുത്. ആഗോള വ്യവസായ ഭീമന്‍മാരായ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിക്ക് 32000 കോടി രൂപയുടെ പിഴ. കമ്പനി പുറത്തിറക്കിയ ടാല്‍ക...
മീനുമായി കെഎസ് ആർ ടി സി ബസിൽ യാത്ര ചെയ്ത യാത്രക്കാരന് കണ്ടക്ടറുടെ വക മർദ്ദനം; കണ്ടക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവർമാർ
13 July 2018
മീനുമായി കെഎസ് ആർ ടി സി ബസിൽ യാത്ര ചെയ്ത യാത്രക്കാരന് കണ്ടക്ടറുടെ മർദ്ദനം. തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ ബസ് സ്റ്റാൻഡിലാണ് സംഭവം. വീട്ടിലെ ആവശ്യത്തിനായി ഒരു ബക്കറ്റിൽ വാങ്ങിയ മൽസ്യവുമായി ജോസഫ് എന്ന യ...
മന്ത്രിസഭയെയോ സര്‍ക്കാരിനെയോ വിമര്‍ശിച്ചാല്‍ ദേശദ്രോഹമാകുന്ന കാലമാണിത് ; മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണനെതിരെ കേസ് എടുത്ത നടപടിയില്‍ വിമര്‍ശനവുമായി കെമാല്‍ പാഷ
13 July 2018
മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്ററും വാര്‍ത്താ അവതാരകനുമായ വേണു ബാലകൃഷ്ണനെതിരെ കേസ് എടുത്ത നടപടിയില്‍ വിമര്‍ശനവുമായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. വേണുവിന്റെ പരാമര്‍ശം മതസ്പര്‍ധയുണ്ടാക്...
മോക്ക് ഡ്രില്ലിനിടെ വിദ്യാര്‍ത്ഥിയുടെ മരണം : എന്‍.ഡി.എം.എ. ഉള്‍പ്പെട്ടിട്ടില്ല
13 July 2018
ന്യൂഡല്‍ഹി: കോയമ്പത്തൂരില്‍ കഴിഞ്ഞ ദിവസം മൊക്ക് ഡ്രില്ലിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വിദ്യാര്‍ത്ഥി വീണ് മരിച്ച സംഭവത്തില്‍ തങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍....
കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ല ; വി. എസിന് പിയൂഷ് ഗോയലിന്‍റെ മറുപടി കത്ത്
13 July 2018
കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. മുതിര്‍ന്ന സിപിഎം നേതാവും ഭരണ പരിഷ്കാര ചെയര്‍മാനുമായ വി. എസ് അച്യുതാനന്ദന് അയച്ച കത്തിലാണ് അദ്ദ...
ആ നോക്കിനെന്തൊരു തുടിതുടിപ്പ് ; ജാലിയൻ വാലാബാഗിന്റെ പ്രൊമോ ഗാനത്തിൽ നിറഞ്ഞാടി മഹാരാജാസിന്റെ പ്രിയ സഖാവ്
13 July 2018
കൊച്ചി മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകം കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു . കോളേജിലെ കലാസാംസ്കാരിക രംഗങ്ങളിൽ സജീവപ്രവർത്തകനായിരുന്ന അഭിമന്യുവിന്റെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി...
റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ്സിടിച്ച് അധ്യാപിക മരിച്ചു
13 July 2018
റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ്സിടിച്ച് അധ്യാപിക മരിച്ചു .തിരുമല സെവന്‍ത്ത് ഡേ സ്കൂളിലെ അധ്യാപികയായ ഷീബ റാണിയാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുമ്പോൾ ബസിടിച്ച് തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ...
ഫിനാന്‍സ് ഉടമയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം
13 July 2018
കോഴിക്കോട് പുതുപ്പാടിയില്‍ ധനകാര്യ സ്ഥാപനമായ മലബാര്‍ ഫിനാന്‍സ് ഉടമയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. കൈതപ്പോയിലിലെ ഉടമ സജി കുരുവിള (52) യെയാണ് മുളക് പൊടി വിതറിയ ശേഷം പെട്രോള്‍ ഒ...
മാധ്യമപ്രവര്‍ത്തനത്തിന് ഭരണഘടന പ്രത്യേക സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല! ഉള്ളില്‍ പ്രതിഷ്ഠിച്ചു വച്ച ഗോസാമിയെ എടുത്തു കളഞ്ഞാല്‍ തീരുന്നതേയുള്ളൂ ഈ രോഗം
13 July 2018
മാധ്യമപ്രവര്‍ത്തനത്തിന് ഭരണഘടന പ്രത്യേക സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല! ഉള്ളില്‍ പ്രതിഷ്ഠിച്ചു വച്ച ഗോസാമിയെ എടുത്തു കളഞ്ഞാല്‍ തീരുന്നതേയുള്ളൂ ഈ രോഗം. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകന്‍ വേണുവിനെതിരെ മ...
തലശ്ശേരിയിൽ വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കി; ഒളിവിൽ പോയ സ്‌കൂൾ അധ്യാപകന്‍ പിടിയിൽ
13 July 2018
കണ്ണൂർ തലശ്ശേരിയിൽ വിദ്യാര്‍ത്ഥിനിയെ പീഡനത്തിരയാക്കിയ അധ്യാപകന്‍ വിജയകുമാറിനെ പോലീസ് പിടികൂടി. സുഹൃത്തുക്കളുടെ സഹായത്തോടെ ഒളിവിൽ പോയ ഇയാളെ പോലീസ് ആസൂത്രിത നീക്കത്തിലൂടെ പിടികൂടുകയായിരുന്നു. ഹയര്‍ സെക്...
എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് റാങ്ക് ലിസ്റ്റ് മറികടന്ന് നിയമനം ; ഹൈക്കേടതി സര്‍ക്കാരിനോട് വിശദീകരണം തേടി
13 July 2018
എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹലയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കിയതിനെതിരായ പരാതിയില്‍ ഹൈക്കേടതി സര്‍ക്കാരിനോട് വിശദീകരണം തേടി. വിജ്ഞാപനവും റാങ്ക് ലിസ്റ്റും മറികടന്ന് ഷഹലയക്ക് വഴിവിട്ട...
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു
13 July 2018
തിരുവനന്തപുരം : ചിറയിന്‍കീഴ് അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ രാവിലെ ഏഴോടെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ പനിയടിമ (56), വര്‍ഗ്ഗീസ് (45) എ...
ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലും വൈദികര്‍ കുമ്പസാര രഹസ്യം മറയാക്കി യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിലും അന്വേഷണം ശക്തം, അറസ്റ്റ് വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം
13 July 2018
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കയാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കേസ് അന്വേഷണത്തില്‍ പൊലീസിന് മേല്‍ സമ്മര്‍ദമ...
പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിക്ക് സമയം അനുവദിച്ചു, ഫെഡറല്‍ സംവിധാനത്തിന് മേല്‍ കേന്ദ്രഗവണ്‍മെന്റ് കൈകടത്തുന്നു എന്നാരോപിച്ച് സി.പി.എം പ്രചരണം നടത്തുകയും കേന്ദ്രത്തിനെതിരെ എല്‍.ഡി.എഫ്, യു.ഡി.എഫ് എം.പിമാര്‍ പ്രമേയം പാസാക്കുകയും ചെയ്തതോടെയാണ് നടപടി
13 July 2018
സംസ്ഥാനത്ത് നിന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘത്തിന് അനുമതി നല്‍കി. ഈമ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















