KERALA
ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്
സ്വാശ്രയ കോളേജുകൾ വിദ്യാര്‍ത്ഥികളെ പിഴിയുന്നത് അവസാനിപ്പിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല
11 July 2018
എം.ബി.ബി.എസ് പ്രവേശനത്തിൽ സ്വാശ്രയ കോളേജുകൾ വിദ്യാര്‍ത്ഥികളെ പിഴിയുന്നത് അവസാനിപ്പിക്കാന്‍ അടിയന്തര നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .പ്രവേശന സമയത്ത് ട്യൂഷന്‍ ഫീസും പ്രവേശന ഫീസും ...
ജലന്ധർ ബിഷപ്പിനെതിരെ കൂടുതൽ ആരോപണങ്ങൾ ; കേരള സന്ദര്‍ശനത്തിനിടെ മറ്റ് മഠങ്ങളിലെത്തിയിരുന്നോ എന്ന് അന്വേഷിക്കും ; അറസ്റ്റിനു മുമ്പ് ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കുമെന്ന് റിപ്പോർട്ട്
11 July 2018
ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെതിരായ ലൈംഗിക ആരോപണത്തിൽ സഭയ്ക്ക് കീഴിലെ മറ്റ് മഠങ്ങളിലും തെളിവെടുപ്പ് നടത്തും. കണ്ണൂർ ജില്ലയി...
നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം
11 July 2018
നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നഗരസഭയില്‍ വ്യാപക അഴിമതിയാണെന്ന് ആരോപിച്ച് ബിജെപി നടത്തിയ മാര്‍ച്ചിനെതിരേ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ്...
മേസ്തിരിയെ സഹായിക്കാൻ കൂടെ നിൽക്കുന്ന വീട്ടമ്മയെ പീഡനത്തിനിരയാക്കി നഗ്‌ന ഫോട്ടോയും വീഡിയോയും പകർത്തി; മാനക്കേട് ഭയന്ന് പുറത്ത് പറയാതെ ഒഴിഞ്ഞുമാറിനടന്ന വീട്ടമ്മയെ വശീകരിക്കാൻ പതിനെട്ടടവും പയറ്റി: തന്ത്രങ്ങൾ പാളിയപ്പോൾ മകളുടെ ഫോണിൽ മേസ്തിരി അയച്ചത്....
11 July 2018
വീട്ടമ്മയെ പീഡിപ്പിച്ച ശേഷം നഗ്‌ന ഫോട്ടോയും വീഡിയോയും മകളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചുകൊടുത്ത മേസ്തിരി പണിക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. കറുകച്ചാല്‍ പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കൊടുങ്ങൂര്‍ സ്വ...
കുറ്റാരോപിതനായ ഒരാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപെട്ട് പറഞ്ഞ കാര്യങ്ങള്‍, ഈ വിഷയത്തില്‍ സംഘടന എവിടെ നില്ക്കുന്നു, ആരോടൊപ്പം നില്ക്കുന്നു എന്നത് കൃത്യമായി വെളിവാക്കുന്നു ; വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ നിരാശാജനകം ; മോഹന്‍ലാലിനെതിരെ വിമര്‍ശനങ്ങളുമായി ഡബ്ല്യുസിസി
11 July 2018
കഴിഞ്ഞ ദിവസം 'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ വിമര്‍ശനങ്ങളുമായി ഡബ്ല്യുസിസി. കുറ്റാരോപിതനായ ഒരാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപെട്ട് പറഞ്ഞ കാര്...
ആലപ്പുഴയിൽ വൈദ്യുതി പോസ്‌റ്റിൽ വലിഞ്ഞു കയറിയ അഞ്ചടിയോളം നീളം വരുന്ന പെരുമ്പാമ്പ് ഷോക്കടിച്ചു ചത്തു
11 July 2018
ആലപ്പുഴ പൂച്ചാക്കല്‍ പാണാവള്ളി നാല്‍പത്തെണ്ണീശ്വരം മരമുത്തശ്ശന്‍ കവലയ്ക്കു സമീപത്തെ വൈദ്യുതിതൂണില്‍ വലിഞ്ഞു കയറിയ പെരുമ്പാമ്പ് ഷോക്കടിച്ചു ചത്തു. അഞ്ച് അടിയോളം നീളവും 10 കിലോയോളം ഭാരം വരുന്ന പെരുമ്പ...
ഇന്ത്യ റിപ്പബ്ലിക് രാജ്യമാണെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി, കോടതി ഉത്തരവുണ്ടായിട്ടും ഇടപ്പള്ളിയിലെ പ്രീത ഷാജിയുടെ വീടൊഴിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
11 July 2018
ഇന്ത്യ റിപ്പബ്ലിക് രാജ്യമാണെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. കോടതി ഉത്തരവുണ്ടായിട്ടും ഇടപ്പള്ളിയിലെ പ്രീത ഷാജിയുടെ വീടൊഴിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത...
30 കാരിയായ വിദേശ യുവതിയെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നും പിടികൂടി
11 July 2018
30കാരിയായ വിദേശ യുവതിയെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ഗര്‍ഭപാത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ മയക്ക് മരുന്ന് കൊണ്ടുവന്ന നൈജീരിയന്‍ യുവതിയായ ഡേവിഡ് ബ്ലെസ്സിങ്ങിംഗ് ആണ് നര്‍ക്കോട്ടിക്‌സ...
മാധ്യമങ്ങള്‍ വളച്ചൊടിച്ചത് ചിന്തിക്കുക കൂടി ചെയ്യാത്ത കാര്യങ്ങൾ ; മാധ്യമങ്ങൾക്കെതിരെ തുറന്നടിച്ച് മോഹൻലാൽ
11 July 2018
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. പിന്നാലെ വ...
ചെങ്ങന്നൂരിലെ ചാണകക്കുഴിയില്‍ അസ്ഥിക്കഷണങ്ങള്‍; ജസ്‌നയുടേതെന്ന് സംശയം അനാഥാലയത്തില്‍ വീണ്ടും അന്വേഷണ സംഘത്തിന്റെ പരിശോധന
11 July 2018
ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ മുളക്കുഴയിലെ അനാഥാലയത്തില്‍ പോലീസിന്റെ വീണ്ടും പരിശോധനഅനാഥാലയത്തിലെ ചാണകക്കുഴിയില്‍നിന്ന് അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണ സംഘം പരി...
സി.പി.എമ്മിലും കോണ്‍ഗ്രസിലും അടക്കം എസ്.ഡി.പി.ഐക്കാരും ആര്‍.എസ്.എസുകാരും നുഴഞ്ഞ് കയറിയിട്ടുണ്ട്, ഇവര്‍ക്ക് ലക്ഷങ്ങളാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്, ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് തനിക്ക് ഫോണ്‍ സന്ദേശം ലഭിച്ചെന്ന് സി.പി.എം എം.എല്‍.എയുടെ ഭാര്യ വെളിപ്പെടുത്തുന്നു
11 July 2018
അഭിമന്യൂവിനെ കൊന്നവര്‍ക്ക് സംരക്ഷണം നല്‍കിയത് സി.പി.എമ്മില്‍ ഉള്‍പ്പെടെ നുഴഞ്ഞ് കയറിയ എസ്.ഡി.പി.ഐക്കാരാണെന്ന് സി.പി.എം എം.എല്‍.എ ജോണ്‍ ഫെര്‍ണാണ്ടസിന്റെ ഭാര്യ ജെസ്സി ഫെയില്ബുക്കിലൂടെ വെളിപ്പെടുത്തി. പ...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു... മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യത, പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കമെന്നും ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ്
11 July 2018
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയു...
വീട്ടമ്മയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതം , കര്‍ശനമായ ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ; ഓര്‍ത്തഡോക്സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളി
11 July 2018
വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതികളായ ഓര്‍ത്തഡോക്സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോര്‍ജ്, ...
പുതുക്കുറിച്ചിയില്‍ ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
11 July 2018
കഠിനംകുളം പുതുക്കുറിച്ചിയില്‍ ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി തെരുവില്‍ തൈവിളാകത്തില്‍ സൈറസ് അടിമയാണ് (55) ഇന്ന് രാവിലെ ആറുമണിയോടെയുണ്ടായ അപകടത്തില്‍ മ...
മഴവിൽ മനോരമ ചാനലിലെ തട്ടീം മുട്ടീം പൊളിച്ച് ഉണ്ണികൃഷ്ണനെ പൊക്കിയെടുത്ത ശ്രീകണ്ഠന്‍ നായര്‍ ആകെ പൊല്ലാപ്പിൽ ; പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംവിധായകനെ മാറ്റിയാല്‍ ഉപ്പും മുളകും വെറും ചപ്പും ചവറും
11 July 2018
മഴവിൽ മനോരമ ചാനലിലെ തട്ടീം മുട്ടീം പൊളിച്ച് ഉണ്ണികൃഷ്ണനെ പൊക്കിയെടുത്ത ശ്രീകണ്ഠന്‍ നായര്‍ ആകെ പൊല്ലാപ്പിലായിരിക്കുന്നു. ഉപ്പും മുളകും സംവിധായകന്റെ മികവായാണ് ചാനലിന്റെ വിലയിരുത്തല്‍. പുതിയ വിവാദത്തിന്റ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















