Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

14 MAY 2026 08:10 PM ISTമലയാളി വാര്‍ത്ത
ചാരുംമൂട് അയല്‍വാസിയുടെ കിണറ്റിനുള്ളില്‍ കിടന്ന ചത്ത എലിയെ എടുക്കാന്‍ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. ഉളവുക്കാട് തെക്കേടത്ത് വീട്ടില്‍ ജയചന്ദ്രന്‍ (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഉളവുക്കാട് പുളിവേലില്‍ ജങ്ഷനിലുള്ള ഗോപിനാഥന്‍ പിള്ളയുടെ വീട്ടിലെ കിണറ്റില്‍ എലി ചത്തുകിടന്നിരു...

ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കും; കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴിയും പൊലീസിന് നല്‍കിയ മൊഴിയും തമ്മില്‍ വൈരുദ്ധ്യമില്ലെന്ന് പൊലീസ്

10 July 2018

കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കും. കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴിയും പൊലീസിന് നല്‍കിയ മൊഴിയും തമ്മില്‍ വൈരുദ്ധ്യമില്ലെന്ന് വൈക്കം DYSP കെ സുഭാഷ് പറഞ്ഞു. കന്യാസ്ത്രീയുട...

അം​ബാ​നി മോ​ഹി​ച്ചാ​ല്‍ അ​മ്ബി​ളി​യ​മ്മാ​വ​നെ മോ​ദി വീ​ട്ടി​ലെ​ത്തി​ക്കും: ജി​യോ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന് ശ്രേ​ഷ്ഠ​പ​ദ​വി ന​ല്‍​കി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ച്‌ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്

10 July 2018

ത​റ​ക്ക​ല്ലു പോ​ലു​മി​ട്ടി​ട്ടി​ല്ലാ​ത്ത ജി​യോ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന് ശ്രേ​ഷ്ഠ​പ​ദ​വി ന​ല്‍​കി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ച്‌ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. അം​ബാ​നി മോ​ഹ...

ഉപ്പള വാഹനാപകടം: ഗുരുതര പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു

10 July 2018

ഗൃഹപ്രവേശനച്ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഫോഴ്‌സ് ട്രാക്‌സ് തൂഫാന്‍ ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ്​ ചികില്‍സയില്‍ കഴിയുകയായിരുന്ന പെണ്‍കു...

അഭിമന്യുവിനെ കൊന്നവരെ പിടികൂടിയില്ലെങ്കില്‍ താന്‍ ജീവിച്ചിരിക്കില്ല ; അദ്ധ്യാപകരുടെ മുന്നിൽ വികാരാധീതനായി അഭിമന്യുവിന്റെ പിതാവ്

10 July 2018

എറണാകുളം മഹാരാജാസ് കോളേജില്‍ കാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കുടുംബാംഗങ്ങളെ മഹാരാജാസിലെ അദ്ധ്യാപകരുടെ സംഘം സന്ദര്‍ശിച്ചു. അഭിമന്യുവിനെ കൊന്നവരെ പിട...

സുഹൃത്തിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി പല തവണ പീഡനത്തിനിരയാക്കി; ചാത്തന്നൂരിൽ ബി ജെ പി നേതാവ് ഒളിവിൽ

10 July 2018

ചാത്തന്നൂരിൽ ബിജെപി നേതാവ് സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി. ബി ജെ പി മുൻ ചാത്തന്നൂർ മണ്ഡലം ട്രഷററും ഊന്നിൻമൂട് വേദവ്യാസ സ്കൂൾ മാനേജറുമായ പൂതക്കുളം വാറുവിള സുജിത് നിവാസിൽ സുജ...

കനത്ത മഴ; സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും നാളെ അവധി

10 July 2018

ശക്തമായ മഴയെ തുടർന്ന് നാളെ (ജൂലൈ 11) ന് എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അവധി പ്രഖ്യാപിച്ചു. അംഗന്‍വാടി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ സ്റ്...

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

10 July 2018

ശക്തമായ മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയില പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. അംഗനവാടികള്‍ക്കും അവധി ബാധകമാണെന്ന് അ...

നടിയെ നിലനിര്‍ത്തുന്നതായി പ്രഖ്യാപിക്കുകയും, കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ 'ഉപ്പും മുളകും ' അവസാനിപ്പിക്കുകയും ചെയ്തതിനുശേഷം പിന്നീട് 'ചപ്പും ചവറും' എന്നോ മറ്റോ വേറൊരു പേരില്‍ അതേ സംവിധായകനെ വച്ച്‌ സീരിയല്‍ പുനരാരംഭിക്കപ്പെടുന്നതിനും, നടി ഒഴിവാക്കപ്പെടുന്നതിനും ഉള്ള സാദ്ധ്യതകളും ഈ അനുഭവങ്ങളില്‍ നിന്ന് സംശയിക്കേണ്ടിയിരിക്കുന്നു ; സീരിയല്‍ സംവിധായകനെതിരെ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ

10 July 2018

സീരിയല്‍ ലൊക്കേഷനില്‍ സംവിധായകനില്‍ നിന്നുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തിയ നടി നിഷ സാരംഗിന് പിന്തുണയുമായി ടെലിവിഷന്‍ ആര്‍ടിസ്റ്റുകളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റ് കെ.ബി ഗണേഷ് കുമാര്‍. ഇത് കേവലം...

പി.വി.അന്‍വറിന്റെ ചീങ്കണ്ണിപാലിയിലെ അനധികൃത തടയണ പൊളിക്കാന്‍ കോടതി നിര്‍ദ്ദേശം

10 July 2018

പി.വി.അന്‍വര്‍ എം.എല്‍.എ ചീങ്കണ്ണിപാലിയില്‍ അനധികൃതമായി നിര്‍മ്മിച്ച തടയണ പൊളിക്കാന്‍ കോടതി നിര്‍ദ്ദേശം. രണ്ടാഴ്‌ചയ്‌ക്കകം തടയണ പൊളിച്ച്‌ മാറ്റണമെന്നാണ് നിര്‍ദ്ദേശം. ഇതിനായി മേല്‍നോട്ട സമിതിയെ നിയോഗിക...

അഭിമന്യുവി​​ന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവം ; കേരളത്തില്‍ കലാലയ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍

10 July 2018

കേരളത്തില്‍ കലാലയ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന നിലപാടുമായി സര്‍ക്കാര്‍ ഹൈകോടതിയില്‍. എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു കൊലപാതകത്തി​​ന്റെ പശ്ചാത്തലത്തില്‍ കാമ്പസ്‌ രാഷ്ട്രീയം നിരോധിക്കണമെന്ന ...

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഫേസ്ബുക്ക് ഗ്രൂപ്പിന്റെ മറവില്‍ അനധികൃത സാമ്പത്തിക ഇടപാടുകൾ; ജി എൻ പി സിയുടെ വാര്‍ഷികാഘോഷം നടത്തിയത് ദുബായിൽ: മദ്യം സൗജന്യമെന്ന് പരസ്യമായി അനൗൺസ് ചെയ്ത് ഗ്രൂപ്പിനുള്ളിൽ കൂപ്പൺ വിറ്റഴിച്ചത് അഡ്മിൻ: തിരുവനന്തപുരത്ത് 98 പേർ പങ്കെടുത്ത ഡി ജെ പാർട്ടി സ്‌പോണ്‍സര്‍ ചെയ്തത് ബാര്‍ ഹോട്ടലുകൾ- ജി എൻ പി സിയെ അനുകൂലിച്ചും പ്രതികൂലിച്ചും അംഗങ്ങൾ തമ്മിലുള്ള തർക്കം മുറുകിയപ്പോൾ ജാതീയമായി അധിക്ഷേപിച്ചതിന്റെ പേരിൽ പുതിയ കേസും...

10 July 2018

ഫേസ്ബുക്ക് ഗ്രൂപ്പായ ജി.എന്‍.പി.സിയുടെ മറവില്‍ അനധികൃത സാമ്പത്തിക ഇടപാട് നടന്നെന്ന് എക്‌സൈസ് വകുപ്പ്. ടി.എല്‍ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഗ്രൂപ്പിന്റെ വാര്‍...

സപ്ളൈകോയിൽ നിന്ന് വാങ്ങിയ പൊടിയരി മൂന്ന് വട്ടം കഴുകിയപ്പോൾ പച്ചരിയെ വെല്ലുന്ന വെളുത്ത നിറം!! ഒലിച്ച് പോയത് തവിടോ അതോ പെയിന്റോ എന്ന സംശയത്തിൽ വീട്ടമ്മ; മായം ചേർക്കലിനെതിരെ പ്രതികരിച്ച വീട്ടമ്മയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

10 July 2018

തിരുവനന്തപുരം ആൽത്തറയിലെ സപ്ളൈകോയിൽ നിന്നു വാങ്ങിയ മട്ട ബ്രോക്കൺ അരി വെള്ളത്തിലിട്ടപ്പോൾ ചായം പോയി പച്ചരിയായി. കബളിപ്പിക്കലിന് ഇരയായ വീട്ടമ്മ വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ച ഇതിന്റെ വീഡിയോ ദൃശ്യം വൈറലാ...

അമ്മയെ പീഡിപ്പിച്ച മേസ്തിരി, നഗ്‌ന ഫോട്ടോയും വീഡിയോയും മകളുടെ ഫോണിലേക്ക് അയച്ചു കൊടുത്തു! കറുകച്ചാല്‍ സ്വദേശി അറസ്റ്റില്‍

10 July 2018

കൊടുങ്ങൂര്‍ സ്വദേശിയായ 38-കാരനായ ഷെമീര്‍ എന്ന യുവാവ് പോലീസ് പിടിയിലായി. മേസ്തിരി പണിക്കാരനായ ഷെമീര്‍ ഒരു വീട്ടമ്മയെ പീഡിപ്പിച്ച ശേഷം നഗ്‌ന ഫോട്ടോയും വീഡിയോയും അവരുടെ മകളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചുക...

എ​സ്‌എ​ഫ്‌ഐ​ക്കെ​തി​രാ​യ വി​മ​ര്‍​ശ​നം അ​ന​വ​സ​ര​ത്തി​ല്‍; എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു​വി​നെ ത​ള്ളി കാ​നം രാ​ജേ​ന്ദ്ര​ന്‍

10 July 2018

എ​സ്‌എ​ഫ്‌ഐ​ക്കെ​തി​രെ വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി​യ സി​പി​ഐ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു​വി​നെ ത​ള്ളി പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. പി.​രാ​ജു​വി​ന്‍റെ പ്ര...

നീന്തൽ പരിശീലനത്തിനിടെ കാറ്റ് നിറച്ച ട്യൂബില്‍ നിന്ന് കാൽവഴുതി ആഴമുള്ള കുളത്തിലേയ്ക്ക് മുങ്ങിത്താണ് ഒൻപതാം ക്ലാസ്സുകാരൻ; അനുജനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഭലമായപ്പോൾ അലറി നിലവിളിച്ച് സഹോദരൻ

10 July 2018

കൂത്താട്ടുകുളം: നീന്തല്‍ പഠിക്കുന്നതിനിടെ കൂത്താട്ടുകുളം ബാപ്പുജി സ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. കൂത്താട്ടുകുളം കുളങ്ങരയില്‍ ജിമ്മി കെ.തോമസ്​- മിനി ദമ്പതികളുടെ ഇളയമകന്‍ ...

Malayali Vartha Recommends