KERALA
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം
അങ്കണവാടി ജീവനക്കാര്‍ക്കിനി പുതിയ യൂണിഫോം: അനുവദിച്ചത് 3.97 കോടി; കരാര്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്
22 June 2018
തിരുവനന്തപുരം: വനിതാശിശു വികസന വകുപ്പിന്റെ അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പുതിയ യൂണിഫോം സൗജന്യമായി വിതരണം ചെയ്യുന്നതിന് കരാറായെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്തെ 3...
നടന് റിസബാവയെ അറസ്റ്റ് ചെയ്യണമെന്ന ഉത്തരവ് കോടതി പിന്‍വലിച്ചു
22 June 2018
നടന് റിസബാവയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന ഉത്തരവ് കോടതി പിന്‍വലിച്ചു. റിസബാവ നേരിട്ട് കോടതിയില്‍ ഹാജരായതിനെത്തുടര്‍ന്നാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (എന്‍.ഐ ആക്ട...
മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി അനുമതി നിഷേധിച്ചത് ഫെഡറലിസത്തിന് നിരക്കാത്തത്; സന്ദര്ശാനനുമതി നിഷേധിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന ഏത് നിലപാടിനൊപ്പവും പ്രതിപക്ഷം ഉണ്ടാകുമെന്ന് ഉമ്മന്‍ ചാണ്ടി
22 June 2018
മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അനുമതി നല്‍കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനാനുമതി നിഷേധിച്ചത് ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്...
പുതുതായി സര്‍വ്വീസ് ആരംഭിച്ച കൊച്ചുവേളി - മംഗളൂരു അന്ത്യോദയ എക്സ് പ്രസ് മുസ്ലിംലീഗ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ചങ്ങല വലിച്ച് നിര്‍ത്തിയ ശേഷം തടഞ്ഞു
22 June 2018
പുതിയതായി സര്‍വീസ് ആരംഭിച്ച കൊച്ചുവേളി മംഗളൂരു - അന്ത്യോദയ എക്സ്്പ്രസ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ചടങ്ങലവലിച്ച് നിര്‍ത്തി. ഇന്ന് രാവിലെ എട്ട് മണിയോടെ കാസര്‍കോട് റെയില്വേസ്റ്റഷന് എത്താറായപ്പോഴ...
എറണാകുളം-അങ്കമാലി അതിരൂപതാ അഡ്മിനിസ്ട്രേറ്റർ സ്ഥാനം ഒഴിഞ്ഞ് കർദ്ദിനാൾ ജോർജ് മാർ ആലഞ്ചേരി ; മാർ ജേക്കബ് മനത്തോടത്ത് സഭയുടെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ
22 June 2018
എറണാകുളം-അങ്കമാലി അതിരൂപതാ അഡ്മിനിസ്ട്രേറ്റർ സ്ഥാനം കർദ്ദിനാൾ ജോർജ് മാർ ആലഞ്ചേരി ഒഴിഞ്ഞു. മാർ ജേക്കബ് മനത്തോടത്തിനെ സഭയുടെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പദവിയിൽ നിയമിച്ചു.അതേ സമയം, ...
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ എസ്.ഐ ദീപക് കുടുങ്ങിയേക്കും എസ്.ഐക്കെതിരെ പറവൂര്‍ വനിതാ മജിസ്ട്രേട്ട് ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന് മൊഴിനല്‍കി
22 June 2018
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസിലെ പ്രതിയായ എസ്.ഐ ദീപക്കിനെ വനിതാ മജിസ്ട്രേട്ട്. എസ്.ഐ നിരന്തര പ്രശ്നക്കാരനെന്ന് പറവൂര്‍ വനിതാ മജിസ്ട്രേട്ട് മൊഴി നല്കി. ഇതിന് മുന്‍പ് പലതവണ ദീപക്കിനെ താക്...
മംഗലാപുരത്ത് റംബുട്ടാന് തൊണ്ടയില്‍ പന്ത്രണ്ടുകാരന് ദാരുണാന്ത്യം
22 June 2018
തിരുവനന്തപുരം മംഗലാപുരത്ത് പന്ത്രണ്ടുകാരൻ റംബുട്ടാന് തൊണ്ടയില്‍ കുടുങ്ങി മരിച്ചു. മംഗലാപുരം സഫാ ആഡിറ്റോറിയത്തിന് സമീപം ജീനാ കോട്ടേജില്‍ ഷിബു പദ്മനാഭന്-സംഗീത ദമ്പതികളുടെ മകന് ഭരത് ആഞ്ജനാണ് മരിച്ചത്....
2008 ല്‍ അന്നത്തെ വി.എസ് അച്യുതാനന്ദന് സര്‍ക്കാര്‍ കൊണ്ടുവന്ന തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ തികിടം മറിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി സര്‍ക്കാരിന്റെ പുതിയ ഭേദഗതി
22 June 2018
കേരളത്തിലെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഭൂമാഫിയക്കും കുത്തകകള്‍ക്കും തീറെഴുതാനുള്ള വലിയ ഗൂഡാലോചനയുടെ ഭാഗമായാണ് നെല്‍വയല്‍ തണ്ണീര്‍ത്തട ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാ...
അമ്പലപ്പുഴ കാമുകിയുടെ വീട്ടിൽ വിവാഹ സൽക്കാരത്തിനെത്തിയ കാമുകൻ പെണ്ണിന്റെ വീട്ടുകാർക്ക് കൊടുത്തത് എട്ടിന്റെ പണി; 20കാരൻ കാമുകനുമായി 40 പവന് സ്വർണം അടിച്ചുമാറ്റി വധു മുങ്ങി!! കിളിപോയി വരനും കുടുംബവും
22 June 2018
അമ്പലപ്പുഴ തെക്കുപഞ്ചായത്ത് കാക്കാഴം സ്വദേശിനിയായ പത്തൊന്‍പതുകാരി 40 പവന് സ്വര്‍ണവുമായി വണ്ടാനം സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടി. ബുധനാഴ്ച രാത്രി ഒന്‍പതോടെ യുവതിയുടെ വീട്ടില്‍ നടന്ന വിവാഹ സല്‍ക്...
2017 മാര്‍ച്ച് അഞ്ചിന് കോഴിക്കോട് ഡി.സി.സി ഓഫീസില്‍ വെച്ച് ചാനല്‍ ക്യാമറാ കേബിളില്‍ തട്ടി വി.എം സുധീരന് വീണ് ആശുപത്രിയിലായപ്പോള്‍ കോണ്‍ഗ്രസ് രക്ഷപെടുമെന്ന് പ്രവര്‍ത്തകര്‍ വിചാരിച്ചെന്ന് പുതുപ്പള്ളിക്കാരന്റെ ഫെയിസ്ബുക്ക് പോസ്റ്റ്
22 June 2018
ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും എതിരെ സുധീരന് കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ സാഹചര്യത്തില്‍ സുധീരന് കെ.പി.സി.സി പ്രസിഡന്റായിരുന്നത് ഐ, എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അദ്ദേഹ...
വിദേശ വനിതയുടെ കൊലപാതകം ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഹൈക്കോടതിയില്‍
22 June 2018
കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ആന്‍ഡ്ര്യൂ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കേസില്‍ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാ...
പൊലീസ് ഡ്രൈവര്‍ ഗവാസ്ക്കര്‍ തന്നെ അപമാനിച്ചെന്ന എ.ഡി.ജി.പി സുദേഷ്കുമാറിന്റെ മകള്‍ സ്നിക്തയുടെ വാദം തെറ്റാണെന്ന് മെഡിക്കല്‍രേഖകള്‍, കേസ് അട്ടിമറിക്കാനുള്ള പൊലീസ് നീക്കവും പാളുന്നു
22 June 2018
പൊലീസ് ഡ്രൈവര്‍ ഗവാസ്ക്കര്‍ തന്നെ അപമാനിച്ചെന്ന എ.ഡി.ജി.പി സുദേഷ്കുമാറിന്റെ മകള്‍ സ്നിക്തയുടെ വാദം തെറ്റാണെന്ന് മെഡിക്കല്‍രേഖകള്‍. ഓട്ടോറിക്ഷ ഇടിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ...
കാണാതായ ജെസ്ന മലപ്പുറത്ത്? ചിത്രകാരനായ ജസ്ഫര്കോട്ടക്കുന്ന് എടുത്ത സെൽഫിയിൽ പതിഞ്ഞ പെൺകുട്ടി ജസ്നയെന്ന് സംശയം; ചിത്രം പുറത്ത്
22 June 2018
കേരളത്തെ മുഴുവന്‍ ആശങ്കയില്‍ നിര്‍ത്തിക്കൊണ്ടു മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്നയുടെ തിരോധാനത്തിൽ അന്വേഷണം നീളുന്നത് മലപ്പുറത്തേയ്ക്ക്. കോട്ടക്കുന്നം ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിയോടൊ...
വിദേശ വനിതയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഹൈക്കോടതിയില്‍
22 June 2018
വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ആന്‍ഡ്ര്യൂ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കേസില്‍ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹ...
ഈ ലോകത്ത് ഇനി എനിക്കും ഒന്നും കാണാനില്ല; മരണത്തിന്റെ ആഴങ്ങളിലേക്ക് ഞാന്‍ പോവുകയാണ്! എന്റെ മരണത്തില്‍ ആരും ഉത്തരവാദിയല്ല'.... ലോകകപ്പിൽ അര്‍ജന്റീനയുടെ തോൽവിയിൽ മനം നൊന്ത് ആറ്റിൽ ചാടിയ യുവാവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്
22 June 2018
റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീന കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഏറ്റുമാനൂരില്‍ നിന്നും ആരാധകനായ യുവാവിനെ കാണാതായി. ഏറ്റുമാനൂര്‍ കൊറ്റത്തില്‍ അലക്സാണ്ടറിന്റെ മകന് ഡിനു അലക്സാണ്ടറിനെയാണ് (31) ...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















