KERALA
മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍
ആര്‍സിസിയില്‍ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത കിറ്റുകള്‍; രക്തം സ്വീകരിക്കുന്നവരുടെ അലര്‍ജി നിരക്ക് ലോക ശരാശരിയേക്കാള്‍ കൂടുതല്‍; ഒരേതരം കാര്‍ഡ് ഉപയോഗിക്കുന്നതും പരിശോധന ഫലത്തെ ബാധിക്കുന്നു
30 April 2018
ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിക്കുന്നവരുടെ അലര്‍ജി നിരക്ക് ലോക ശരാശരിയേക്കാള്‍ കൂടുതല്‍. രക്തം ശേഖരിക്കാന്‍ ഗുണനിലവാരമില്ലാത്ത കിറ്റുകള്‍ ഉപയോഗിക്കുന്നതാണ് കാരണമെന്നാണ് ആരോപണം. എന്നാല്‍ പ്രശ്‌നം പ...
കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
30 April 2018
കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് അടിമാലിയില്‍ തുടക്കമായി. മെയ് ഒന്ന് വരെ നടക്കുന്ന 55ആം സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്തു. തുടര്‍ന്നുള്ള ദ...
കട്ടപ്പനക്ക് ഇനി പുതിയ കണ്ണ് കട്ടപ്പന നഗരവും പരിസരവും ക്യാമറ നിരീക്ഷണത്തില്‍
30 April 2018
ഇടുക്കിയിൽ സാമൂഹ്യവിരുദ്ധർക്കും കളളന്‍മാർക്കും നിയമലംഘകർക്കും ഇനി കഷ്ട്ടകാലം. കട്ടപ്പനയിൽ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടാല്‍ തത്സമയം വിലങ്ങുവീഴുമെന്നതു തീര്‍ച്ച. കട്ടപ്പന നഗരവും പരിസര പ്രദേശവും ഇനി മുതല്...
മകൾക്ക് നല്‍കിയ എലിവിഷം വാങ്ങിയ ഡപ്പി മുറിയിലിരുന്ന് പരിശോധിക്കുമ്പോള്‍ കാമുകൻ കണ്ടു; തെളിവ് നശിപ്പിക്കാനായി കുപ്പി ഒളിപ്പിച്ചത് വീടിന്റെ മൂലയിൽ... കൊലപാതകത്തില്‍ സൗമ്യയുടെ പങ്ക് കൃത്യമായി നിര്‍ണ്ണയിക്കുന്നതിനായുള്ള തെളിവ് ശേഖരണത്തിനിടെ പുറത്ത് വരുന്നത്...
30 April 2018
സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും ഭക്ഷണത്തിൽ എലിവിഷം നൽകി കൊലപ്പെടുത്തിയ സൗമ്യമകള്‍ ഐശ്വര്യയ്ക്ക് നല്‍കിയ എലിവിഷം വാങ്ങിയ ഡപ്പി മുറിയിലിരുന്ന് പരിശോ...
സ്വകാര്യ ബസ് ജീവനക്കാരും കെഎസ്‌ആര്‍ടിസി ജീവനക്കാരും തമ്മിൽ വാക്ക് തര്‍ക്കം ; സ്വകാര്യ ബസ് ജീവനക്കാര്‍ യാത്രക്കാരനെ നടുറോഡിലിട്ട് മര്‍ദിച്ചു
30 April 2018
നടുറോഡില്‍ കെഎസ്‌ആര്‍ടിസി ബസ് യാത്രക്കാരനു നേരെ സ്വകാര്യബസ് ജീവനക്കാരുടെ ഗുണ്ടായിസം. കണ്ണൂർ തളിപ്പറമ്പിൽ യാത്രക്കാരനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് സ്വകാര്യബസ് ജീവനക്കാര്‍. ഇന്നലെ വൈകുന്നേരമാണ് സംഭവം. പയ്യ...
ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് പദ്ധതിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; തടസരഹിതമായ യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാതാ വകുപ്പിന്റെ നിര്‍ദേശം പരിഗണിച്ചാണ് പുതിയ പദ്ധതി
30 April 2018
യൂബര്‍, ഒല, ടാക്‌സി മാതൃകയില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് പദ്ധതിയക്ക് തുടക്കമിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തൊഴില്‍ വകുപ്പിന് കീഴില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മോട്ടോര്‍ വാഹന വകുപ്പ്, ...
വരാപ്പുഴ സംഭവവും ലിഗയുടെ കൊലപാതകവും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു... പോലീസിനെ മടുത്ത് പിണറായി; ഇത്തരത്തിൽ മുന്നോട്ടു പോകുന്നതെങ്ങനെയെന്ന് ചിന്തിച്ച് മുഖ്യൻ
30 April 2018
മുഖ്യമന്ത്രി പിണറായി വിജയന് പോലീസിനെ മടുത്തു. വരാപ്പുഴ സംഭവവും ലിഗയുടെ കൊലപാതകവുമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഇത്തരത്തിൽ മുന്നോട്ടു പോകുന്നതെങ്ങനെയെന്ന് ചിന്തിക്കുകയാണ് മുഖ്യമന്ത്രി. പിണറായി സർക്...
ലീഗയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യോഗാ പരിശീലകൻ
30 April 2018
ലിഗയുടെ കൊലപാതകത്തില്‍ ലിഗയ്ക്കു ലഹരി നല്‍കി കണ്ടല്‍ക്കാട്ടിലേയ്ക്കു കൂട്ടി കൊണ്ട് പോയി എന്നു സംശയിച്ചിരുന്ന യോഗ പരിശീലകന്‍ ഒരു മാധ്യമത്തോട് കുറ്റം നിഷേധിച്ചു. കേസില്‍ പ്രതിയെന്നു സംശയിക്കുന്ന പാറവിള ...
ഇടുക്കി മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തോടനുബന്ധിച്ച് ഭക്തരുടെ തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി
30 April 2018
ഇടുക്കി കുമളിയിൽ മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിനെത്തുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കുമളി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിലെ പൊതുവേദിക്ക് സമീപത്തുനിന്നാണ് മംഗളാദേവിയ...
പ്രമുഖ നടിമാര്‍ ഉൾപ്പെടെ 385 പേർ സാക്ഷികൾ ; നടി ആക്രമിക്കപ്പെട്ട കേസിൽ വാദം കേൾക്കാൻ വനിതാ ജഡ്ജി വേണമെന്ന ആവശ്യം സുപ്രീംകോടതിയിലേക്ക്
30 April 2018
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിൽ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി നടി സുപ്രീംകോടതിയിലേക്ക്. നീതിപൂര്‍വമായ കേസ് നടത്തിപ്പിന് വനിതാ ജഡ്ജിയുടെ സേവനം ആവശ്യമാണെന്ന് ആക്രമണത്തിന് ഇരയ...
കോവളത്ത് സ്വകാര്യ ഹോട്ടലിൽ തീപിടുത്തം; വൻ ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക്
30 April 2018
കോവളം ബീച്ച് റോഡിലെ സ്വകാര്യ ഹോട്ടലിൽ തീപിടിച്ചു. സ്വകാര്യ ഹോട്ടലിലെ പാചക വാതക സിലിണ്ടറിൽ തീ പടർന്നത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി 8.30 ഓടെ കോവളം ബീച്ച് റോഡിലെ വ്യൂ ഹൈറ്റ്‌സ് ഹോട്ടലിലെ...
ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട യുവാവുമായി കരുനാഗപ്പള്ളി സ്വദേശിനിയായ യുവതി മുങ്ങിയത് നൂറു പവന്റെ ആഭരണവും ആഡംബര കാറുമായി; ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവ് നാട്ടിൽ ലീവിന് വന്ന ദിവസം...
30 April 2018
നൂറു പവന്റെ ആഭരണവും ആഡംബര കാറുമായി ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രവാസിയുടെ ഭാര്യ മുങ്ങി. ഭര്‍ത്താവ് ഗര്‍ഫില്‍നിന്നും മടങ്ങിയെത്തിയ വ്യാഴാഴ്ച രാത്രിയിലാണ് ഭാര്യ കടുംകൈ ചെയ്തത്. കരു...
പെറ്റമ്മയെ ചിരവ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയപ്പോൾ കിട്ടിയത് കൊല ചെയ്യാനുള്ള ലഹരി... റിപ്പറിനെ മനസ്സിൽ കൊണ്ട് നടക്കുമ്പോഴും ഉള്ളിൽ വളർത്തിയെടുത്തത് കൊലയാളിയുടെ ക്രൂരത... റോഡിലൂടെ നടന്നുപോയ സ്ത്രീയെ അടിച്ചു വീഴ്ത്തിയപ്പോൾ കൊലയുടെ ഹരം കൂടി... വൃദ്ധനെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് ക്രൂരമായ കൊലപ്പെടുത്തിയ ചങ്ങനാശേരിയിലെ റിപ്പർ മോഡൽ കൊലപാതകം പ്രതി പിടിയിൽ
30 April 2018
ചങ്ങനാശേരിയിലെ റിപ്പർ മോഡൽ കൊലപാതകം പ്രതി പിടിയിൽ. പൊലീസ് സ്റ്റേഷന് സമീപമുള്ള കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വികലാംഗനായ വൃദ്ധനെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവത്തിൽ വാഴപ്പള്ളി മറ്റം മുണ്ട...
സ്വകാര്യ വ്യക്തിയിൽ നിന്ന് ഭൂമി വാങ്ങി; തട്ടിപ്പിനിരയായ വൃദ്ധദമ്പതിമാര്‍ക്ക് ഭീഷണിയും നരകജീവിതവും
30 April 2018
ഇടുക്കി ചെറുതോണിയിൽ പട്ടികജാതി വൃദ്ധദമ്പതിമാരില്‍നിന്ന് പണം വാങ്ങി സ്വകാര്യവ്യക്തി ഭൂമികൈമാറ്റത്തട്ടിപ്പ് നടത്തിയതായി പരാതി. വാര്‍ധക്യകാലത്ത് ആശുപത്രിയില്‍ പോയിവരാന്‍ വഴിയരികില്‍ ഒരു കിടപ്പാടം എന്ന ആഗ...
അശ്വതിയെ എങ്ങനെയെങ്കിലും ഒന്ന് ജയിലിലടക്കണമെന്ന് വേവലാതി പ്പെടുന്ന ടൂറിസം മന്ത്രി കടകംപള്ളിയൊക്കെ തങ്ങളുടെ കീഴില്‍ നടക്കുന്ന സത്യങ്ങള്‍ തിരിച്ചറിയണം ; സര്‍ക്കാരിനുനേരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു
30 April 2018
വിദേശവനിത ലിഗയുടെ ദുരൂഹ മരണത്തെ സംബന്ധിച്ച അന്വേഷണത്തിൽ സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെ സാമ്പത്തിക ക്രമക്കേടിന് കേസെടുത്ത നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു....
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്























