KERALA
പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍
ഇടുക്കി കട്ടപ്പനയിൽ കാർ മറിഞ്ഞ് ഒരാൾ മരിച്ചു; രണ്ടു പേർക്ക് പരിക്ക്
30 April 2018
മലപ്പുറം സ്വദേശികളുടെ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം, എടപ്പാൾ, പൊന്നാഴിക്കര ,കടകശ്ശേരി വളപ്പിൽ കെ.വി .സാജിർ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നു എടപ്പാൾ ശങ്കരംകുളം, കുന്നത്ത് ആസ...
ഉപരാഷ്ട്രപതിയെ കാണാനെത്തിയ പെണ്‍കുട്ടിയെ സുരക്ഷാ ജീവനക്കാര്‍ കടത്തിവിട്ടില്ല; ചടങ്ങുകഴിഞ്ഞ് പുറത്തിറങ്ങിയ ഉപരാഷ്ട്രപതി പെണ്‍കുട്ടിയെ കണ്ട് നിന്നു; കുശലംപറഞ്ഞ് ഫോട്ടോയും എടുത്തു; കാസര്‍കോട്ട് കേന്ദ്രസര്‍വകലാശാല കാമ്പസ് ഉദ്ഘാടനത്തില്‍ ശ്രദ്ധേയയായ പെണ്‍കുട്ടി
30 April 2018
കാസര്‍കോട്ട് കേന്ദ്ര സര്‍വകലാശാല കാമ്പസ് ഉദ്ഘാടനത്തില്‍ ശ്രദ്ധേയയായി തെരേസ് മരിയ. ഉപരാഷ്ട്രപതിയെ നേരിട്ട് കാണാന്‍ കൊതിച്ചെത്തിയ മരിയയ്ക്ക് ഹാളിനകത്തേക്ക് പ്രവേശനം കിട്ടാതെ വന്നതോടെ വലിയ നിരാശയായി. അവസ...
കൃത്രിമ ഗർഭനിരോധന മാർഗങ്ങൾ നിങ്ങൾ ഉപയോഗിക്കാറുണ്ടോ? ജനങ്ങളുടെ വ്യക്തിസ്വാതന്ത്യത്തിൽ കടന്നു കയറി സിറോ മലബാർ സഭയുടെ കുടുബ സർവ്വേ
30 April 2018
സിറോ മലബാർ സഭയുടെ കുടുംബ സർവ്വേക്കെതിരെ കടുത്ത പ്രതിഷേധവുമായി വിശ്വാസികൾ. സർവേയ്ക്കായി തയ്യാറാക്കിയ ചോദ്യാവലി സ്വകാര്യതയെ ഹനിക്കുന്നതും , വ്യക്തിസ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റവുമാണെന്നാണ് വിശ്വാ...
പെണ്‍കുട്ടിയെ പട്ടാപ്പകൽ നടുറോഡിലിട്ട് ആറുപേര്‍ ചേര്‍ന്ന് പീഡനത്തിനിരയാകുന്ന വീഡിയോ പ്രചരിപ്പിച്ചു...
30 April 2018
ബീഹാറില്‍ ആറു യുവാക്കള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടുറോട്ടിലിട്ട് പീഡിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ബിഹാറിലെ...
വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് മര്‍ദനമേറ്റ് മരിച്ച കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും
30 April 2018
വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് മര്‍ദനമേറ്റ് മരിച്ച കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. ആദ്യ മൂന്ന് പ്രതികളായ റൂറല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളും കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ പൊലീസു...
വിവാഹത്തിന് ഇനി ഒരാഴ്ച മാത്രം; കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം
30 April 2018
കോഴിക്കോട് ദേശീയപാതയിലെ പാണമ്പ്രയിൽ കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. ഞായറാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട്ടുനിന്ന് വൈറ്റിലയി...
സദാചാര പൊലീസ് ആക്രമണമല്ല... ഭാര്യ കാരണം ഭര്‍ത്താവും ഇളയമകനും ബന്ധുക്കളും കുടുങ്ങി; സുഹൃത്തിനൊപ്പം ഒളിച്ചോടിയ ഭാര്യയെ ഗുരുവായൂരില്‍ നിന്നും പിടികൂടി; ഗുരുവായൂരില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് മുങ്ങാനുള്ള ശ്രമം പൊളിച്ചപ്പോള്‍ ഉണ്ടായ അടിപിടിയിലാണ് കാമുകന്‍ മരിച്ചത്
30 April 2018
നന്നായി ജീവിച്ച ഒരു കുടുംബം തകര്‍ന്നടിഞ്ഞത് നിമിഷ നേരം കൊണ്ട്. ഭര്‍ത്താവും മകനും ബന്ധുക്കളുമെല്ലാം ജയിലിലായി. നാണക്കേടോടെ ഭാര്യ വീട്ടിലും. ഗുരുവായൂരിലെ സന്തോഷിന്റെ കൊലപാതകം സദാചാര പൊലീസിന്റെ ഇടപെടല്‍ ...
ഫിഫ അപ്പീല്‍ കമ്മിറ്റി അംഗവും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്ന പി.പി.ലക്ഷ്മണ്‍ അന്തരിച്ചു
30 April 2018
ഫിഫ അപ്പീല്‍ കമ്മിറ്റി അംഗവും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്ന പി.പി.ലക്ഷ്മണ്‍ (83) അന്തരിച്ചു. വാര്‍ധക്യസജമായ അസുഖങ്ങളെത്തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍...
പോലീസിന്റെ നിർണ്ണായക നീക്കത്തിൽ രക്ഷപ്പെടാൻ മെനഞ്ഞ കഥകളെല്ലാം പാളി... ഭർത്താവിനെ കൊന്ന് ഏഴാം ദിനം ഭാര്യയുടെ കൈയിൽ വിലങ്ങ്; മലപ്പുറത്തെ നടുക്കിയ ആസിഡ് ആക്രമണത്തിൽ സുബൈദയുടെ ഏറ്റുപറച്ചിൽ...
30 April 2018
ആസിഡ് അക്രമണത്തില്‍ മലപ്പുറത്ത് മധ്യവയസ്‌കന്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഭാര്യയുടെ മൊഴി പുറത്ത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീര്‍(52) ആസിഡ് അക്രമണത്തില്‍ ...
പാപ്പുവിന്റെ ലക്ഷങ്ങളിൽ കണ്ണുവെച്ച് ജിഷയുടെ അമ്മയും സഹോദരിയും... രാജേശ്വരി അറിയാതെ മകളുടെ കളി; ഒടുക്കം പോലീസ് സ്‌റ്റേഷന്‍ പൂരപ്പറമ്പാക്കി വെല്ലുവിളി മുഴക്കി ഇരുവരുടെയും മടക്കവും; മരിക്കുന്നതിന് മുൻപ് തന്നെ പണത്തിന് അവകാശിയെ തെരഞ്ഞെടുത്ത് പാപ്പു
30 April 2018
ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും പാപ്പുവിന്റെ അക്കൗണ്ടിലെ നാലു ലക്ഷത്തിനായി നടത്തുന്ന പിടിവലി പോലീസ് സ്‌റ്റേഷനില്‍ എത്തിയ പരാതിക്ക് പിന്നാലെ ഏറ്റുമുട്ടല്‍ പോലീസ് സ്‌റ്റേഷനെ പൂരപ്പറമ്പാക്കി....
രക്തം ദാഹിക്കുന്നവര്‍ക്കെതിരെ ദീപാ നിശാന്തിന്റെ മറുപടി... തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു
29 April 2018
ദീപാ നിശാന്തിന്റെ രക്തം വേണമെന്നുള്ള ഫെയ്‌സ്ബുക്ക് കമന്റിനെതിരെ കുറിക്കുകൊള്ളുന്ന ദീപയുടെ മറുപടി വൈറലാകുന്നു. ഒരു കൊതുകിന്റെ ചിത്രത്തിന് താഴെ 'ഇത് ഉത്തരേന്ത്യയില്‍ ധാരാളമായി കാണപ്പെടുന്ന ഒരപൂര്‍വ...
കേരളാ സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു
29 April 2018
കേരളാ സര്‍വകലാശാല തിങ്കളാഴ്ച (30-04-2018) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവെയ്ക്കുന്നതെന്നാണ് സര്‍വകലാശാല പുറത്തിറക്കിയ പത്രക്കുറപ്പില്‍ ...
അശ്വതി ജ്വാലയ്‌ക്കെതിരായ പോലീസ് നടപടി സര്‍ക്കാരിന്റെ പകപോക്കലാണെന്ന് വി.എം. സുധീരന്‍
29 April 2018
അശ്വതി ജ്വാലയ്‌ക്കെതിരായ പോലീസ് നടപടി സര്‍ക്കാരിന്റെ പകപോക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. ഈ നടപടിയില്‍ പോലീസ് ജനങ്ങളോട് മാപ്പുപറയണം. ബിജെപി സര്‍ക്കാരിന്റെ തെറ്റായനയങ്ങളാണ് എല്‍ഡിഎഫ് ആവര്...
കുറിഞ്ഞി ഉദ്യാനം പൂര്‍ണമായും സംരക്ഷിക്കുമെന്ന് പിണറായി
29 April 2018
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ ഒരുതരത്തിലുള്ള കുറവും വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറിഞ്ഞി ഉദ്യാനം പൂര്‍ണമായും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യാനം സംരക്ഷിക്കാനാവുമെ...
' റോ റോ ജങ്കാർ ' 24 മണിക്കൂർ തികയും മുൻപ് തന്നെ സർവീസ് നിലച്ചു; മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതര ആരോപണവുമായി നഗരസഭ പ്രതിപക്ഷനേതാവ് കെ.ജെ. ആന്റണി
29 April 2018
ഫോർട്ട് കൊച്ചി വൈപ്പിൻ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോ റോ ജങ്കാർ സർവീസിനെതിരെ ആരോപണവുമായി കൊച്ചി നഗരസഭ പ്രതിപക്ഷനേതാവ് കെ.ജെ. ആന്റണി രംഗത്തെത്തിയിരിക്കുന്നതായി...
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്
കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...
പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..
പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..





















