Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..

വരാപ്പുഴ സംഭവവും ലിഗയുടെ കൊലപാതകവും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു... പോലീസിനെ മടുത്ത് പിണറായി; ഇത്തരത്തിൽ മുന്നോട്ടു പോകുന്നതെങ്ങനെയെന്ന് ചിന്തിച്ച് മുഖ്യൻ

30 APRIL 2018 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും

മുഖ്യമന്ത്രി പിണറായി വിജയന് പോലീസിനെ മടുത്തു. വരാപ്പുഴ സംഭവവും ലിഗയുടെ കൊലപാതകവുമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഇത്തരത്തിൽ മുന്നോട്ടു പോകുന്നതെങ്ങനെയെന്ന് ചിന്തിക്കുകയാണ് മുഖ്യമന്ത്രി.

പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ സെൻകുമാറായിരുന്നു ഡി ജി പി. സെൻകുമാറിന്റെ പ്രവൃത്തികളിൽ അവിശ്വാസം വന്നതിനെ തുടർന്നാണ് പിണറായി അദ്ദേഹത്തെ നീക്കം ചെയ്തത്. പിണറായിയും സെൻകുമാറും തമ്മിൽ ഭരണത്തിന്റെ ആദ്യ ദിനങ്ങളിൽ തന്നെ തെറ്റി. തെറ്റലിന് പിന്നിലെ കാരണങ്ങളെ കുറിച്ച് ആർക്കും അറിവുണ്ടായിരുന്നില്ല. പിണറായിക്കും സെൻകുമാറിനമിടയിൽ പ്രവർത്തിച്ചവരാണ് ഇരുവരെയും തെറ്റിച്ചതെന്നും കേൾക്കുന്നു.

സെൻകുമാറിന് ശേഷം നിയമിതനായ ലോകനാഥ് ബഹ്റ അധികാരത്തിലെത്തിയ ഉടൻ ജിഷയുടെ കൊലപാതകികളെ പിടിച്ചത് അദ്ദേഹത്തിന്റെ തൊപ്പിയിലെ തൂവലായി മാറി. ജിഷയുടെ കൊലപാതകികളെ കണ്ടെത്തിയത് തീർച്ചയായും ബഹ്റയുടെ വിജയം തന്നെയായിരുന്നു. പിണറായി സർക്കാരിന്റെ ഇമേജ് വർധിപ്പിക്കാൻ ജിഷ സംഭവത്തിന് കഴിഞ്ഞു.

അതിനു ശേഷം കാര്യങ്ങൾ ഒരു വിധം കഴിഞ്ഞു പോകുകയായിരുന്നു. അപ്പോഴാണ് വരാപ്പുഴ സംഭവമുണ്ടായത്. നിരപരാധിയെ കൊന്നു എന്ന വാർത്ത വലിയ വിവാദമായി മാറി. വരാപ്പുഴ സംഭവത്തിനു മുമ്പ് വാഹന പരിശോധനക്കിടയിൽ പോലീസ് നടത്തിയ അസ്വഭാവിക പ്രതികരണങ്ങൾ വാർത്തയായി മാറി. വാഹനം പരിശോധിക്കുന്നവർ ജനങ്ങളോട് മോശമായി പെരുമാറരുതെന്ന് ഡിജിപി നിർദ്ദേശം നൽകിയിട്ടും ഫലമുണ്ടായില്ല. മുഖ്യമന്ത്രി പക്ഷേ ഇക്കാര്യത്തിൽ ഇടപെട്ടതേയില്ല.

മുഖ്യമന്ത്രിയുടെ നിശബ്ദത പോലീസിനെ സഹായിച്ചു എന്നു പറഞ്ഞാൽ മതി. പോലീസുകാർ അഴിഞ്ഞാട്ടം തുടർന്നു. അപ്പോഴാണ് വരാപ്പുഴ സംഭവം ഉണ്ടായത്. അത് കോളിളക്കമായി മാറി. ആലുവ റൂറൽ എസ് പിയുടെ പ്രവർത്തനം രൂക്ഷമായി വിമർശിക്കപ്പെട്ടു. എന്നാൽ ഉത്തരവാദപ്പെട്ടവർ ഇക്കാര്യത്തിലും പോലീസിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതാണ് അഴിഞ്ഞാട്ടത്തിന് പോലീസിനെ സഹായിച്ചത്.

മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത് ഇതൊക്കെയാണ്. എന്നാൽ പ്രത്യക്ഷത്തിൽ ഒന്നും സംഭവിക്കാൻ സാധ്യതയില്ല. എന്നിരുന്നാലും പിണറായിയുടെ ഗുഡ് ബുക്കിൽ നിന്നും സംസ്ഥാന പോലീസ് മേധാവി ഔട്ടാകുന്ന കാഴ്ചയാണ് കാണുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (16 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (39 minutes ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (1 hour ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (2 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (6 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (6 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (7 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (8 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (9 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (9 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (10 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (10 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (10 hours ago)

Malayali Vartha Recommends