Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

28 APRIL 2026 08:57 PM ISTമലയാളി വാര്‍ത്ത
ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആസിഫ് അഷറഫ് (23) ആണ് മരിച്ചത്. പുത്തൻകാവ് പളളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടം ഉണ്ടായത്. മൃതദേഹം പോസ്...

തൃശ്ശൂർപൂരത്തോടനുബന്ധിച്ച് നടത്തിയ സാമ്പിൾ വെടിക്കെട്ടിനിടെ അപകടം; ആറ് പേർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം

24 April 2018

തൃശ്ശൂര്‍പൂരത്തോടനുബന്ധിച്ച് നടത്തിയ സാമ്പിള്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു .വെടിമരുന്ന് തെറിച്ച് വീണാണ് പരുക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരതരമാണെന്നാണ് റിപ്പോര്‍ട്ടു...

ലിഗയുടെ മൃതദേഹം കണ്ടത്തിയ പനത്തുറയിലെ സ്ഥലം മയക്ക് മരുന്ന്, മണൽ ,മണ്ണെണ്ണ മാഫിയകളുടെ താവളം; പോലീസ് സ്റ്റേഷൻ തൊട്ടടുത്തായിരുന്നിട്ടും ഇവർക്ക് നേരെ കണ്ണടച്ച് പോലീസ്

24 April 2018

ലിഗയുടെ മൃതദേഹം കണ്ടത്തിയ പനത്തുറയിലെ സ്ഥലം മയക്ക് മരുന്ന്, മണൽ ,മണ്ണെണ്ണ മാഫിയകളുടെ താവളമെന്ന് റിപ്പോർട്ട്. തിരുവല്ലം പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള സ്ഥലം പക്ഷേ പോലീസുകാരുടെ ശ്രദ്ധയിലുണ്ടെങ്കിലും അവ...

തെരുവ് നായ്ക്കളേക്കാള്‍ വില മനുഷ്യനുണ്ടെന്ന് ഹൈക്കോടതി; തെരുവ് നായകളുടെ ശല്യം ഇല്ലാതാക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കാത്തതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

24 April 2018

തെരുവ് നായകളുടെ ശല്യം ഇല്ലാതാക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കാത്തതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. തെരുവു നായേക്കാള്‍ വില മനുഷ്യ ജീവനുണ്ടെന്ന് കോടതി പറഞ്ഞു. തെരുവു നായയെ പിടികൂടി മരത്തില്‍...

മകന്റെ മുന്നിൽ വച്ച് മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി; അയൽവാസി അറസ്റ്റിൽ

24 April 2018

മാവേലിക്കരയില്‍ ദമ്പതികളെ അയല്‍വാസി അടിച്ചു കൊന്നു. മാവേലിക്കര സ്വദേശി ബിജു(45) , ഭാര്യ കല(43) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ അയല്‍വാസി സുധീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു....

മകനെ മരണത്തിന് വിട്ട് കൊടുക്കാതെ ഒരു അച്ഛന്‍... അപകടത്തില്‍ പെടുന്നതിന്റെ തൊട്ട് മുമ്പ് മകനെ പുറത്തേക്ക് വലിച്ചെറിഞ്ഞു

24 April 2018

സ്വന്തം മകനെ രക്ഷിച്ച് സ്വയം മരണം വരിച്ച ഒരു അച്ഛനെയാണ് കഴിഞ്ഞദിവസം എല്ലാവരും അവസാനമായി കണ്ടത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി മടത്തറ കലയപുരം ശ്രീഹരി ഭവനില്‍ രാജേഷ്(34) ആണ് ഏകമകന്‍ ശ്രീഹര...

നഴ്‌സുമാരുടെ സമരം വിജയത്തിലേക്ക്; ശമ്പള പരിഷ്‌കരണ ഉത്തരവ് പുറത്തിറക്കിയതിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച നടത്താനിരുന്ന ലോംഗ് മാര്‍ച്ച്‌ സമരത്തില്‍ നിന്ന് നഴ്‌സുമാര്‍ പിന്മാറി

24 April 2018

സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണ ഉത്തരവ് പുറത്തിറക്കിയതിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച നടത്താനിരുന്ന ലോംഗ് മാര്‍ച്ച്‌ സമരത്തില്‍ നിന്ന് നഴ്‌സുമാര്‍ പിന്മാറി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ യോഗത്തിലാണ് തീരു...

വിദേശ വനിതയുടെ മരണം... പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടും ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും, ലിഗയുടെ മരണം കൊലപാതകമാണെന്ന വാദഗതിയിലാണ് ലിഗയുടെ ബന്ധുക്കള്‍

24 April 2018

വിദേശ വനിത ലീഗയുടെ മരണത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തില്‍ 25 പേര്‍. അതേസമയം വിദേശ വനിത ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ പരി...

മാലാഖമാരുടെ പോരാട്ടത്തിന് വിജയം കണ്ടു; ശമ്പളം പ​രി​ഷ്ക​രി​ച്ച് ലേ​ബ​ർ ക​മ്മി​ഷ​ണ​ർ വി​ജ്ഞാ​പനമിറക്കി

23 April 2018

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ ശമ്പളം പ​രി​ഷ്ക​രി​ച്ച് ലേ​ബ​ർ ക​മ്മി​ഷ​ണ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചതായി റിപ്പോർട്ടുകൾ. വി​ജ്ഞാ​പ​ന​പ്ര​കാ​രം എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​...

ഉം​റ നിർവഹിച്ച് വീട്ടിലേയ്ക്ക് മടങ്ങി വരവേ വിമാനത്തിൽ ദാരുണാന്ത്യം

23 April 2018

ഉം​റ തീർഥാടക മടങ്ങി വരവേ മരിച്ചതായി റിപ്പോർട്ടുകൾ. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു സംഭവം. ഉം​റ നി​ർ​വ​ഹി​ച്ചു മ​ട​ങ്ങി​യെ​ത്തി​യ വൃദ്ധ വിമാനത്തിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. മസ്കറ...

ദുരൂഹതയൊഴിയാതെ പിണറായിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവത്തില്‍ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നു

23 April 2018

പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടിലെ ഐശ്വര്യയുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. പിണറായിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒന്‍പതുകാരിയുടെ മൃതദേ...

കല്ലാർകുട്ടി ഡാമിൽ ഹൈഡൽ ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു; ജില്ലയിലെ ടൂറിസം മേഖലയ്ക്കും പ്രദേശങ്ങളുടെ വികസനത്തിനും മുതൽക്കൂട്ടാവുന്ന പദ്ധതിയാണ് ഇത്

23 April 2018

കല്ലാർകൂട്ടി ഡാമിൽ ഹൈഡൽ ടൂറിസം പദ്ധതി ഈ മാസത്തിൽ തുടക്കമാവും വൈദ്യുതി വകുപ്പ് പെഡൽ ബോട്ട് സർവ്വീസ് ആരംഭിക്കുന്നതോടെ ജില്ലയിലെ ടൂറിസം മേഖലക്കും കല്ലാർകൂട്ടി കത്തിപ്പാറ പനം കൂട്ടി പ്രദേശങ്ങളുടെ വികസനത്ത...

കുട്ടികളെ പീഠിപ്പിക്കുന്നവര്‍ക്ക് തൂക്കുകയര്‍ നല്‍കാതെ അവരുടെ മാനസിക നില പരിശോധിച്ച് പീഠന സാഹചര്യം ചോദിച്ചറിഞ്ഞ് ഇനിയുണ്ടാകാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് എസ്.ശാരദക്കുട്ടി

23 April 2018

ബാലപീഡനം നടത്തുന്ന കുറ്റവാളികളെ തൂക്കിക്കൊല്ലുകയല്ല പകരം ജയിലുകളില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു ശിക്ഷയില്‍ കഴിയുന്നവരെ ചെന്നു കാണുകയും, ഒറ്റക്കും കൂട്ടമായും സംസാരിച്ച് അവരുടെ മാനസിക നില പര...

മാ​വേ​ലി​ക്ക​രയിൽ ദമ്പതികളെ അയൽവാസി കൊലപ്പെടുത്തി

23 April 2018

ദമ്പതികളെ അയൽവാസി കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ആലപ്പുഴയിലെ പ​ല്ലാ​രി​മം​ഗ​ലത്താണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. ബി​ജു, ക​ല എ​ന്നി​വ​രെയാണ് അ​യ​ൽ​വാ​സി​യാ​യ സു​ധീ​ഷ് കൊലപ്പെടുത്തുകയായിരുന്നു. മ...

മകള്‍ ആത്മഹത്യ ചെയ്തതിന് കാരണം രാജ്യത്തെ ജിഎസ്ടി യെന്ന് സംവിധായികയുടെ പിതാവ്; പുതിയൊരു സംരംഭം തുടങ്ങാന്‍ ജി എസ്ടി തയസമായി; സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പിതാവ്

23 April 2018

നിലമ്പൂര്‍ മുതിരിയിലെ വാടക വീട്ടില്‍ ഞായറാഴ്ച രാവിലെ പത്തരമണിയോടെയാണ് കവിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് പുകയും ശബ്ദവും കേട്ടതനുസരിച്ച് അയല്‍ക്കാരാണ് വിവരം പോലീസില്...

നഴ്‌സുമാരുടെ സമരം; വിജ്ഞാപനം ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; ലോങ് മാര്‍ച്ചിനു മുന്നേ വിജ്ഞാപനമിറക്കി സമരം തടയാനുള്ള നടപടികള്‍ തകൃതിയിലാക്കി സര്‍ക്കാര്‍

23 April 2018

നഴസുമാരുടെ ലോങ് മാര്‍ച്ച് നാളെ ആലപ്പുഴയില്‍ നിന്ന് തുടങ്ങാനിരിക്കെ പ്രക്ഷോഭത്തെ ഏതുവിധേനയും തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ക്ക് വേതനം പുതുക്കുന്ന...

Malayali Vartha Recommends