ഉംറ നിർവഹിച്ച് വീട്ടിലേയ്ക്ക് മടങ്ങി വരവേ വിമാനത്തിൽ ദാരുണാന്ത്യം

ഉംറ തീർഥാടക മടങ്ങി വരവേ മരിച്ചതായി റിപ്പോർട്ടുകൾ. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു സംഭവം. ഉംറ നിർവഹിച്ചു മടങ്ങിയെത്തിയ വൃദ്ധ വിമാനത്തിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
മസ്കറ്റ് വഴി ഒമാൻ വിമാനത്തിൽ വന്ന പാലക്കാട് പയ്യത്തോട് സ്വദേശിനി സബൂറ (73) ആണ് മരിച്ചത്.
https://www.facebook.com/Malayalivartha






















