Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ലിഗയുടെ മൃതദേഹം കണ്ടത്തിയ പനത്തുറയിലെ സ്ഥലം മയക്ക് മരുന്ന്, മണൽ ,മണ്ണെണ്ണ മാഫിയകളുടെ താവളം; പോലീസ് സ്റ്റേഷൻ തൊട്ടടുത്തായിരുന്നിട്ടും ഇവർക്ക് നേരെ കണ്ണടച്ച് പോലീസ്

24 APRIL 2018 08:26 AM IST
മലയാളി വാര്‍ത്ത

More Stories...

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..

ലിഗയുടെ മൃതദേഹം കണ്ടത്തിയ പനത്തുറയിലെ സ്ഥലം മയക്ക് മരുന്ന്, മണൽ ,മണ്ണെണ്ണ മാഫിയകളുടെ താവളമെന്ന് റിപ്പോർട്ട്. തിരുവല്ലം പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള സ്ഥലം പക്ഷേ പോലീസുകാരുടെ ശ്രദ്ധയിലുണ്ടെങ്കിലും അവർ കണ്ടതായി നടിക്കാറില്ല.

മയക്കുമരുന്നിന്റെ വിപണന കേന്ദ്രമാണ് പനത്തുറയിലെ വിജനമായ പ്രദേശം. ഇവിടങ്ങളിൽ ധൈര്യത്തോടെ പകൽവെളിച്ചത്തിൽ പോലും ആരും കടന്നു വരാറില്ല. നഗരത്തിലെ പ്രൊഫഷണൽ കോളേജിലുള്ള വിദ്യാർത്ഥികൾ പ നത്തുറയിലെത്താറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

വില ഉയർന്നതോടെ ബോട്ടുകളിൽ കൊണ്ടുവരുന്ന മണ്ണെണ്ണ പനത്തുറയിലെത്തിക്കാറുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ മണ്ണെണ്ണയാണ് ഇത്തരത്തിൽ കടൽ മാർഗം ഇവിടെയെത്തിക്കുന്നത്. പനത്തുറയിൽ നിന്നും ഇത് വൻതോതിൽ റീട്ടെയിലർമാർക്ക് എത്തിക്കുന്നു.

മയക്കുമരുന്നുകൾ വൻതോതിൽ പനത്തുറയിലെത്തുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ മയക്കുമരുന്ന് പിടികൂടാനോ നിയന്ത്രിക്കാനോ ഉള്ള താത്പര്യം പോലീസ് കാണിക്കാറില്ല. ഉന്നത പോലീസുകാർക്ക് വരെ ഇത്തരം കാര്യങ്ങളിയാം. പനത്തുറയിൽ ഒരു പോലീസ് റെയ്ഡ് പോലും നടത്താറില്ല. പോലീസ് വന്നാൽ അവർക്ക് പനത്തുറയിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ലെന്നും ചില പ്രദേശവാസികൾ മലയാളി വാർത്തയോട് പറഞ്ഞു.

അതേ സമയം പനത്തുറയിലെ മാഫിയ തലവൻമാർ പോലീസുകാരെ കാണേണ്ടതു പോലെ കാണുന്നതുകൊണ്ടാണ് കുറ്റക്കാർ പിടിക്കപ്പെടാത്തതെന്നും റിപ്പോർട്ടുണ്ട്. ഇതിനു സമീപത്തുള്ള വിഴിഞ്ഞം, തിരുവല്ലം സ്റ്റേഷനുകളിലെ പോലീസുകാർ പനത്തുറ മാഫിയയുടെ സഹായത്തോടെയാണ് കോടീശ്വരൻമാരായതെന്നും റിപ്പോർട്ടുണ്ട്. യഥാർത്ഥത്തിൽ മാഫിയയും പോലീസും പരസ്പര സഹായ സഹകരണ സംഘമായാണ് ഇവിടെ പ്രവർത്തിക്കുന്നത്. ജില്ലയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കും പങ്ക് ലഭിക്കുന്നുണ്ടത്രേ. അതു കൊണ്ടു തന്നെ ക്രൂരതകൾക്ക് നേരേ പോലീസിന്റെ കണ്ണടയ്ക്കും.

ലിഗയുടെ മരണം ആത്മഹത്യയല്ലെന്നുള്ള ധാരണ ഉണ്ടായത് ഇതുകൊണ്ടാണ്. ലിഗക്ക് ഒറ്റക്ക് പനത്തുറയിലെത്താൻ കഴിയില്ല. അവിടെ നിന്നും ലഭിച്ച ജാക്കറ്റ് ആരുടേതാണെന്ന് കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവിടെ നിന്നും ഒരു അസ്ഥികൂടം കണ്ടെത്തിയിരുന്നു. ആത്മഹത്യ ചെയ്തയാളുടെതാണെന്ന് അനുമാനിക്കുന്നു. എന്നാൽ ഒരന്വേഷണവും ഉണ്ടായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (16 minutes ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (18 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (26 minutes ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (1 hour ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (1 hour ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (2 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (2 hours ago)

BJP Councillors ബിജെപിക്ക് തിരിച്ചടി;  (2 hours ago)

Alcohol-tax-policy കൈയടിച്ച് കേരളം  (2 hours ago)

SFI ദൃശ്യങ്ങൾ പരിശോധിക്കും  (2 hours ago)

HIGHCOURT സർക്കാരിനോട് സഹകരിച്ചില്ലെങ്കിൽ ഇതാവും അവസ്ഥ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ്: സംസ്ഥാന വ്യാപക പ്രതിഷേധം  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (3 hours ago)

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (4 hours ago)

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (6 hours ago)

Malayali Vartha Recommends