KERALA
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
ഞങ്ങള്‍ ആരുടെയും ചട്ടുകമല്ല ; പി.ജെ. കുര്യന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍
10 June 2018
പി.ജെ. കുര്യന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസിലെ യുവ എംഎല്‍എ ഷാഫി പറമ്പില്‍ രംഗത്ത്. ഞങ്ങള്‍ ആരുടെയും ചട്ടുകമായല്ല പ്രവര്‍ത്തിക്കുന്നത്. രാജ്യസഭാ സീറ്റ് വിഷയത്തില്‍ മുതിര്‍ന്ന നേതാക്കള്‍...
പൊട്ടിക്കിടന്ന സര്‍വ്വീസ് വയറില്‍ നിന്ന് ഷേക്കേറ്റ് ഒരാള്‍ മരിച്ചു
10 June 2018
പൊട്ടിക്കിടന്ന സര്‍വ്വീസ് വയറില്‍ നിന്ന് ഷേക്കേറ്റ് ഒരാള്‍ മരിച്ചു. ഇടുക്കി അടിമാലി പാറക്കുടി സിറ്റിയിലാണ് സംഭവം നടന്നത്. കോമയില്‍ ബിജുവാണ് മരിച്ചത്....
വയനാട്ടില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
10 June 2018
വയനാട്ടില്‍ കളിക്കുന്നതിനിടെ കുളത്തില്‍ വീണ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. വിദ്യാര്‍ഥികളായ മുഹമ്മദ് ഷാഹില്‍, സന ഫാത്തിമ എന്നിവരാണ് മരിച്ചത്. വയനാട്ടിലെ ചീരാല്‍ കുടുക്കിയിലാണ് സംഭവം. ഇരുവരും കളിക്കുന...
ഞങ്ങള്‍ ആരുടേയും മൈക്ക് സെറ്റല്ല; രാജ്യസഭാ സീറ്റിന്‍റെ കാര്യത്തില്‍ മാത്രമല്ല, പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ പറയേണ്ടിടത്ത് പറയും- അനില്‍ അക്കര
10 June 2018
ഉമ്മന്‍ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസിലെ യുവഎം.എല്‍.എമാര്‍ തന്നെ അധിക്ഷേപിച്ചെന്ന പി.ജെ. കുര്യന്‍ എം.പിയുടെ ആരോപണത്തിന് ചുട്ടമറുപടിയുമായി എം.എല്‍.എമാരായ ഷാഫി പറമ്ബിലും അനില്‍ അക്കരയും. ഉമ്മന്‍ചാണ്ടിയും ച...
നിപ വൈറസ് നിയന്ത്രണ വിധേയം: നീരീക്ഷണത്തിലുള്ളവരെ ഒറ്റപ്പെടുത്തരുതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ
10 June 2018
നിപ വൈറസ് നിയന്ത്രണവിധേയമാണെന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. നേരത്തേ 18 കേസുകള്‍ പോസിറ്റീവായതില്‍ 16 പേര്‍ മരിച്ചു. ഇതുവരെ 317 കേസ് നെഗറ്റീ...
കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ രാജ്യസഭ സീറ്റ് ദാനത്തിന് പിന്നിലെ ചാണക്യ തന്ത്രം ഉമ്മൻചാണ്ടിയുടേത്; കളം മാറ്റി ചവിട്ടി വെട്ടി നിരത്തിയത് രണ്ട് പേരെ...
10 June 2018
പി.ജെ. കുര്യന് രാജ്യസഭാസീറ്റ് നിഷേധിച്ച് കേരള കോണ്‍ഗ്രസിന് സീറ്റു നല്‍കിയതിന് ചരടുവലിച്ച ഉമ്മന്‍ചാണ്ടിക്കെതിരെ പാര്‍ട്ടിയില്‍ നീക്കങ്ങള്‍ ശക്തമായിരിക്കുകയാണ്. കോണ്‍ഗ്രസിന് ലഭിക്കുമായിരുന്ന രാജ്യസഭ സീറ...
ഞങ്ങൾക്ക് ആശ്രയം അവനായിരുന്നു.. ഇനി ആരുമില്ല; വീടൊരുക്കാൻ ഭൂമി അനുവദിക്കാൻ വേണ്ട സഹായം ചെയ്തുനൽകണമെന്നാവശ്യപ്പെട്ട് കെവിന്റെ പിതാവ്
10 June 2018
കെവിന്റെ കുടുംബത്തിനു വീടൊരുക്കാൻ ഭൂമി അനുവദിക്കാൻ വേണ്ട സഹായം ചെയ്തുനൽകണമെന്നാവശ്യപ്പെട്ട് കെവിന്റെ പിതാവ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നി...
വേളി പൊഴി തുറന്നു; ഇഴജന്തുക്കളുടെയും ശല്യവും ദുർഗന്ധവും; പ്രദേശ വാസികൾ ദുരിതത്തിൽ
10 June 2018
വേളി പൊഴി തുറന്നു വിട്ടതിനാൽ സമീപ പ്രദേശങ്ങളിൽ വമ്പിച്ച പയൽ ശല്യം.. കുളവാഴ ഇനത്തിൽ പെട്ട പായലാണ് സമീപത് അടിഞ്ഞിരിക്കുന്നത്. നിരവതി ഇഴ ജന്തുക്കളും മറ്റും ഇതിലൂടെ കരയിലെത്തുന്നു. മാത്രമല്ല വലിയ ദുർഗന്ധം...
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു
10 June 2018
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ ജില്...
ഇന്ന് മുതൽ ട്രോളിങ്ങ് നിരോധനം; സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അപര്യാപ്തമെന്ന് മൽസ്യതൊഴിലാളികൾ നല്‍കിയ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും
10 June 2018
സംസ്ഥാനത്ത് ഇന്ന് മുതൽ ട്രോളിങ്ങ് നിരോധനം. മത്സ്യ പ്രജനനവുമായി ബന്ധപ്പെട്ട് ട്രോളിങ്ങ് നിരോധനം ഏര്‍പ്പെട്ടുത്തിയിരിക്കുന്നത്. ഇന്നു മുതല്‍ 52 ദിവസത്തേക്കാണ് നിരോധനം. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്...
മൂവർ സംഘമെടുത്ത തീരുമാനം പാളിയപ്പോൾ ഉമ്മന്‍ചാണ്ടിയെ വീഴിക്കാന്‍ അണിയറയിൽ തന്ത്രങ്ങൾ; രണ്ടും കൽപ്പിച്ച് കേരളത്തിലെ കോണ്‍ഗ്രസിനെ കൈയിലൊതുക്കാന്‍ ഉമ്മന്‍ചാണ്ടി
10 June 2018
പ്രതിപക്ഷ നേതൃസ്ഥാനം അപകടത്തില്‍, രമേശും, ചാണ്ടിയും, ഹസനും കൂടിയെടുത്ത തീരുമാനം പാളിയെന്നായപ്പോള്‍ ഉമ്മന്‍ചാണ്ടിയെ വീഴിക്കാന്‍ തന്ത്രങ്ങള്‍. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് കൊടുക്കാന്‍ തീരുമാനമെടുത്...
വീണാ ജോർജ് നിങ്ങൾ ആരെയാണ് ഭയപ്പെടുത്താൻ ശ്രമിക്കുന്നത്? ഫേസ്ബുക്ക് പോസ്റ്റിടുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത് വായടിപ്പിക്കാം എന്നു കരുതരുത്; ബസ് സ്റ്റാൻഡിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ പരാതി നൽകിയ വീണാ ജോർജ് എംഎൽഎയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
10 June 2018
പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശോചനീയവാസ്ഥ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട ഇലന്തൂർ സ്വദേശി സൂരജിനെതിരെ പരാതിനൽകിയ വീണാ ജോർജ് എംഎൽഎയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സൂരജിനെ പോലീസ് അറസ്റ...
രണ്ട് മാസങ്ങൾക്ക് മുമ്പ് ഫേസ്ബുക്കിലൂടെ വരനെ തേടിയ മലപ്പുറം സ്വദേശിനി ജ്യോതിയെ തമിഴ്നാട് സ്പെഷൽ പൊലീസിൽ ജോലി ചെയ്യുന്ന രാജ്കുമാർ വരണമാല്യം അണിയിക്കും
10 June 2018
ഫേസ്‌ബുക്ക് മാട്രിമോണി തുണയായപ്പോള്‍ ജ്യോതിക്ക് വരനെ ലഭിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് മലപ്പുറം സ്വദേശിനിയായ ജ്യോതി തന്റെ പ്രൊഫൈല്‍ വോളിലൊരു വരനെ തേടിയുള്ള പോസ്റ്റിട്ടത്. ആ പോസ്റ്റ് ഇങ്ങനെയായിരു...
പഠിച്ചാ കള്ളനാ... ടേപ്പ് റെക്കോര്‍ഡര്‍ മോഷ്ടിച്ച് ഇരുപതാം വയസിൽ തുടങ്ങിയ പണി; കള്ളനെ പിടിക്കാൻ ക്യാമറയുമായി ബഹ്‌റ എത്തിയപ്പോൾ ഒരു മുഴം മുൻപേ സതീഷ് എത്തി... മണിക്കൂറുകൾക്കുള്ളിൽ കള്ളനെ പൊക്കി പോലീസ്
10 June 2018
നെടുമങ്ങാടും പരിസര പ്രദേശവും കാമറ നിരീക്ഷണത്തിലാക്കാൻ പോലീസ് മേധാവി എത്തുന്ന തക്കം നോക്കി കടയിൽ കയറിയ മോഷ്ടാവ് പതിനായിരത്തിലധികം രൂപ കവർന്നു കേസില്‍ മുഖ്യപ്രതി അറസ്‌റ്റില്‍. തൃശൂര്‍ ചേര്‍പ്പ് പുളിക്ക...
രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന് മറുപടിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി രംഗത്ത്, രാഹുലിന് പരാതി നല്‍കാനുള്ള കുര്യന്റെ തീരുമാനം ഉചിതം തന്നെ, ആരോപണത്തിന് യുവ എംഎല്‍എമാര്‍ മറുപടി പറയട്ടെയെന്നും ഉമ്മന്‍ചാണ്ടി
10 June 2018
തനിക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്ന് പറഞ്ഞ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന് മറുപടിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി രംഗത്ത്. പരാതി നല്‍കാനുള്ള കുര്യന്റെ തീരുമാന...
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..
സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന് ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..
വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..



















