Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

നഴ്‌സുമാരുടെ സമരം; വിജ്ഞാപനം ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; ലോങ് മാര്‍ച്ചിനു മുന്നേ വിജ്ഞാപനമിറക്കി സമരം തടയാനുള്ള നടപടികള്‍ തകൃതിയിലാക്കി സര്‍ക്കാര്‍

23 APRIL 2018 04:59 PM IST
മലയാളി വാര്‍ത്ത

നഴസുമാരുടെ ലോങ് മാര്‍ച്ച് നാളെ ആലപ്പുഴയില്‍ നിന്ന് തുടങ്ങാനിരിക്കെ പ്രക്ഷോഭത്തെ ഏതുവിധേനയും തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ക്ക് വേതനം പുതുക്കുന്നതിനുള്ള വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കാനുള്ള നീക്കങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത്. തുടര്‍ന്ന് ലോങ് മാര്‍ച്ചിന്റെ കാര്യമില്ലെന്ന് സര്‍ക്കാര്‍ യുഎന്‍എ പ്രതിനിധികളെ അറിച്ചു. എന്നാല്‍ വിജ്ഞാനം പുറത്തിറക്കാതെ മാര്‍ച്ച് പിന്‍വലിക്കില്ലെന്നാണ് സംഘടനാ പ്രതിനിധികളുടെ വാദം.

സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ നഴ്‌സുമാര്‍ക്ക് നല്‍കേണ്ട വേതനം സംബന്ധിച്ച മാര്‍ഗ്ഗരേഖയില്‍ സൂചിപ്പിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വേതനം 20000 രൂപയാണ്. എന്നാല്‍ ഇപ്പോഴും 2013 ലെ വിജ്ഞാപനപ്രകാരമുള്ള 8975 രൂപയാണ് അവര്‍ക്ക് ലഭിക്കുന്നത്. ഇതിരെയാണ് യുഎന്‍എ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. 

മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സ്റ്റാഫ് നഴ്‌സുമാര്‍ക്കുള്ള വേതനം ഏറ്റവും കുറഞ്ഞത് 20000 രൂപയാക്കി ഉയര്‍ത്തി നിശ്ചയിക്കുന്നതാണെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇത് പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് ആലപ്പുഴയില്‍ നിന്ന് ലോങ് മാര്‍ച്ച് പദ്ധതിയിട്ടത്. ഇതിനെ തുടര്‍ന്ന് സമ്മര്‍ദ്ധത്തിലായ സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കാന്‍ നീക്കമാരംഭിച്ചിരിക്കുന്നത്. നഴ്‌സുമാരുടെ ലോങ് മാര്‍ച്ചിന് വലിയ ജനപിന്തുണ ലഭിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും. സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ധത്തിലാക്കിയിട്ടുണ്ട്. തൃശൂര്‍ പൂരവും ചെങ്ങന്നൂര്‍ ഇലക്ഷനെയും ലോങ്മാര്‍ച്ച് വലിയരീതിയില്‍ ബാധിക്കുമെന്നതിനാലാണ് സര്‍ക്കാരിന്റെ പെട്ടെന്നുള്ള ഈ നീക്കം

വിജ്ഞാപനം ഇറക്കാന്‍ സാധാരണ ഒരാഴ്ചയോളമുള്ള നടപടി ക്രമങ്ങള്‍ക്കുള്ളത് എന്നാല്‍ ഇന്ന് തന്നെ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കാനുള്ള നീക്കങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത്. ഇന്ന് രാത്രിയോടുകൂടി വിജ്ഞാപനം പുറത്തിറക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. പുതിയവിജ്ഞാപനത്തിലെ ഉത്തരവ് പ്രകാരം ഏറ്റവും കുറഞ്ഞ വേതനം 20000 രൂപയായി നിശ്ചയിക്കുന്നതിനൊപ്പം ആശുപത്രിക്കിടക്കകളുടെ എണ്ണം വര്‍ധിക്കുന്നതിന് ആനുപാതികമായി ശമ്പളവും 20000 രൂപയിലധികം വിവിധ തലങ്ങളില്‍ ലഭിക്കണമെന്നാണ് സര്‍ക്കാരിനു മുന്നില്‍ മിനിമം വേതന ഉപദേശക സമിതി സമര്‍പ്പിച്ചിട്ടുള്ള ശിപാര്‍ശകള്‍. ഇത് അംഗീകരിക്കുന്നതോടെ യുഎന്‍എ സമരം പിന്‍വലിക്കുമെന്നാണ് വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (11 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (19 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (24 minutes ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (36 minutes ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (51 minutes ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends