Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും

15 MAY 2026 10:25 PM ISTമലയാളി വാര്‍ത്ത
മന്ത്രിസഭാ രൂപീകരണത്തില്‍ ഘടകകക്ഷികളുമായി നാളെ കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ വകുപ്പ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ ധാരണയായില്ല. ഉഭയകക്ഷിയോഗത്തിന് ശേഷം വീണ്ടും യുഡിഎഫ് യോഗം ചേര്‍ന്ന് അന്തിമധാരണയിലെത്തും. മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത...

രാത്രിയില്‍ നാട്ടുകാരെ വട്ടംകറക്കിയ അജ്ഞാതനെ പൊക്കിയത് ഭർത്താവ് ഗൾഫിലായ യുവതിയുടെ വീട്ടിൽ നിന്ന്; ഒടുവിൽ ഫാൻസ്‌ നേതാവിനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയയിൽ സ്റ്റാറാക്കി തൊടുപുഴക്കാർ

19 January 2018

രാത്രിൽ നാട്ടുകാരെ വട്ടം കറക്കി തലവേദന സൃഷ്ടിച്ച അ​ജ്ഞാ​ത​നെ കൈ​യോ​ടെ പൊ​ക്കി. അ​ന്വേ​ഷി​ച്ച് വന്നപ്പോൾ കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന ന​ട​ന്‍റെ ഫാ​ൻ​സി​ന്‍റെ ജി​ല്ലാ നേ​താ​വാണ് പി​ടി​യി​ലാ​യി​ര...

വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുന്ന അദാനി ഗ്രൂപ്പിന്റെ സിഇഒ സന്തോഷ് മഹാപാത്ര രാജി വച്ചത് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സ്ഥിതിയിൽ മനം മടുത്ത്

19 January 2018

വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുന്ന അദാനി ഗ്രൂപ്പിന്റെ സിഇഒ സന്തോഷ് മഹാപാത്ര രാജി വച്ചത് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സ്ഥിതിയിൽ മനം മടുത്താണെന്ന് സൂചന. കേരളം പദ്ധതികൾ നടപ്പിലാക്കാൻ കഴിയുന്ന ഒരു സ...

പോലീസ് തന്നെ മർദ്ദിച്ചു...അതിൽ പരാതിയില്ല!! കോടതിയിൽ ബോധരഹിതയായി ജയാജോബ്

19 January 2018

മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയ മോൾ കോടതിയിൽ കുഴഞ്ഞു വീണു പരവൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽലാണ് ജയമോൾ കുഴഞ്ഞു വീണത്. പതിനാലുകാരനായ മകൻ ജിത്തുജോബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജയമോൾ. മ...

ചാത്തന്നൂർ കൊലപാതകം; മകനെ കൊലപ്പെടുത്തിയ ജയമോൾ അറസ്റ്റിൽ

19 January 2018

ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി ജിത്തു ജോബിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു ഉപേക്ഷിച്ച പ്രതി ജയമോളുടെ അറസ്റ്റ് രേഖപ്പെടുത്തി. നാടിനെ നടുക്കിയ സംഭവത്തിൽ ഇന്നലെ തെളിവെടുപ്പിനായി വീട്ടിലേക്ക് ജയമോളെ...

ഒ.എന്‍.ജി.സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി വി.കെ. ബിന്ദു ലാല്‍ ബാബുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

19 January 2018

ഒ.എന്‍.ജി.സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി വി.കെ. ബിന്ദു ലാല്‍ ബാബുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഒ.എന്‍.ജി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ചാലക്കുടി സ്വദേശി ബിന്ദുലാല്‍ ബാബുവിന്റെ മൃതദേ...

പാറ്റൂരിലെ ഭൂമി പതിവ് രേഖകള്‍ അപൂര്‍ണ്ണമാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ ജേക്കബ് തോമസ് ലോകായുക്തയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

19 January 2018

അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വിവാദമായ പാറ്റൂര്‍ ഭൂമി കേസിലാണ് വിമര്‍ശനം. ഭൂമി പതിവ് രേഖകള്‍ അപൂര്‍ണ്ണമാണെന്ന് വിജിലന്‍...

കുടുംബത്തിൽ സ്വത്ത് തർക്കമില്ല; അവൾ രക്ഷപ്പെടാൻ തന്ത്രങ്ങൾ മെനയുന്നു... വെളിപ്പെടുത്തലുമായി ജിത്തുജോബിന്റെ മുത്തച്ഛൻ; അന്വേഷണം ബന്ധുക്കളിലേയ്ക്കും...

19 January 2018

കുടുംബത്തിൽ സ്വത്ത് തർക്കമില്ലെന്ന് ചാത്തന്നൂരില്‍ കൊല്ലപ്പെട്ട ജിത്തുജോബിന്റെ മുത്തച്ഛൻ. ജയമോള്‍ രക്ഷപ്പെടാൻ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും മുത്തച്ഛന്‍ ആരോപിക്കുന്നു. സ്വത്തിന്റെ കാര്യത്തിന് കുഞ്...

മുഖ്യമന്ത്രി പങ്കെടുത്ത പാർട്ടി സമ്മേളനത്തെ തുടർന്ന് പ്രസവ വേദനയുമായി യുവതി പെരുവഴിയില്‍ കിടന്നത് അരമണിക്കൂര്‍

19 January 2018

പാർട്ടി സമ്മേളനമായാലും ഘോഷയാത്രയായാലും പ്രകടനങ്ങൾ ആയാലും എന്ത് നടന്നാലും അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത് സാധാരണ ജനങ്ങളാണ്. റോഡുകൾ ബ്ലോക്ക് ചെയ്ത് വാഹനങ്ങളെ കടന്നു പോകാൻ അനുവദിക്കാത്ത അത്ത...

ബാര്‍ക്കോഴ കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സര്‍ക്കാര്‍ അഭിഭാഷകനെ വിളിച്ചുവരുത്തി ഹൈക്കോടതി അതൃപ്തി അറിയിച്ചു, റിപ്പോര്‍ട്ടിന്‍മേല്‍ മാധ്യമ ചര്‍ച്ചകള്‍ പാടില്ലെന്നും കോടതി

19 January 2018

കെ.എം മാണിക്കെതിരായ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോ...

ശ്രീജിവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്

19 January 2018

ശ്രീജിവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്. സി.ബി.ഐ അന്വേഷണ നടപടികള്‍ ആരംഭിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്‍മാറുകയുള്ളൂ. സമരത്...

തമിഴ് ചോദ്യപേപ്പറുകളിലെ തെറ്റുകൾ; ലാസ്റ്റ് ഗ്രേഡ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ മാർച്ച് നടത്തി

19 January 2018

പിഎസ്ഇ ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലെ തമിഴ് ചോദ്യങ്ങളില്‍ തെറ്റുകൾ ചൂണ്ടിക്കാട്ടി ലാസ്റ്റ് ഗ്രേഡ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ് ഉദ്യോഗാര്‍ഥികള്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ജില്ലാ പിഎസ്സി ഓഫീസി...

ദിലീപിന്റെ പരാതിയിൽ അന്വേഷണമില്ല; താക്കീത് നല്‍കി കേസ് അവസാനിപ്പിക്കാൻ കോടതി നിര്‍ദ്ദേശം

19 January 2018

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നതിനെതിരെ കേസിലെ പ്രതി ദിലീപ് സമര്‍പ്പിച്ച പരാതിയില്‍ അന്വേഷണമില്ല. കുറ്റപത്രം ചോര്‍ന്നത് ഗുരുതര സംഭവമാണെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് താക്കീത് നല്‍കി ...

ശ്രീജിത്ത് നടത്തിയ സമരം ഒടുവിൽ ഫലം കണ്ടു; 770 ദിവസം സമരം പിന്നിടുമ്പോൾ ശ്രീജിത്തിന് ഇനി ആശ്വസിക്കാം; ശ്രീജീവിന്റെ മരണം സി.ബി.ഐ യെക്കൊണ്ട് അന്വേഷിപ്പിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിറക്കി; ഇതൊരു കൂട്ടായ്മയുടെ വിജയം

19 January 2018

770 ദിവസം സമരം പിന്നിടുമ്പോൾ ശ്രീജിത്തിന് ഇനി ആശ്വസിക്കാം. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റെ ഘാതകരെ കണ്ടെത്താൻ സഹോദരൻ ശ്രീജിത്ത് നടത്തിയ സമരം ഒടുവിൽ ഫലം കണ്ടു. കേസ് സ...

വെട്ടിനുറുക്കി ചുട്ടെരിച്ചിട്ട് പോലും മൃതദേഹത്തോട് തീർത്തത് കൊടും പക; കൊലയ്ക്കു പിന്നിലെ ദുരൂഹത നീക്കാൻ അന്വേഷണം ഊർജിതമാക്കി പോലീസ്..

19 January 2018

ജിത്തുവിന്റെ കൊലപാതകം ആസൂത്രിതമെന്നുപോലീസ്. മൃതദേഹത്തോടുപോലും കൊലയാളികൾ ഒരു ദാക്ഷിണ്യവും കാണിച്ചില്ല. കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. കൈകൾ വെട്ടിത്തൂക്കി. കാൽപാദം വെട്ടി മാറ്റി. വലത്തേകാലിന്റെ മുട...

ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിനെ വകവയ്ക്കാതെ രണ്ടു വര്‍ഷത്തിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടന്നത് 110 അനധികൃത നിയമനങ്ങള്‍

19 January 2018

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടന്നത് 110 നിയമനങ്ങള്‍. തസ്‌തികമാറ്റങ്ങളും നിയമനങ്ങളും നടത്തരുതെന്നും ഒഴിവുകള്‍ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിന്‌ റിപ്പോര്‍ട്ട്‌ ...

Malayali Vartha Recommends