Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

പോലീസ് തന്നെ മർദ്ദിച്ചു...അതിൽ പരാതിയില്ല!! കോടതിയിൽ ബോധരഹിതയായി ജയാജോബ്

19 JANUARY 2018 02:13 PM IST
മലയാളി വാര്‍ത്ത

മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയ മോൾ കോടതിയിൽ കുഴഞ്ഞു വീണു പരവൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽലാണ് ജയമോൾ കുഴഞ്ഞു വീണത്. പതിനാലുകാരനായ മകൻ ജിത്തുജോബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജയമോൾ. മകനെ കൊലപ്പെടുത്തിയത് താനാണെന്ന് ജയമോൾ കോടതിയിലും മൊഴികൊടുത്തു. ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയതെന്നും കോടതിയിൽ മൊഴി നൽകിയ ശേഷമാണ് കുഴഞ്ഞു വീണത്.

മകനെ ക്രൂരമായി കൊലപ്പെടുത്തി ചുട്ടെരിച്ചപ്പോഴും, ശരീരഭാഗങ്ങൾ അടർത്തിമാറ്റിയപ്പോഴും പൊലീസിന് മുന്നിൽ കുറ്റസമ്മതം നടത്തി അത് വിവരിച്ചപ്പോഴും ഇല്ലാത്ത വികാര ഭാവങ്ങളായിരുന്നു കോടതിൽ അരങ്ങേറിയത്. പൊലീസ് തന്നെ മർദ്ദിച്ചതായും എന്നാൽ അതിൽ പരാതിയില്ലെന്നും ജയമോൾ നേരത്തെ കോടതിയിൽ മൊഴി നൽകിയിരുന്നു. കാൽപാദത്തിന് അടിയിൽ ലാത്തികൊണ്ടാണ് പൊലീസ് അടിച്ചതെന്നും ജയ്മോൾ കോടതിയിൽ പറഞ്ഞു. ജയമോളെ മർദ്ദിച്ചതിന് പൊലീസിനെ കോടതി വിമർശിച്ചു. ജയമോളെ മെഡിക്കൽ പരിശോധന നടത്താനും കോടതി നിർദേശിച്ചു.

കുറ്റസമ്മതം നടത്തിയതിനാൽ ജയമോളെ കോടതി 14 ദവസത്തേക്ക് റിമാൻഡ് ചെയ്തു. കൊട്ടിയം കുരീപ്പളളി ജോബ് ഭവനിൽ ജോബ് ജോണിന്റെ മകൻ ജിത്തുജോബ് എന്ന പതിനാലുകാരന്റെ മൃതദേഹം. കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ച മുതൽ ജിത്തുവിനെ കാണാതായിരുന്നു. വീട്ടുവഴക്കിനെ തുടർന്ന് മകനെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തുകയായിരുന്നുവെന്നാണ് അമ്മ പൊലീസിന് നൽകിയ മൊഴി. താൻ തനിച്ചാണ് കൊലപാതകം നടത്തിയതെന്നും ജയമോൾ പറഞ്ഞതായാണ് പൊലീസ് നൽകുന്ന സൂചന. കുണ്ടറ എം ജി ഡി എച്ച് എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ജിത്തു ജോബ്. തിങ്കളാഴ്ച മുതൽ കാണാതായ ജിത്തുവിന്റെ മൃതദേഹം ബുധനാഴ്ച വൈകുന്നേരമാണ് സമീപത്തെ പറമ്പിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയത്. അന്നേ ദിവസം രാത്രി എട്ടരയോടെ സ്‌കെയില്‍ വാങ്ങാന്‍ പോയ കുട്ടി തിരികെ എത്തിയില്ലെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (3 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (3 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (4 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (4 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (5 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (5 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (8 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (8 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (8 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (9 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (9 hours ago)

Malayali Vartha Recommends