Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

15 MAY 2026 04:34 PM ISTമലയാളി വാര്‍ത്ത
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതിന് പിന്നാലെ വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു. ആര് തീരുമാനിച്ചു? പിണറായി വിജയൻ… നല്ല കിടിലോസ്കി പാർട്ടി… അതേസമയം വി ഡി സതീശൻ മുഖ്യമന്...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെടുന്ന ശബ്ദം സ്ത്രീയുടേതെന്ന് പ്രതിഭാഗം അഭിഭാഷകൻ

15 January 2018

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെടുന്ന ശബ്ദം സ്ത്രീയുടേതെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ. കുറ്റപത്രങ്ങളിൽ വൈരുദ്ധ്യമുണ്ടെന്നും തനിക്കെതിരായ രേഖകളുടെ പകർപ്പ് ലഭ്യമാക്കണമെന്ന...

ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി അറസ്റ്റിൽ

15 January 2018

പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിൽ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയുടെ  അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. രണ്ട് ആൾജാമ്യത്തിലാണ് വിട്ടയച്ചത്. 2010 മുതലാണ് നികുതി വ...

തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാം തവണയും സുപ്രീം കോടതി ബെഞ്ച് പിന്‍മാറി ; കേസ് വെള്ളിയാഴ്ച പരിഗണിക്കും

15 January 2018

മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില്‍ നിന്നും രണ്ടാം തവണയും സുപ്രീം കോടതി ബെഞ്ച് പിന്‍മാറി. ജസ്റ്റീസ് എ.എന്‍ കന്‍വില്‍ക്കറിനു പിന്നാലെ ജസ്റ്റീസ് അഭയ് മന...

നടിയെ ആക്രമിച്ച കേസ് രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ രഹസ്യ മൊഴി നൽകുന്നു

15 January 2018

നടിയെ ആക്രമിച്ച കേസ് രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ രഹസ്യ മൊഴി നൽകുന്നു. തനിക്ക് ചില കാര്യങ്ങൾ രഹസ്യവുമായി അറിയിക്കാനുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് കോടതി രഹസ്യ മൊഴിരേഖപ്പെടുത്തുന്നത്. റിമാൻഡ് കാലാവധി ...

ആര്‍.ബാലകൃഷ്ണപിള്ളയെയും മകന്‍ കെ.ബി ഗണേഷ്‌കുമാറിനെയും എന്‍.സി.പിയിലെടുത്താല്‍ തങ്ങളെ വെട്ടിനിരത്തുമെന്ന് ഭയന്ന് ചിരവൈരികളായ തോമസ് ചാണ്ടിയും എ.കെ ശശീന്ദ്രനും കൈകോര്‍ത്തു

15 January 2018

ആര്‍.ബാലകൃഷ്ണപിള്ളയെയും മകന്‍ കെ.ബി ഗണേഷ്‌കുമാറിനെയും എന്‍.സി.പിയിലെടുത്താല്‍ തങ്ങളെ വെട്ടിനിരത്തുമെന്ന് ഭയന്ന് ചിരവൈരികളായ തോമസ് ചാണ്ടിയും എ.കെ ശശീന്ദ്രനും കൈകോര്‍ത്തു. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റ...

ശ്രീജിത്തിന്റെ അമ്മയോട് എല്ലാ രേഖകളും നല്‍കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം

15 January 2018

സെക്രട്ടേറിയറ്റിന് മുന്നില്‍ ശ്രീജിത്ത് നടത്തുന്ന സമരം 766 ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഇടപെടുന്നു. ശ്രീജീവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച എല്ലാ രേഖകളും നല്‍കാന്‍ ഗവര്‍ണ...

ശ്രീജിത്തിന്റെ സമരം ഫലം കാണുന്നു; ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുമെന്ന് രാജ്നാഥിന്റെ ഉറപ്പ്

15 January 2018

നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എം.​പിമാരായ എൻ.കെ.പ്രേമചന്ദ്രനും കെ.സി.വേണുഗോപാലും അറിയിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് ...

2015-16 സാമ്പത്തികവര്‍ഷം 13 കോടിയിലധികം ആസ്തിയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് സത്യവാങ്മൂലം നല്‍കിയ മുരളീധരന്‍ പാവങ്ങളുടെ നികിതിപ്പണം ഉപയോഗിച്ച് മകന്റെ ചികില്‍സ നടത്തിയതിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം

15 January 2018

തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ കോടീശ്വരനാണെന്ന് വ്യക്തമാക്കിയ കെ.മുരളീധരന്‍ എം.എല്‍.എ മകന്റെ ചികില്‍സയ്ക്കായി പൊതുഖജനാവില്‍ നിന്ന് 26 ലക്ഷത്തോളം രൂപ കൈപ്പറ്റി. ഈ സര്‍ക്കാരിന്റെ കാലത...

ക്രൂരതയ്ക്ക് തൂക്കുകയർ; ഭർത്താവ് കഞ്ചാവ് കേസിൽ ജയിലിലായപ്പോൾ കാമുകനുമായുള്ള നെറികെട്ട ബന്ധത്തിന് മകൾ തടസമായി: ഒടുവിൽ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച് നാല് വയസുകാരിയോട് പെറ്റമ്മയുടെയും ജാരന്റെയും കൊടുംക്രൂരത

15 January 2018

തൃപ്പൂണിത്തുറയിൽ നാല് വയസുകാരിയെ അമ്മയും കാമുകനും ചേർന്ന് കൊലപെടുത്തിയ കേസിൽ ഒന്നാം പ്രതി രഞ്​ജിത്തിന്​​ വധശിക്ഷ. തിരുവാണിയൂര്‍ മീമ്പാറ കോണംപറമ്പില്‍ രഞ്ജിത്തിനാണ്​ (32)എറണാകുളം പോക്സോ കോടതി വധശിക്ഷ വ...

സഹോദരന്റെ ഘാതകനെ പിടികൂടാൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ ശ്രീജിത്ത്​ ഹൈക്കോടതിയിലേക്ക്...

15 January 2018

സഹോദരൻ ശ്രീജിവി​​ന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ ശ്രീജിത്ത്​ ഹൈക്കോടതിയെ സമീപിക്കും. അഡ്വക്കേറ്റ്​ കാളീശ്വരം രാജ്​ മുഖേന കോടതിയെ സമീപിക്കാനാണ്​ ശ്രീജിത്തി​​ന്റെ തീരുമാനം. നേരത്തെ ഇതുസം...

സ്‌കൂളിലെ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ കേസ്

15 January 2018

തലവടിയില്‍ സ്‌കൂളിലെ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. സ്‌കൂള്‍ മാനേജര്‍ ഡോ. സനേഷ് മാമന്‍ സണ്ണിക്കെതിരെയും സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ...

വാഹന നികുതി വെട്ടിച്ചകേസിൽ അമല മുട്ടുമടക്കി; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ തുടരുന്നു...

15 January 2018

പുതുച്ചേരിയിൽ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് വ്യാജ രേഖ നല്‍കിയ കേസില്‍ നടി അമല പോൾ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. അമല പോളിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. രാവിലെ പത്തുമണിക്ക് ആരംഭിച്ച ചോദ്യം ച...

സെക്രട്ടറിയേറ്റിനു മുന്നിലെ ശ്രീജിത്തിന്റെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച്‌ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് അറിഞ്ഞില്ല അത് കൊള്ളുന്നത് ഉമ്മൻചാണ്ടിക്കിട്ടാണെന്ന് , ഒടുവിൽ പോസ്റ്റ് തിരുത്തി തടിതപ്പി

15 January 2018

എന്തിനും ഏതിനും ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർക്ക് ഇടയ്ക്കൊക്കെ പണി കിട്ടാറുണ്ട്. എ കെ ജി യെ വിമർശിച്ച് പോസ്റ്റിട്ട വി ടി ബൽറാം എം എൽ എ അതിന് ഒരു ഉദാഹരണമാണ്. ബൽറാമിന് നേര...

മകനെയും ഭാര്യയെയും കാണാനില്ലെന്ന് ഭർത്താവ്; 24കാരി ചുള്ളനുമായിട്ട് മുങ്ങിയത് മൂന്ന് വയസുകാരനെ ജൂവലറിയില്‍ ഉപേക്ഷിച്ച്; പിന്നെ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ

15 January 2018

ചുള്ളൻ കാമുകനൊപ്പം ജീവിക്കാൻ മൂന്ന് വയസുകാരൻ മകനെയും കൊണ്ട് ഒളിച്ചോടിയ 24കാരി ഒടുവിൽ മകനെയും ഉപേക്ഷിച്ചു. പാലക്കാട്ടെ ഒരു ജൂവലറിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് വിവരം ബന്ധുക്കളെ വിളിച്ചു പറയുകയായിരുന്നു. വി...

ഇനി ഭക്തർക്ക് മഞ്ഞൾ പ്രസാദം ചാർത്താം; ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നുമുതൽ വീണ്ടും മഞ്ഞചന്ദനം

15 January 2018

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നുമുതൽ വീണ്ടും മഞ്ഞചന്ദനം വിതരണം ചെയ്യുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ. കുങ്കുമത്തിന് ഓർഡർ നൽകിയതായും എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിപണിയിൽ കിട്ടുന്ന കാവിപ്പ...

Malayali Vartha Recommends