KERALA
സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു
ബോണക്കാട് കുരിശുമല തീര്‍ത്ഥാടനം അക്രമ സംഭവങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് ലത്തീന്‍സഭ
07 January 2018
ബോണക്കാട് കുരിശുമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് ലത്തീന്‍ സഭ. കുരിശു തകര്‍ത്ത വര്‍ഗീയ ശക്തികള്‍ക്ക് സര്‍ക്കാര്‍ കുടപിടിക്കുകയാണെന്ന് കുറ്റ...
ഹിമാലയം കാണാൻ പുറപ്പെട്ട വിദ്യാർത്ഥികളെ പോലീസ് പിടികൂടിയപ്പോൾ...
07 January 2018
കോട്ടയത്തുനിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാർഥികളെ മുംബൈയിൽ വച്ച് ആർപിഎഫ് പിടികൂടി. കഴിഞ്ഞ ദിവസമാണ് നീണ്ടൂർ ഗവണ്മെന്റ് സ്കൂളിലെ രണ്ട് വിദ്യാർഥ...
ആലപ്പുഴയിലും പെണ്‍വാണിഭ സംഘം കൊഴുക്കുന്നു; ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളും
07 January 2018
ആലപ്പുഴ നഗരമധ്യത്തില്‍ പെണ്‍വാണിഭ സംഘം സജീവമായതായി ആരോപണം. മുല്ലയ്ക്കല് ഒരു തിയേറ്ററിനു സമീപം തമ്പടിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളടക്കം ഇവരുടെ ശൃംഖലയിലുണ്ട്.ചന്ദനക്...
കലോത്സവവേദിയില്‍ രാഹുല്‍ എന്ന പത്താംക്ലാസുകാരന് സങ്കടം അടക്കിപിടിച്ച് മത്സരത്തില്‍ പങ്കെടുത്തെങ്കിലും ഫലമറിയാന്‍ കാത്തുനില്‍ക്കാതെ വേദി വിട്ടിറങ്ങി, അമ്മയ്ക്കൊപ്പം വേദിയിലെത്തണമെന്നായിരുന്ന അവന്റെ ഏറ്റവും വലിയ ആഗ്രഹം, പക്ഷെ വിധി മറ്റൊന്നായിരുന്നു...
07 January 2018
കലോത്സവവേദിയില്‍ നിന്ന് മത്സരഫലമറിയാന്‍ കാത്ത് നില്‍ക്കാതെ മടങ്ങുകയാണ് രാഹുല്‍ എന്ന പത്താംക്ലാസുകാരന്. ആദ്യമായി മകന് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത് കാണാന്‍ തൃശൂര്‍ക്ക് വരാന്‍ ഒരുങ്ങിയ അമ്മയ...
കഷ്ടപ്പെട്ട് പെണ്ണുകെട്ടിയ യുവാവിന് ഇത് പൊറുക്കാന്‍ വയ്യ
07 January 2018
കഷ്ടപ്പെട്ട് കല്യാണം കഴിച്ച യുവാവ് അവസാനം പുലിവാല് പിടിച്ചു. തൊട്ടടുത്ത നിമിഷം എട്ടിന്റെ പണിയും കിട്ടി. ഒരു യുവാവിന് സംഭവിച്ച ദുരന്തമാണ് വരനെ തേടിയെത്തിയത്. രാജസ്ഥാന് സ്വദേശിയായ സജ്ജന്‍സിങ്ങ് എന്ന യു...
കൊച്ചിയില്‍ കളി കാണാന്‍ എത്തുന്നവരെ ലക്ഷ്യമിട്ട് ഇടവഴികളില്‍ സെക്സ് റാക്കറ്റ്
07 January 2018
കൊച്ചിയില്‍ ഫുട്ബോള്‍ കളി കാണാനുള്ള ലഹരിയില്‍ പായുമ്പോള്‍ ശ്രദ്ധിക്കുക. സെക്സ് റാക്കറ്റുകള്‍ കൊച്ചിയിലെ ഇടവഴികളില്‍ പോലും വലവിരിച്ചു കഴിഞ്ഞിരിക്കുന്നു. ഫുട്ബോള്‍ സീസണില്‍ ശരീരം വിറ്റു ജീവിക്കുക എന്‍...
എ.കെ.ജിക്കെതിരായ പരാമര്‍ശത്തില്‍ വി.ടി.ബല്‍റാം എം.എല്‍.എ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
07 January 2018
എ.കെ.ജിക്കെതിരായ പരാമര്‍ശത്തില്‍ വി.ടി.ബല്‍റാം എം.എല്‍.എ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരാമര്‍ശം പരിധി കടന്നുവെന്നും, ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച...
എന്തു പറഞ്ഞാലും അതിനെ വളച്ചൊടിച്ച് പരിഹസിക്കുന്നു; അല്‍ഫോണ്‍സ് കണ്ണന്താനം
07 January 2018
താൻ എന്തു പറഞ്ഞാലും അതിനെ വളച്ചൊടിച്ച് പരിഹസിക്കുന്നുവെന്നും അതിനാൽ സ്വന്തം വിഷയങ്ങളിലല്ലാതെ ഇനി മറ്റൊരു കാര്യത്തിലും അഭിപ്രായം പറയില്ലെന്നും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഒരു ചാനല്‍ ...
14 വയസുകാരന്റെ ഇതുവരെയുള്ള ചികിത്സാ ചെലവ് 32 ലക്ഷം; കുടല് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ജീവന് നിലനിര്‍ത്താന്‍ ഇനിയും വേണം ലക്ഷങ്ങള്‍
07 January 2018
വൈദ്യുതാഘാതമേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ മലപ്പുറം കിംസ് അല്‍ഷിഫാ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മലപ്പുറം മണ്ണാര്‍മല മുണ്ടയ്ക്കാതൊടി വീട്ടില്‍ അബ്ദുസലാം മകന് മുഹമ്...
ബല്‍റാം വിവരദോഷി... എംഎല്‍എയെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസിന്റെ ജീര്‍ണതയ്ക്ക് തെളിവാണെന്ന് പിണറായി
07 January 2018
എകെജിയെ അവഹേളിച്ച എംഎല്‍എയെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസിന്റെ ജീര്‍ണതയ്ക്ക് തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എകെജിക്കെതിരായ വി.ടി ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെയാണ് മുഖ്യമന്ത്രി രംഗത്ത...
സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സംഘത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി
07 January 2018
സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സംഘത്തില്‍ വനിതാ പൊലീസ് ഉദ്ദ്യോഗസ്ഥരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇപ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്...
ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് ഐപിഎസുകാരന്റെ സംഭാവന; തുക കേട്ടാൽ ഞെട്ടും
07 January 2018
2017 നവംബർ 30 ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ആഞ്ഞുവീശിയ ചുഴലിക്കാറ്റ് വളരെയേറെ നാശം വിതച്ചിരുന്നു. തമിഴ്നാട് കേരളം ലക്ഷദ്വീപ് എന്നി പ്രദേശങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നാശ...
ബല്‍റാമിനെ തള്ളി ഹസന്...ബല്‍റാം പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്ന് ഹസന്, എല്ലാവരും ആദരിക്കുന്ന നേതാവാണ് എ.കെ.ജി, ഇനി ഇത്തരം പ്രസ്താവനകള്‍ പാടില്ലെന്ന് ബല്‍റാമിനെ അറിയിച്ചിട്ടുണ്ട്
07 January 2018
എ.കെ.ജിക്ക് എതിരായ വി.ടി ബല്‍റാമിന്റെ പരാമര്‍ശത്തെ തള്ളി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. വി.ടി ബല്‍റാം പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്ന് ഹസന് വ്യക്തമാക്കി. ഇനി ഇത്തരം പ്രസ്താവനകള്‍ പാടില്ലെന്ന് ബല...
ഇന്ത്യയിലെ മികച്ച പോലീസ് സ്റ്റേഷനുകളില്‍ ഒന്നായി വളപട്ടണം
07 January 2018
ഇന്ത്യയിലെ മികച്ച 10 പൊലീസ് സ്റ്റേഷനുകളില്‍ ഇടം പിടിച്ച് വളപട്ടണം സ്റ്റേഷനും. ദില്ലിയില്‍ കേന്ദ്രആഭ്യന്തരമന്ത്രിയാണ് വളപട്ടണത്തെ മികച്ചസ്റ്റേഷനായി തെരഞ്ഞെടുത്ത പ്രഖ്യാപനം നടത്തിയത്. ഒമ്പതാം സ്ഥാനമാ...
തടവുകാർക്കു ആശ്വാസമായി ഡിജിപി ആർ.ശ്രീലേഖയുടെ പുതിയ തീരുമാനം...
07 January 2018
കേരളത്തിലെ തടവുകാർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഡിജിപി ആർ.ശ്രീലേഖ. ജയിലുകളിലെ സെല്ലുകൾക്ക് മുന്നിൽ പരാതിപ്പെട്ടി വെക്കാൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ ഉത്തരവിട്ടു. ഇതുവഴി തടവുകാരുടെ പരാതികൾ നേരി...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















