KERALA
സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു
എംഎം ഹസന് കെപിസിസി പ്രസിഡന്റായി തുടരും, കെപിസിസി പുനഃസംഘടന മരവിപ്പിച്ചു, ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി മാറ്റങ്ങളുണ്ടാകുമെന്നും നേതൃത്വം
07 January 2018
കെപിസിസി പ്രസിഡന്റായി എംഎം ഹസന് തുടരും. സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ എംഎം ഹസന് കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരുമെന്നാണ് നേരത്തെ എഐസിസി തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ കെപിസിസി അധ്യക്...
കാലില്‍ പ്ലാസ്റ്ററുമായെത്തി വിധികര്‍ത്താക്കളെയും കാണികളെയും ഒരുപോലെ ഞെട്ടിച്ച് മിടുക്കി
06 January 2018
ഡോക്ടര്‍ ശസ്ത്രക്രിയ വിധിച്ചിരുന്ന പെണ്‍കുട്ടി വേദനകള്‍ ഉള്ളിലൊതുക്കി മോണോ ആക്ടില്‍ മത്സരിക്കുന്ന കാഴ്ച ഏവരെയും ഞെട്ടിച്ചു. ഹൈസ്കൂള്‍ പെണ്‍കുട്ടികളുടെ മോണോ ആക്ടില്‍ കാലില്‍ പ്ലാസ്റ്ററുമായെത്തി മികച്ച...
ബോണക്കാട് കുരിശുമല: ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം തെരുവിലേക്ക് വലിച്ചിഴയ്ക്കരുത്
06 January 2018
ബോണക്കാട് കുരിശുമല വിഷയത്തില്‍ ബോണക്കാടും വിതുരയിലും കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷം നിര്‍ഭാഗ്യകരമാണ്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം തെരുവിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍...
മി.രാഹുല്‍ഗാന്ധി, ഈ നീചത്വത്തെ നിങ്ങള്‍ തള്ളുമോ അതോ കൊണ്ടാടുമോ?;സംസ്ക്കാരം, ചരിത്രബോധം, രാഷ്ട്രീയ പ്രബുദ്ധത, വിവേകം, ഔചിത്യം, അന്തസ്സ് എന്നീ ഗുണങ്ങള്‍ ആര്‍ജ്ജിക്കാന്‍ വിദ്യാഭ്യാസം കൊണ്ട് മാത്രം കഴിയില്ലെന്ന്ബല്റാം തെളിയിച്ചു ; ബല്‍റാമിനെതിരെ രാജേഷിൻറെ ഫേസ്ബുക്ക് പോസ്റ്റ്
06 January 2018
എകെജിയെ ബാലപീഡകനെന്ന് വിളിച്ച് അധിക്ഷേപിച്ച വി.ടി ബല്‍റാം എംഎല്‍എക്കെതിരെ രൂക്ഷവിമര്‍ശനവുമായി എംബി രാജേഷ് എംപി രംഗത്ത്.സംസ്ക്കാരം, ചരിത്രബോധം, രാഷ്ട്രീയ പ്രബുദ്ധത, വിവേകം, ഔചിത്യം, അന്തസ്സ് എന്നീ ഗുണ...
താന്‍ എകെജിക്കിട്ട് ഒണ്ടാക്കാന്‍ ഇറങ്ങിയ കാലത്തു തന്റെതടക്കമുള്ള നായര്‍ കുടുംബത്തില്‍ ചൂട്ടുകറ്റയും കിണ്ടിയുമായിരുന്നു, അപ്പോള്‍ സ്വന്തം കുടുംബത്തില്‍ ജീവിച്ചിരുന്ന സ്ത്രീകളെ ബല്‍റാം എന്താകും വിളിക്കുക ! :എകെജിപരാമർശത്തിൽ ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി രശ്മി ആര് നായര്‍ രംഗത്ത്
06 January 2018
തൃത്താല എംഎ എ വിടി ബല്‍റാം എകെജിയെക്കുറിച്ചു നടത്തിയ പ്രസ്താവനയില്‍ സോഷില് മീഡിയയില്‍ ഏറ്റുമുട്ടല്‍ മുറുകുന്നു. ബില്റാമിനെതിരെ പരസ്യ വിമര്‍ശനവുമായി നിരവധി പേര് രംഗത്ത് എത്തി. മുന്‍ മോഡലായ രശ്മി ആര്...
എകെജി പരാമര്‍ശം കത്തുന്നു : വി.ടി ബല്‍റാമിന്റെ ഓഫീസിനു നേരെ ആക്രമണം ;ഡിവൈഎഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസിനു നേരെ കല്ലേറ്
06 January 2018
വി.ടി ബല്‍റാം എംഎല്‍എ യുടെ തൃത്താല ഓഫീസിലേയ്ക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബല്‍റാം എംഎല്‍എ യുടെ തൃത്താലയിലെ എംഎല് ഓഫീസിലേയ്ക്കാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് എനട...
'ബൽറാമിന്റെ പരാമര്‍ശം കോൺഗ്രസ് സംസ്കാരത്തിന് യോജിച്ചതല്ല': വിടി ബല്‍റാമിനെതിരെ കെ മുരളീധരന്
06 January 2018
വിടി ബൽറാമിന്റെ പരാമർശം ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. അദ്ദേഹത്തിന്റെ പരാമര്‍ശം കോൺഗ്രസ് സംസ്കാരത്തിന് യോജിച്ചതല്ല. പരാമര്‍ശം ദൗർഭാഗ്യകരമാണ്. രാഷ്ട്രീയ രംഗത്തും പൊതുരംഗത്തും ഉള്ളവരെ അത...
എ.കെ.ജിയെ അധിക്ഷേപിച്ച സംഭവത്തില്‍ ആന്റണിയും രാഹുല്‍ഗാന്ധിയും നിലപാട് വ്യക്തമാക്കണം: കോടിയേരി
06 January 2018
പാവങ്ങളുടെ പടത്തലവന് സ.എ.കെ.ജി.യെ അപമാനിച്ച് ഒരു കോണ്‍ഗ്രസ്സ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടത്തുന്ന ഹീനമായ പ്രചരണത്തെ ശക്തമായി അപലപിക്കുന്നു. നീച് ആദ്മി' എന്ന് നരേന്ദ്രമോദിയെ വിശേഷിപ്പിച്ചതിന്...
ഗതികേട് കൊണ്ട് ആളുകള്‍ സി.പി.എം വിട്ടുപോവുകയാണ്, നിയമസഭയില്‍ മാണിയെ തുണിപൊക്കി പ്രതിഷേധിച്ചവര്‍ ഇന്ന് മഹത്വവത്കരിക്കുന്നെന്നും സി.പി.ഐ
06 January 2018
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എത്ര പച്ചക്കൊടി കാണിച്ചാലും കെ.എം മാണി എല്‍.ഡി.എഫിലുണ്ടാകില്ലെന്ന് സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി ശശിധരന് വെല്ലുവിളിക്കുന്നു. ഗതികേട് കൊണ്ട് ആളുകള്‍...
ഉണ്ണിമുകുന്ദൻ തന്നെ ഭീഷണിപ്പെടുത്തുന്നു; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി വീണ്ടും
06 January 2018
പീഡനക്കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരി കോടതിയോട് ആവശ്യപ്പെട്ടു. തന്റെ പേര് നടൻ വെളിപ്പെടുത്തിയെന്നും തനിക്ക് ഭീഷണിയുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു. ഉണ്ണി മുകുന്ദനെ കണ്...
വനിതകളുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള വിവിധ നിയമങ്ങളില്‍ വരുത്തിയ ഭേദഗതികളെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ അറിവുണ്ടാകണമെന്നും ഗവര്‍ണര്‍
06 January 2018
ഐ. പി. സി 498 എ യുമായി ബന്ധപ്പെട്ടുള്ള വിധിയില്‍ സ്ത്രീകളുടെ ആശങ്കകള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പെടുത്താന്‍ സംസ്ഥാന വനിതാ കമ്മീഷന് മുന്‍കൈയെടുക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. സംസ്ഥാന വനിതാ...
ഹര്‍ത്താലിനിടെയുണ്ടായ അക്രണത്തില്‍ കാഴ്ച ശക്തി നഷ്ടപ്പെട്ടയാള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
06 January 2018
ഹര്‍ത്താലിനിടെയുണ്ടായ അക്രമണത്തില്‍ കാഴ്ച ശക്തി നഷ്ടപെട്ട ഡ്രൈവര്‍ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബഞ്ച് ശരിവച്ചു.2005 ലെ എല്‍.ഡി.എഫ് ഹര്‍ത്താലിനിടെയാണ് കളമശേരി സ്...
ജിഷ്ണു പ്രണോയി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം
06 January 2018
പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. കോളജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ ജിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു. 2017 ജനുവരി ആറിനാണ്...
അമേരിക്കയുടെ ദല്ലാളായിരുന്നയാളെ ഭരണം ഏല്‍പ്പിക്കുകയാണ് സോണിയാ ഗാന്ധി ചെയ്തത്, കണക്ക്ബോധിപ്പിക്കാനാണ് മന്‍മോഹന്‍സിംഗ് അമേരിക്കയില്‍ പോയിരുന്നത് - എം.എം മണി
06 January 2018
സോണിയാഗാന്ധിയും മകന് രാഹുല്‍ഗാന്ധിയും ചേര്‍ന്ന് മന്‍മോഹന്‍സിംഗിനെ രാജ്യത്തിന്റെ തലയില്‍ വെച്ചുകെട്ടുകയായിരുന്നെന്ന് മന്ത്രി എം.എം മണി. സി.പി.എം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്ക്കിഷന്സിംഗ് സുര്‍ജിത് ...
എ.കെ.ജിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ വി.ടി ബല്‍റാം എം.എല്‍.എയ്ക്കെതിരെ വിമര്‍ശനവുമായി പി.സി ജോര്‍ജ്
06 January 2018
ആദ്യ പ്രതിപക്ഷനേതാവായ എ.കെ.ജിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിൽ വി.ടി ബല്‍റാമിനെതിരെ സമൂഹത്തിന്റെ എല്ലാ കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുന്നു. എ.കെ.ജിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ എം.എല്‍.എയ്ക്...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















