Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി

21 NOVEMBER 2025 09:12 PM ISTമലയാളി വാര്‍ത്ത
അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ MANforce 50, MANfo...

ടി.പി കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയുടെ ജയിലിലെ ഫോണ്‍ വിളി ചിത്രീകരിച്ച ജയില്‍ വാര്‍ഡന് കാരണം കാണിക്കല്‍ നോട്ടീസ്

31 December 2016

ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനി ഫോണ്‍ വിളിക്കുന്നത് വീഡിയോ ക്യാമറയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ജയില്‍ വാര്‍ഡറിനു മെമ്മോ. ജയിലിനകത്ത് അനുമതിയില്ലാതെ ക്യാമറ പ്രവ...

തൃശൂരില്‍ പോലീസുകാരന്‍ പീഡിപ്പിച്ചതായി വനിതാ പോലീസിന്റെ പരാതി

31 December 2016

പോലീസുകാരന്‍ പീഡിപ്പിച്ചതായി ആരോപിച്ച് വനിതാ പോലീസ് പരാതി നല്‍കി. തൃശൂര്‍ ചാവക്കാട് സ്വദേശിനിയാണ് പരാതിക്കാരി. എ.ആര്‍ ക്യാമ്ബിലെ പൊലീസുകാരന് എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആ...

വാഹനാപകടത്തില്‍ പരിക്കേറ്റ 20 അയ്യപ്പ ഭക്തന്‍മാരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

31 December 2016

പത്തനാപുരത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ 20 അയ്യപ്പ ഭക്തന്‍മാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് സ്വദേശികളായ അയ്യപ്പഭക്തന്‍മാര്‍ സഞ്ചരിച്ചിരുന്ന വാന്‍ അര്‍ധരാത...

പുതുവര്‍ഷത്തില്‍ പെന്‍ഷന്‍കാര്‍ ദുരിതത്തില്‍; അഞ്ചര ലക്ഷം പേരുടെ പെന്‍ഷന്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി

31 December 2016

പുതുവര്‍ഷത്തില്‍ വളരെ പ്രതീക്ഷയോടെ പെന്‍ഷന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇരുട്ടടി നല്‍കി അഞ്ചര ലക്ഷത്തോളം പേരുടെ പെന്‍ഷന്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. 39 ലക്ഷത്തോളം പേര്‍ക്കു പെന്‍ഷന്‍ നല്‍കേണ്ട സ്ഥാനത...

കുതിച്ചുയരുന്ന അരിവില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍

31 December 2016

പൊതുവിപണിയില്‍ കുതിച്ചുയരുന്ന അരിവില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. വിലവര്‍ധനവ് തടയാന്‍ അരിവ്യാപാരികളുടെയും മില്ലുടമകളുടെയും അടിയന്തിരയോഗം വിളിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍...

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

31 December 2016

മകരവിളക്ക് മഹോല്‍സവത്തോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. സന്നിധാനത്തും പമ്പയിലും എരുമേലിയിലുമായി മൂവായിരം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. കര്‍ണാടക പോലീസിന്റെ പുത...

കൊല്ലത്ത് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍ കണ്ടെത്തി

31 December 2016

കൊല്ലത്ത് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍ കണ്ടെത്തി, ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയിലെന്ന് സൂചന. കരിങ്ങന്നൂരില്‍ ബുധനാഴ്ച കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി. കരിങ്ങന്നൂര്...

കൊച്ചിയടക്കമുള്ള നഗരങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യത; ഇന്ത്യയിലെത്തുന്ന പൗരന്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇസ്രായേല്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്

31 December 2016

പുതുവല്‍സരം ആഘോഷിക്കാനായി ഇന്ത്യയിലെത്തുന്ന വിദേശികളെ ലക്ഷ്യമാക്കി ഭീകരാക്രമണം ഉണ്ടായേക്കാമെന്നും ഇന്ത്യ സന്ദര്‍ശിക്കുന്ന ഇസ്രയേല്‍ പൗരന്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇസ്രയേല്‍ സര്‍ക്കാര്‍ മുന്നറിയി...

ജാതി എഴുതുന്ന കോളം വേണ്ടെന്നു വയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി

31 December 2016

സര്‍ക്കാര്‍ അപേക്ഷകളില്‍ ജാതി എഴുതുന്ന കോളം വേണ്ടെന്നു വയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ സംവരണത്തിന്റെ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഇതിന് അര്‍ഹത ജാതി അട...

കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ക്കെതിരെ മോഹന്‍ ലാലിന്റെ ഹാപ്പി ന്യൂ ഇയര്‍

31 December 2016

അവര്‍ കുട്ടികളാണെന്ന് ഓര്‍മിപ്പിച്ച് മോഹന്‍ ലാലിന്റെ ഹാപ്പി ന്യൂ ഇയര്‍. കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ക്കെതിരെ മോഹന്‍ ലാലിന്റെ സന്ദേശമടങ്ങിയ ഹ്രസ്വചിത്രം ഹാപ്പി ന്യൂ ഇയര്‍ ശ്രദ്ധേയമാകുന്നു. കുട്ട...

നോട്ട് പിന്‍വലിക്കലിനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്ത്

30 December 2016

നോട്ട് നിരോധനം രാജ്യപുരോഗതിക്ക് വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ നല്ല കാര്യമായാണ് തനിക്ക് തോന്നുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്. തന്റെ ആറാമത് ചിത്രമായ ഉരുക്ക് സതീശന്റെ ചിത്രീകരണത്തിനിടെ തനിക്കും പണം മാറ്...

പുതിയ വെളിപ്പെടുത്തലുകളുമായി രാഹുല്‍ പശുപാലന്‍

30 December 2016

നിഷ്‌ക്കളങ്കനായി രാഹുല്‍ പശുപാല്‍ രംഗത്ത്. കൊച്ചി ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് പോലീസ് തങ്ങള്‍ക്ക് മേല്‍ കെട്ടിച്ചമച്ച കഥയാണ്. പോലീസ് തന്നെയും ഭാര്യയെയും ടാര്‍ജറ്റ് ചെയ്ത് കുടുക്കിയതാണെന്ന് രാഹുല്‍ പശുപാ...

എംടി വാസുദേവന്‍ നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

30 December 2016

കാശ്മീരി ചീറ്റ എന്ന ഹാക്കര്‍ സംഘത്തിന്റെ സൈബര്‍ ആക്രമം വീണ്ടും സജീവമാവുകയാണ്. ഇത്തവണ മലയാളത്തിന്റെ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം ഇ...

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേയ്ക്ക് നീട്ടി

30 December 2016

ഡിസംബര്‍ 31-ന് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം നീട്ടി. അടുത്ത ജൂണ്‍ 30-നകം മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും ഇത്തരത്തില്‍ നീ...

കേരളത്തില്‍ 204 ബാറുകളും കള്ളുഷോപ്പുകളും പൂട്ടേണ്ടി വരും; മറ്റൊരു സ്ഥലത്തേക്ക് മാറ്റാനാകുമെന്ന് നിയമ സെക്രട്ടറി

30 December 2016

ദേശീയ-സംസ്ഥാന പാതയോരത്തെ ബാറുകള്‍ പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയാല്‍ സംസ്ഥാനത്തെ 204 ബാറുകള്‍ പൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് വകുപ്പിന്റെ പ്രാഥമിക കണക്ക്. എന്നാല്‍ റോഡ് ഡിവിഷന്‍ എഞ്ചിനീയര...

Malayali Vartha Recommends