ആധാര്‍ ഇല്ലാത്തവര്‍ക്കും ആദായനികുതി അടയ്ക്കാമെന്ന് ഹൈക്കോടതി

ആധാര്‍ ഇല്ലാത്തവര്‍ക്കും നേരിട്ട് ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാമെന്നു ഹൈക്കോടതി. 2016-17 സാമ്പത്തികവര്‍ഷത്തെ ആദായ നികുതി അടയ്ക്കാനുള്ള സമയ പരിധി അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇന്‍കംടാക്‌സ് ആക്ടിലെ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഉത്തരവ്.
incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റിലാണ് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ നമ്പരും പാന്‍ നമ്പരുമായി ലിങ്ക് ചെയ്യണം.
https://www.facebook.com/Malayalivartha


























