Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷൻ തൂഫാൻ.. 320 ഗ്രാം എം.ഡി.എം.എ പിടികൂടി..പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി..

28 JUNE 2026 04:10 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂരിൽനിന്ന് 320 ഗ്രാം എം.ഡി.എം.എ പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ പൊലീസിന്റെ പിടിയിലായി. പാലക്കാട്ടെ റിസോർട്ടിൽ വെച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശൂരിലേക്കുള്ള യാത്രാമധ്യയാണ് സംഘത്തിന് പൊലീസിന്റെ പിടിയിലായത്.ലഹരിക്കടത്ത് ചങ്ങലയിലെ ഏതാനും കണ്ണികളാണ് പിടിയിലായതെന്ന് പെ...

സോളാറിന്റെ ചൂട് തണുപ്പിക്കാന്‍ ചാണ്ടിക്കെതിരെ യു.ഡി.എഫ്

02 November 2017

കായല്‍ കയ്യേറി നികത്തിയ മന്ത്രി തോമസ് ചാണ്ടിക്കെതിരായ നിലപാട് പ്രതിപക്ഷം ശക്തമാക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ വ്യാഴാഴ്ച മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ കരിങ്കൊടി കെട്ടി. വനിതാ...

ആര്യാടൻ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; ഹൃദയസംബന്ധമായ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

02 November 2017

കോണ്‍ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഹൃദയസംബന്ധമായ രോഗത്തെ തുടർന്നാണ് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയ വിധേയനാക്കിയത്. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരു...

ചാണ്ടിക്കെതിരെ സര്‍ക്കാര്‍ നടപടി വേണമെന്ന് ദേശീയ സി.പി.ഐ നേതൃത്വം

02 November 2017

ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് പിന്നാലെ ദേശീയ നേതൃത്വവും വളഞ്ഞിട്ടാക്രമിക്കുന്നു. തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും അഴിമതിക്കാര്‍ക്ക് ഇടത് മുന്നണിയില്‍ സ്ഥാനമി...

തിങ്കളാഴ്ച ചേരുന്ന സി പി എം സംസ്ഥാന സമിതി മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് സൂചന

02 November 2017

തിങ്കളാഴ്ച ചേരുന്ന സി പി എം സംസ്ഥാന സമിതി മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് സൂചന. സ്വയം കുഴിച്ച കുഴിയിലാണ് ചാണ്ടി വീണത്. കാനം രാജേന്ദ്രന്റെ യോഗത്തിൽ ചെന്ന് താൻ ഇനിയും കൈ...

പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ച് ഒളിക്യാമറ വഴി വന്നതെല്ലാം സത്യം

02 November 2017

കേരളത്തില്‍ പ്രച്ഛന്ന ജിഹാദികള്‍ ധാരാളമുണ്ട്. അവര്‍ക്ക് നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ വിദേശത്തു നിന്ന് ധാരാളം പണമെത്തുന്നുണ്ട്. പലതരം പ്രലോഭനങ്ങളിലൂടെയും മറ്റും അവര്‍ ആസൂത്രിതമായി ആളുകളെ മതംമാറ്റുന്നുണ്...

പി.വി അന്‍വറിന്റെ നിയമലംഘനം കണ്ടെത്തിയ കലക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്; എംഎല്‍എയുടേത് വനനിയമങ്ങൾ കാറ്റിൽ പറത്തിയുള്ള അനധികൃത നിര്‍മ്മാണം

02 November 2017

പി.വി അന്‍വര്‍ എംഎല്‍എയുടെ അമ്യൂസ്മെന്റ് പാര്‍ക്കിനോട് അനുബന്ധിച്ച്‌ ചീങ്കണ്ണിപ്പാലിയിലെ തടയണ നിര്‍മ്മാണം അനധികൃതമാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നതായുള്ള രേഖകള്‍ പുറത്ത്. പട്ടിക ജാതി പട്ടിക വര്‍...

സ്വകാര്യ ബസ് ബൈക്കിലിടിച്ചു മറിഞ്ഞ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു, 14 പേര്‍ക്ക് പരിക്ക്

02 November 2017

സ്വകാര്യ ബസ് ബൈക്കിലിടിച്ചു മറിഞ്ഞ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ചോക്കാട് മഞ്ഞപ്പെട്ടി പള്ളിപ്പടി അരിമ്പ്ര അബൂബക്കറിന്റെ മകന്‍ അന്‍ഷിഫ്(18) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ...

സഫീര്‍ കരീമിനെ ഉടന്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കും; കോപ്പിയടി നടന്ന സംഭവത്തില്‍ നിലപാട് കടുപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം; അച്ഛന്റെയും അമ്മയുടെയും അതിമോഹം ഒന്നരവയസ്സുള്ള കുഞ്ഞും ജയിലില്‍

02 November 2017

സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കിടെ കോപ്പിയടി നടന്ന സംഭവത്തില്‍ സഫീര്‍ കരീം ഐപിഎസിനെതിരെ നിലപാട് കടുപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം. കേരളത്തിലും അന്വേഷണം നടത്തും. സഫീര്‍ കരീമിനെ ഉടന്‍ സര്‍വ്വീസില്...

സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള ജിമ്മിജോര്‍ജ് അവാര്‍ഡ് ഒളിമ്പ്യന്‍ ഒ.പി ജെയ്ഷക്ക്

02 November 2017

സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള ഇരുപത്തി ഒന്‍പതാമത് ജിമ്മിജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഒളിമ്പ്യന്‍ അത്ലറ്റ് ഒ.പി ജെയ്ഷക്ക്. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ കൈവരിച്ച നേട്ടങ്ങളാണ് ജെയ്ഷയെ അവാഡിന് ...

ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തിന്റെ പ്രതികാര കൊലപാതകം പൊലീസിനെ ഞെട്ടിച്ചു; നാല് പേര്‍ പിടിയില്‍

02 November 2017

ബാലപീഡനക്കേസിലെ പ്രതിയെ സുഹൃത്തുക്കള്‍ കാറില്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍. അടൂര്‍ സ്വദേശി രഞ്ചു കൃഷ്ണനെയാണ് കൊലപ്പെടുത്തിയത്. സംഭവത്...

സ്‌കൂള്‍ കലോല്‍സവ മാന്വലില്‍ വീണ്ടും മാറ്റം, കഥകളി, ഓട്ടന്‍തുളളല്‍ ,മിമിക്രി, നാടോടിനൃത്തം എന്നിവ പ്രത്യേകമായി നടത്താനുള്ള തീരുമാനത്തില്‍ വിദ്യാഭ്യാസവകുപ്പ്

02 November 2017

സ്‌കൂള്‍ കലോല്‍സവത്തില്‍ കഥകളി, ഓട്ടന്‍തുളളല്‍, മിമിക്രി, നാടോടിനൃത്തം എന്നിവ പഴയതുപോലെ പ്രത്യേകമായി നടത്താനുള്ള തീരുമാനത്തില്‍ ആണ് വിദ്യാഭ്യാസ വകുപ്പ്. കലോല്‍സവം മാന്വല്‍ പരിഷ്‌കരിച്ചപ്പോള്‍ നാലു ഇനങ...

സംഘപരിവാറിനെതിരെ കമല്‍ഹാസന്‍

02 November 2017

ഹിന്ദു തീവ്രവാദ സംഘടനകളെ ചെറുത്ത് തോല്‍പ്പിക്കുന്നതില്‍ കേരളം മാതൃകയാണെന്ന് നടന്‍ മകല്‍ഹാസന്‍. തമിഴ് മാസികയായ ആനന്ദവിടകനില്‍ എഴുതുന്ന പ്രതിവാര പംക്തിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദു തീവ്രവാദം ...

ദിലീപ് എന്ന തട്ടിപ്പുകാരന്റെ വീട്ടിലെ സാധനങ്ങള്‍ കണ്ട് എക്‌സൈസ് ഞെട്ടി

02 November 2017

വെഞ്ഞാറമൂട്: കഞ്ചാവ്, ആമത്തോട്, മാന്‍കൊമ്പ് എല്ലാം ഒരുകുടക്കീഴില്‍ കച്ചവടം നടത്തുന്നയുവാവ് പിടിയില്‍. കോട്ടുകുന്നം ശിവക്ഷേത്രത്തിന് സമീപം വൃദ്ധഭവനം വീട്ടില്‍ ദിലീപ്കുമാറിനെയാണ് (38) വാമനപുരം എക്‌സൈസ് ...

സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി കരാറിലേര്‍പ്പെടുന്നത് ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി

02 November 2017

സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി കരാര്‍ ഏര്‍പ്പെടുന്നത് ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം. നവംബര്‍ 15ന് മുന്‍പ് മാനേജുമെന്റുകള്‍...

ചാണ്ടിയും അന്‍വറും എ.ജിയും റവന്യൂമന്ത്രിയും പിന്നെ ഗെയിലും പിണറായിക്ക് തലവേദനയാകുന്നു

02 November 2017

വിവാദങ്ങളില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാറിന് അടുത്തയാഴ്ച നിര്‍ണായകം. മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം, പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത തടയണ നിര്‍മാണം, ഗെയില്‍ പദ്ധതിക്കെതിര...

Malayali Vartha Recommends