Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി

21 NOVEMBER 2025 09:12 PM ISTമലയാളി വാര്‍ത്ത
അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ MANforce 50, MANfo...

ശമ്പളം- പെന്‍ഷന്‍ നല്‍കുന്നതില്‍ നിയന്ത്രണമില്ലെന്ന് ധനമന്ത്രി

30 December 2016

ട്രഷറി വഴിയുള്ള ശമ്പളം, പെന്‍ഷന്‍ എന്നിവയുടെ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന ധനവകുപ്പ് ആലോചിക്കുന്നില്ലെന്നു ധനമന്ത്രി. എല്ലാ മാസത്തെയും പോലെ ശമ്പളവും പെന്‍ഷനും ബില്‍ പാസാക്കി അവരവരു...

ആതിരപ്പിള്ളി പ്‌ളാന്റേഷനില്‍ മൂരിക്കിടാവിനെ കൊന്ന് പുലി മരത്തില്‍ തൂക്കിയിട്ടു; നാട്ടുകാര്‍ ഭീതിയില്‍

30 December 2016

അങ്കമാലി പ്‌ളാന്റേഷന്‍ പ്രദേശത്ത് ഇറങ്ങിയ പുലി മൂരിക്കിടാവിനെ കൊന്ന് മരത്തില്‍ വെച്ചത് കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ പരിഭ്രാന്തിയില്‍. പ്‌ളാന്റേഷന്‍ കോര്‍പ്പറേഷന്റെ ആതിരപ്പിള്ളി എസ്റ്റേറ്റില്‍ പ...

ടി വി രാജേഷ് എംഎല്‍എക്ക് അറസ്റ്റ് വാറണ്ട്; സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിന്

30 December 2016

2010 മാര്‍ച്ച് ഒമ്പതിന് നടന്ന റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് പലതവണ സമന്‍സ് അയച്ചിട്ടും കേസ് വിചാരണക്കായി കോടതിയില്‍ ഹാജരാകാത്തതിന് ടി.വി. രാജേഷ് എം.എല്‍.എക്ക് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് (ഒന്ന്) മജിസ്‌ട്രേ...

നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന ബജറ്റ് അവതരണം ജനുവരിയില്‍ ഉണ്ടാകില്ല, ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ആകും ബജറ്റ് അവതരിപ്പിക്കുക: ധനമന്ത്രി തോമസ് ഐസക്ക്

30 December 2016

ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ആകും ബജറ്റ് അവതരിപ്പിക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. നോട്ട് പ്രതിസന്ധിയും കേന്ദ്ര ബജറ്റും വിലയിരുത്തിയശേഷമേ സംസ്ഥാന ബജറ്റ് ഉണ്ടാകുകയുള്ളൂ. ബജറ്റ് അവതരണ...

മകരവിളക്ക് ഉത്സവത്തിനായി ശബരിമലയില്‍ ഇന്നു നട തുറക്കും

30 December 2016

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട വെള്ളിയാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നട തുറക്കും. യോഗനിദ്രയിലായിരുന്ന ഭഗവാ...

സംസ്ഥാനത്തെ ഭൂരിഭാഗം തിയറ്ററുകളിലും ഇന്നുമുതല്‍ മലയാള സിനിമാപ്രദര്‍ശനമില്ല

30 December 2016

സംസ്ഥാനത്തെ ഭൂരിഭാഗം തിയറ്ററുകളിലും ഇന്നുമുതല്‍ മലയാള സിനിമാപ്രദര്‍ശനമില്ല. സിനിമാസമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനു കീഴിലെ മുന്നൂറ്റി അറുപത് തിയറ്ററുകളില്‍നിന്ന് നിര്‍മാ...

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകുന്നു, തീര്‍ത്ഥാടന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

30 December 2016

എണ്‍പത്തിനാലാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകുന്നു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ...

സംസ്ഥാനത്ത് പൊതുവിപണിയില്‍ അരിവില റെക്കോര്‍ഡിലെത്തി

30 December 2016

ആന്ധ്രയില്‍നിന്നുള്ള ജയ അരിയുടെ വില നാല്‍പ്പതിനോട് അടുക്കുകയാണ്. അരിവില കുതിച്ചുകയറുമ്പോള്‍ ആന്ധ്രയിലെ മില്ലുടമകളുമായി ചര്‍ച്ച നടത്തി വില നിയന്ത്രിക്കാമെന്നിരിക്കെയാണു സര്‍ക്കാരിന്റെ മൗനം. കൊല്ലം നഗരത...

സര്‍ക്കാര്‍ വരുമാനം 427 കോടി കുറഞ്ഞു; പുതുവര്‍ഷത്തില്‍ ശമ്പള-പെന്‍ഷന്‍ വിതരണം മുടങ്ങും

30 December 2016

നോട്ട് പ്രതിസന്ധി സംസ്ഥാനത്തെ നികുതി വരുമാനത്തെ കാര്യമായി ബാധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഡിസംബറില്‍ സര്‍ക്കാര്‍ വരുമാനം 427 കോടി കുറഞ്ഞു.നോട്ട് അസാധുവാക്കലിനെത്തുട...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; രാവിലെ ഏഴ് മണിക്കും വൈകിട്ട് ഏഴ് മണിക്കും ഇടയ്ക്ക്

30 December 2016

സംസ്ഥാനത്ത് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങിയേക്കും. സംസ്ഥാനത്തിന് പുറത്തുനിന്ന് കൊണ്ടുവരുന്ന വൈദ്യുതിയില്‍ ഗണ്യമായ കുറവു വരുന്നതിനാല്‍ സംസ്ഥാനത്ത് 30 ന് (വെള്ളിയാഴ്ച) വൈദ്യുതി നിയന്ത്രണമുണ്ടായേക്കും. രാവ...

മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി എസ്, ഭായിയോ ബഹനോം എന്ന് തൊള്ളകീറി വിളിച്ചു പറഞ്ഞു കൊണ്ട് ജനങ്ങളെ ദ്രോഹിക്കുകയാണ് മോഡി ചെയ്യുന്നത്

29 December 2016

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. രാഷ്ട്രത്തിന് വേണ്ടിയാണ് കുടുംബത്തെ ഉപേക്ഷിച്ചതെന്നാണ് മോഡി പറയുന്നത്. അതുകൊണ്ട് ആ ക...

രണ്ടുപേരും നടത്തിയത് പകപോക്കല്‍; സംഘടനയ്ക്ക് ഇതില്‍ കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം

29 December 2016

സഭ്യതയുടെ അതിരുവിട്ട പ്രതികരണങ്ങളിലൂടെ കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും നടത്തിയതു പകപോക്കലാണെന്നും അതില്‍ സംഘടനയ്ക്കു കാര്യമില്ലെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. യുവാക്കള്‍ക്കും സ...

മുന്‍ ബി എസ് എഫ് ജവാന്റെ വികൃതികള്‍; പഞ്ചാരയില്‍ തുടക്കം, അറസ്റ്റില്‍ അവസാനിപ്പിച്ച വ്യാജ ഫേസ്ബുക്ക് ഐ ഡിയില്‍ ഒടുക്കവും 

29 December 2016

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് യുവതിയെയും ബന്ധുക്കളെയും അപമാനിച്ച കേസില്‍ മുന്‍ ബി എസ് എഫ് ജവാനെ പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ അവലുക്കുന്ന് പൂന്തോപ്പില്‍ പുതുംപള്ളി ഷാജി തോമസ്(50) നെയാണ് അറസ്റ...

നോട്ട് നിരോധനത്തിന്റെ അന്‍പതാം നാളില്‍ ഐസക്ക് നിശബ്ദനായത് എന്തുകൊണ്ട്?

29 December 2016

നോട്ടു നിരോധനത്തിന്റെ 50 ദിവസമെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജനുവരിയില്‍ കേരള സര്‍ക്കാര്‍ ഭിക്ഷാ പാത്രമെടുക്കും. വാണിജ്യനികുതി വരുമാനം കുത്തനെ ഇടിഞ്ഞു. കുടിയന്‍മാര്‍ നിസഹകരണം പ്രഖ്യാപിച്ചതിനാല...

കൊതുകുതിരിയില്‍ നിന്നും തീ പടര്‍ന്ന് രണ്ടുനില ബംഗ്ലാവ്‌ കത്തി നശിച്ചതിനെ തുടര്‍ന്ന് വന്‍ നാശനഷ്ടം

29 December 2016

കൊതുകുതിരിയില്‍ നിന്നും തീ പടര്‍ന്ന് രണ്ടുനില ബംഗ്ലാവ്‌ കത്തി നശിച്ചതിനെ തുടര്‍ന്ന് വന്‍ നാശനഷ്ടം. പള്ളുരുത്തിയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവത്തില്‍ രമേശ് എന്നയാളുടെ വീടാണ് കത്തി നശിച്ചത്. ഏകദേശ...

Malayali Vartha Recommends