Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..


അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?


ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...


തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും

രാജ്യത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കുമ്പോള്‍ രാജ്യത്തെ ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി... യുഎഇ നല്‍കിയ അംഗീകാരം ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി

06 APRIL 2019 09:09 AM IST
മലയാളി വാര്‍ത്ത

More Stories...

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്... വോട്ട് രേഖപ്പെടുത്താൻ ബംഗളൂരുവിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ ബസിലിടിച്ച് മൂന്നു മരണം

ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ വാഹനാപകടത്തില്‍ 11 മരണം...

രാജ്യത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കുമ്പോള്‍ രാജ്യത്തെ ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ബാങ്കില്‍ മാത്രമാണ് പ്രതിപക്ഷത്തിന്റെ കണ്ണ്. യുഎഇ നല്‍കിയ അംഗീകാരം ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.
ഭാരതത്തിന്റെ അഭിമാനം വാനോളമുയര്‍ത്താന്‍ സാധിച്ചെന്നും ജനങ്ങളുടെ പിന്തുണയാണ് അതിന് കാരണമെന്നും പറഞ്ഞുകൊണ്ടാണ് തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. യുഎഇ ഭരണകൂടം നല്‍കിയ അംഗീകാരം രാജ്യത്തെ ജനങ്ങള്‍ക്കുള്ളതാണെന്നും കഴിഞ്ഞ അഞ്ചുവര്‍ഷം കാവല്‍ക്കാരനെ പിന്തുണച്ച ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടികളെല്ലാം ശത്രുപക്ഷത്തോടൊപ്പമാണ് അണിനിരന്നത്. വോട്ട്ബാങ്കില്‍ മാത്രമാണ് രാജ്യത്തെ വിഭജിക്കാന്‍ കൂട്ടുനില്‍ക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ കണ്ണ്. ഒരു കുടുംബത്തിന്റെ സ്വാര്‍ത്ഥതക്കായി ഗാന്ധിജിയടക്കം പ്രഗല്‍ഭരായ പലനേതാക്കളെയും കോണ്‍ഗ്രസ്സ് അവഗണിച്ചു. കുടുബത്തിന്റെ സമൃദ്ധിയും സുരക്ഷയും മാത്രമാണ് അവരുടെ ലക്ഷ്യമെന്നും നരേന്ദ്രമോദി പറഞ്ഞു.

രാജ്യത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കുമ്പോള്‍ രാജ്യത്തെ ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ബാങ്കില്‍ മാത്രമാണ് പ്രതിപക്ഷത്തിന്റെ കണ്ണ്. യുഎഇ നല്‍കിയ അംഗീകാരം ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.

ഭാരത്തിന്റെ അഭിമാനം വാനോളമുയര്‍ത്താന്‍ സാധിച്ചെന്നും ജനങ്ങളുടെ പിന്തുണയാണ് അതിന് കാരണമെന്നും പറഞ്ഞുകൊണ്ടാണ് തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. യുഎഇ ഭരണകൂടം നല്‍കിയ അംഗീകാരം രാജ്യത്തെ ജനങ്ങള്‍ക്കുള്ളതാണെന്നും കഴിഞ്ഞ അഞ്ചുവര്‍ഷം കാവല്‍ക്കാരനെ പിന്തുണച്ച ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടികളെല്ലാം ശത്രുപക്ഷത്തോടൊപ്പമാണ് അണിനിരന്നത്. വോട്ട്ബാങ്കില്‍ മാത്രമാണ് രാജ്യത്തെ വിഭജിക്കാന്‍ കൂട്ടുനില്‍ക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ കണ്ണ്. ഒരു കുടുംബത്തിന്റെ സ്വാര്‍ത്ഥതക്കായി ഗാന്ധിജിയടക്കം പ്രഗല്‍ഭരായ പലനേതാക്കളെയും കോണ്‍ഗ്രസ്സ് അവഗണിച്ചു. കുടുബത്തിന്റെ സമൃദ്ധിയും സുരക്ഷയും മാത്രമാണ് അവരുടെ ലക്ഷ്യമെന്നും നരേന്ദ്രമോദി പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമ്മ എവിടെ വാപ്പാ.... മസ്‌നീന്റെ ചോദ്യം പൊട്ടിക്കരഞ്ഞ് ആ വാപ്പ അവൾ എല്ലാം അറിഞ്ഞു  (55 minutes ago)

സുരേഷേട്ടാ..ഒന്ന് വാ നെഞ്ചുപ്പൊട്ടി"അൽജോയുടെ പാപ്പ വിളിച്ചു..വാവ സുരേഷ് ഇറങ്ങും വീണ്ടും കൂട്ടത്തോടെ പാമ്പ്...!  (58 minutes ago)

– വിവാദം കൊഴുക്കുന്നു  (1 hour ago)

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (2 hours ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (2 hours ago)

Divyanka-Sirohi ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.. സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (2 hours ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും  (3 hours ago)

RAIN ALERT മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്,  (3 hours ago)

വീടിന് ചുറ്റും പാമ്പുകൾ..!  (3 hours ago)

Thrissur Ffireworks-Tragedy അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.  (4 hours ago)

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...  (4 hours ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്  (4 hours ago)

. തിരുവനന്തപുരം പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (5 hours ago)

Malayali Vartha Recommends