ജമ്മുകാശ്മീരിലെ സോപോറില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റമുട്ടല്‍

ജമ്മുകാശ്മീരിലെ സോപോറില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റമുട്ടല്‍. ബാരമുള്ള ജില്ലയിലെ വിവിധയിടങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടങ്ങളില്‍ സൈന്യം തെരച്ചില്‍ നടത്തിയിരുന്നു. ഈ തെരച്ചിലിനിടെയാണ് ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തത്.
പിന്നാലെ സൈന്യം ശക്തമായി തിരിച്ചടിച്ചു. പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























