സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തതെന്ന് തരൂര്‍

തന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തതാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും എം.പിയുമായ ശശി തരൂര്‍. അങ്ങനെയല്ലെന്ന് തെളിയിക്കേണ്ടത് അന്വേഷണ സംഘമാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സുനന്ദയുടെ മരണം സംബന്ധിച്ചുള്ള പ്രചാരണങ്ങള്‍ തന്നെ വിഷമിപ്പിക്കുന്നു.
താന്‍ മോദിയെ പുകഴ്ത്തിയിട്ടില്ല. മാധ്യമങ്ങള്‍ തന്നെ വെറുതെ വേട്ടയാടുകയാണ്.തിരുവനന്തപുരത്തുള്ള വോട്ടര്‍മാര്‍ക്ക് തന്നെ ഇപ്പോഴും വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























