Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

നിതീഷ് കുമാര്‍ എംഎല്‍എമാരുമായി രാഷ്ടപതി ഭവനില്‍, ബീഹാറില്‍ സ്പീക്കര്‍ ഉദയ്‌നാരായണ്‍ ചൗധരിയുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

12 FEBRUARY 2015 08:30 AM IST
മലയാളി വാര്‍ത്ത.

ബീഹാറില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ അവസരം നല്‍കാത്ത സാഹചര്യത്തില്‍ 128 എംഎല്‍എ മാരെ ജനതാതല്‍ യു നേതാവ് നിതീഷ് കുമാര്‍ രാഷ്ടപതിയുടെ മുന്നില്‍ ഹാജരാക്കി. എന്നാല്‍ നിതീഷ്‌കുമാറിനെ ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡിന്റെ സഭാനേതാവായി അംഗീകരിച്ചുകൊണ്ടുള്ള സ്പീക്കര്‍ ഉദയ്‌നാരായണ്‍ ചൗധരിയുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇതോടെ മഞ്ജിയെ താഴെയിറക്കി മുഖ്യമന്ത്രിയാകാനുള്ള നിതീഷ്‌കുമാറിന്റെ നീക്കങ്ങള്‍ക്ക് കോടതി ഉത്തരവ് അപ്രതീക്ഷിത തിരിച്ചടിയായി.
ഫെബ്രവരി ഏഴിന് ജെ.ഡി.യു അധ്യക്ഷന്‍ ശരത്യാദവ് വിളിച്ച യോഗത്തിലാണ് മഞ്ജിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനും നിതീഷിനെ സഭാനേതാവാക്കാനും തീരുമാനിച്ചത്.നിതീഷ്‌കുമാറിനെ സഭാ നേതാവായി അംഗീകരിച്ചുകൊണ്ടുള്ള സ്പീക്കറുടെ ഉത്തരവിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അതിന്റെ നിയമസാധുത പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജെ.ഡി.യു. നിയമസഭാകക്ഷി നേതാവായി നിതീഷിനെ അംഗീകരിച്ച് നിയമസഭാസെക്രട്ടറി സ്പീക്കര്‍ക്ക് നല്‍കിയ കത്തിന്റെ നിയമവശങ്ങള്‍ കോടതി പരിശോധിക്കും.
ഈ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കുന്നതില്‍ കത്ത് നിയമപരമായി പ്രശ്‌നമുണ്ടാക്കുമോ എന്ന കാര്യവും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. അതിനിടെ, സ്പീക്കര്‍ക്കെതിരെ മഞ്ജിപക്ഷക്കാരനായ മറ്റൊരു എം.എല്‍.എ. അവിശ്വാസത്തിന് നോട്ടീസ് നല്‍കി. നിതീഷ് അനുകൂലിയായ സ്പീക്കര്‍ ചൗധരിക്ക് നിഷ്പക്ഷത നഷ്ടമായെന്ന് ആരോപിച്ച എം.എല്‍.എ. പവന്‍കുമാര്‍ ജയ്‌സ്വാളാണ് നോട്ടീസ് നല്‍കിയത്.
എല്‍.ജെ.പി. നേതാവ് രാജേഷ്‌കുമാറിന്റെ കൊലപാതകത്തിനു പിന്നില്‍ ഉദയ് നാരായണ്‍ ചൗധരിയാണെന്നും പവന്‍കുമാര്‍ ആരോപിച്ചു.

തിരിച്ചടികള്‍ക്കിടയിലും ബിഹാര്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചിക്ക് ആശ്വാസമായി ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയുടെ തീരുമാനമെത്തി - മാഞ്ചി 20നു സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം.രാത്രി വൈകി ഗവര്‍ണറുടെ തീരുമാനം.നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്ന 20നു ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത ശേഷം ഉടന്‍ തന്നെ മാഞ്ചി ഭൂരിപക്ഷം തെളിയിക്കേണ്ടി വരും. നിലവില്‍ മാഞ്ചിയെ നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്നു മാത്രമല്ല, ജെഡിയുവില്‍ നിന്നുതന്നെ പുറത്താക്കിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (7 minutes ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (26 minutes ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (44 minutes ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (1 hour ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (1 hour ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (1 hour ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (1 hour ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (2 hours ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (2 hours ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (3 hours ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (3 hours ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (3 hours ago)

Malayali Vartha Recommends