ആര്‍.ആര്‍ പാട്ടീല്‍ അന്തരിച്ചു

മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയും എന്‍സിപി നേതാവുമായ ആര്‍.ആര്‍ പാട്ടീല്‍ അന്തരിച്ചു. 57 വയസായിരുന്നു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുതല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലേ സാംഗ്‌ളിയില്‍ നിന്നുള്ള നേതാവാണ് പാട്ടീല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























